1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൌകര്യം
ഖത്തറിൽ രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൌകര്യം
സ്വന്തം ലേഖകൻ: വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകരൃമൊരുക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഖത്തർ ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പണം, പേഴ്സ് എന്നിവ നഷ്ടപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ സൗകരൃമൊരുക്കിയതായി അധികൃതർ അറിയിച്ചു. ഇത്തരം വസ്തുക്കൾ …
കുവൈത്തിൽ പ്രവാസികള്‍ക്കുള്ള എണ്ണ സബ്‌സിഡി നിര്‍ത്തലാക്കാന്‍ നീക്കവുമായി അധികൃതർ
കുവൈത്തിൽ പ്രവാസികള്‍ക്കുള്ള എണ്ണ സബ്‌സിഡി നിര്‍ത്തലാക്കാന്‍ നീക്കവുമായി അധികൃതർ
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് വലിയ തിരിച്ചടിക്ക് കാരണമായേക്കാവുന്ന മറ്റൊരു നടപടിയുമായി കുവൈത്ത്. രാജ്യത്ത് പ്രവാസികള്‍ക്ക് ലഭിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വിലയിലെ സബ്‌സിഡി ഒഴിവാക്കാനാണ് അധികൃതരുടെ ആലോചന. അതേപോലെ കമ്പനികള്‍ക്കും സബ്‌സിഡി നിരക്കില്‍ എണ്ണ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും. ഡ്രൈവിങ് ലൈസന്‍സുള്ള പൗരന്മാരെ ഈ മാറ്റത്തില്‍ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പ്രവാസികളില്‍ നിന്നും കമ്പനികളില്‍ നിന്നും പെട്രോള്‍ …
ലെസ്റ്റര്‍ സ്‌ക്വയറില്‍ പട്ടാപ്പകല്‍ യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി അക്രമി
ലെസ്റ്റര്‍ സ്‌ക്വയറില്‍ പട്ടാപ്പകല്‍ യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി അക്രമി
സ്വന്തം ലേഖകൻ: ലെസ്റ്റര്‍ സ്‌ക്വയറില്‍ പട്ടാപ്പകല്‍ കത്തിയുമായി ചാടിവീണ അക്രമി യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി. പട്ടാപ്പകല്‍ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടില്‍ നടന്ന അക്രമത്തിന് പിന്നാലെ 32-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിന് പ്രതിയെ അറിയില്ലെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവുമാര്‍ കരുതുന്നത്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അമ്മയെയും, മകളെയും കുത്തിയ …
വാര്‍വിക്കില്‍ യുകെ മലയാളി അബിൻ രാമദാസ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
വാര്‍വിക്കില്‍ യുകെ മലയാളി അബിൻ രാമദാസ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ഒരു മരണവാര്‍ത്ത കൂടി. വാര്‍വിക്കില്‍ താമസിക്കുന്ന കൊല്ലം മയ്യനാട് സ്വദേശി അബിന്‍ രാമദാസ്(43) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണു റിപ്പോര്‍ട്ട്. ഭാര്യയും മക്കളും നാട്ടില്‍ അവധിയ്ക്ക് പോയ സമയത്താണ് അബിന്റെ വിയോഗം എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന കാര്യം. ഭാര്യ ആശയും മക്കളും …
വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്; ഒക്‌ടോബർ 1 മുതൽ എല്ലാ വിഭാഗങ്ങളിലും പുതിയ ഫീസ്
വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്; ഒക്‌ടോബർ 1 മുതൽ എല്ലാ വിഭാഗങ്ങളിലും പുതിയ ഫീസ്
സ്വന്തം ലേഖകൻ: വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്. ഒക്‌ടോബർ 1 മുതൽ വീസ ഫീസ് വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ. എല്ലാ വീസ വിഭാഗങ്ങളിലും പുതിയ നിരക്കുകൾ അവതരിപ്പിക്കും. ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിലെ വീസ നിരക്ക് കുറവാണ്. സ്റ്റുഡന്റ് വീസ അപേക്ഷാ ഫീസ് ഇരട്ടിയാക്കാനാണ് പുതിയ തീരുമാനം. അതേസമയം ഓസ്‌ട്രേലിയയിൽ ഇപ്പോൾ …
സൗ​ദി​യി​ൽ പു​തി​യ നി​ക്ഷേ​പ സം​വി​ധാ​നം 2025 മു​ത​ൽ; വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് സ്വ​ദേ​ശി​ക​ൾ​ക്ക്​ തു​ല്യ​മാ​യ പ​രി​ഗ​ണ​ന
സൗ​ദി​യി​ൽ പു​തി​യ നി​ക്ഷേ​പ സം​വി​ധാ​നം 2025 മു​ത​ൽ; വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് സ്വ​ദേ​ശി​ക​ൾ​ക്ക്​ തു​ല്യ​മാ​യ പ​രി​ഗ​ണ​ന
സ്വന്തം ലേഖകൻ: വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ദി​യി​ൽ ഏ​ത്​ രം​ഗ​ത്തും പ​ണം മു​ട​ക്കി ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്കം ത​ദ്ദേ​ശീ​യ സം​രം​ഭ​ക​ർ​ക്ക്​ തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന പു​തി​യ നി​ക്ഷേ​പ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി നി​ക്ഷേ​പ മ​ന്ത്രാ​ല​യം. മ​ന്ത്രി​സ​ഭാ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ സ്വ​ദേ​ശി നി​ക്ഷേ​പ​ക​ർ​ക്ക്​ തു​ല്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ്​​ പു​തി​യ നി​ക്ഷേ​പ സം​വി​ധാ​നം. രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ …
നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്ക് ആശ്വാസം; ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാൻ തൊഴില്‍ മന്ത്രാലയം
നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്ക് ആശ്വാസം; ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാൻ തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ …
ഒമാനിൽ നിശ്ചിത തൊഴിലുക ളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വീസ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
ഒമാനിൽ നിശ്ചിത തൊഴിലുക ളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വീസ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വീസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, …
കുവൈത്ത് പ്രവാസികള്‍ക്ക് കമ്പനി ഉടമസ്ഥതയില്‍ വിലക്ക്; തിരിച്ചടിക്കുമെന്ന് ആശങ്ക; തീരു മാനം പുനഃപരിശോധിച്ചേക്കും
കുവൈത്ത് പ്രവാസികള്‍ക്ക് കമ്പനി ഉടമസ്ഥതയില്‍ വിലക്ക്; തിരിച്ചടിക്കുമെന്ന് ആശങ്ക; തീരു മാനം പുനഃപരിശോധിച്ചേക്കും
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാനവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. ഇത് രാജ്യത്തെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായി മാറുമെന്നുമാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍. തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് വാണിജ്യ …
യുകെയിലെ ഇടക്കാല ബജറ്റില്‍ മിനിമം വേയ്ജ് മണിക്കൂറിന് 12 പൗണ്ടാക്കുമോ? നികുതി വര്‍ധനവിനും സാധ്യത
യുകെയിലെ ഇടക്കാല ബജറ്റില്‍ മിനിമം വേയ്ജ് മണിക്കൂറിന് 12 പൗണ്ടാക്കുമോ? നികുതി വര്‍ധനവിനും സാധ്യത
സ്വന്തം ലേഖകൻ: തന്റെ അദ്യ ബജറ്റില്‍ തന്നെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വരുന്ന ഒക്ടോബറില്‍ ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള …