1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കുമായി പതിനൊന്ന് പുതിയ സേവനങ്ങൾ കൂടി
ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കുമായി പതിനൊന്ന് പുതിയ സേവനങ്ങൾ കൂടി
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി പതിനൊന്ന് പുതിയ സേവനങ്ങൾ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് …
റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് പകരം ഇ വീസ; മാറ്റത്തിന് വെല്ലുവിളിയായി നടത്തിപ്പിലെ പാളിച്ചകൾ
റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് പകരം ഇ വീസ; മാറ്റത്തിന് വെല്ലുവിളിയായി നടത്തിപ്പിലെ പാളിച്ചകൾ
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് ആളുകളോട് ഇ വീസയിലേക്ക് മാറാനുള്ള നിര്‍ദ്ദേശം വരുമ്പോഴും, വിമര്‍ശകര്‍ പറയുന്നത് അതൊരു ഡിജിറ്റല്‍ വിന്റ് റഷ് സ്‌കാന്‍ഡലിന് ഇടയാക്കിയേക്കും എന്നാണ്. ഫീസിക്കല്‍ ബയോമെട്രിക് റെസൈഡന്‍സ് പെര്‍മിറ്റുകള്‍ക്ക് പകരമായുള്ള സംവിധാനമായ ഇ വീസ ഈവര്‍ഷം അവസാനം മുതല്‍ ആണ് നിലവില്‍ പരിക. ബ്രിട്ടനില്‍ ജീവിക്കുവാനും, വാടകക്ക് വീടെടുക്കുവാനും, ജോലി ചെയ്യുവാനും, മറ്റ് സര്‍ക്കാര്‍ …
യുകെയിൽ തൊഴിലാളി ക്ഷാമം 1980 ന് ശേഷം ഏറ്റവും രൂക്ഷമായ നിലയിൽ; ജോലി കളഞ്ഞ് 8 ലക്ഷത്തോളം പേർ 
യുകെയിൽ തൊഴിലാളി ക്ഷാമം 1980 ന് ശേഷം ഏറ്റവും രൂക്ഷമായ നിലയിൽ; ജോലി കളഞ്ഞ് 8 ലക്ഷത്തോളം പേർ 
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴില്‍ സേനയില്‍ 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ …
യുഎഇ യില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എം.പോക്‌സ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
യുഎഇ യില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എം.പോക്‌സ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മങ്കി പോക്സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് …
കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ദുബായിൽ വൻ അവസരം; വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം
കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ദുബായിൽ വൻ അവസരം; വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം
സ്വന്തം ലേഖകൻ: ദുബായിൽ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ആണ് എത്തിയിരിക്കുന്നത്. കണ്ടന്‍റ് ക്രിയേഷനില്‍ ആണ് അവസരം. കൗതുകകരമായ ആശയങ്ങള്‍ നിങ്ങളുടെ കെെവശം ഉണ്ടെങ്കിൽ ജോലി ഉറപ്പ്. 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം. ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും പിന്തുണയും …
ഇനി ഒരു മാസം മാത്രം; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും
ഇനി ഒരു മാസം മാത്രം; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും
സ്വന്തം ലേഖകൻ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് …
സെപ്റ്റംബര്‍ 20 മുതൽ കുവൈത്ത് എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തും
സെപ്റ്റംബര്‍ 20 മുതൽ കുവൈത്ത് എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തും
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കുവൈത്ത് സമയം 5.30 മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി കുവൈത്ത് സമയം 03:30 വരെ പാസ്‌പോര്‍ട്ട് സേവാപോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പ്രസ്തുത കാലയളവില്‍, എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസിഎസ്) തത്കാല്‍, പിസിസി ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ …
കുവൈത്തില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ; ഒരാഴ്ചയ്ക്കുള്ളില്‍ 54,844 ട്രാഫിക് ലംഘനങ്ങള്‍
കുവൈത്തില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ; ഒരാഴ്ചയ്ക്കുള്ളില്‍ 54,844 ട്രാഫിക് ലംഘനങ്ങള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ വെറും എട്ടു ദിവസത്തിനുള്ളില്‍ 54,844 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഇതിനു പുറമെ, കുട്ടികള്‍ ഉള്‍പ്പെട്ട 68 ട്രാഫിക് നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍ റെസ്‌ക്യൂ പോലീസ് ഡിപ്പാര്‍ട്ട്മെന്റും സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള 8 ദിവസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 54,844 …
യുകെയിൽ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്ക് വർധന അടുത്ത ഏപ്രില്‍ മുതല്‍
യുകെയിൽ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്ക് വർധന അടുത്ത ഏപ്രില്‍ മുതല്‍
സ്വന്തം ലേഖകൻ: വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വര്‍ധിക്കും. കൂടാതെ ഏപ്രില്‍ മുതല്‍ ഇലക്ട്രിക് വാഹനമുടമകളും വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ അവരുടെ പങ്ക് നല്‍കാന്‍ തുടങ്ങും. ഇതുവഴി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) ലക്ഷക്കണക്കിന് പൗണ്ടുകളുടെ അധിക വരുമാനം ലഭ്യമാകുമെന്ന് കണക്കുകള്‍ പറയുന്നു. ഡി വി എല്‍ എ …
സ്റ്റെയര്‍കേസില്‍ നിന്നും കുഴഞ്ഞു വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ സംസ്‌കാരം വെള്ളിയാഴ്ച
സ്റ്റെയര്‍കേസില്‍ നിന്നും കുഴഞ്ഞു വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ സംസ്‌കാരം വെള്ളിയാഴ്ച
സ്വന്തം ലേഖകൻ: പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ …