സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 …
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് എപ്പോഴും യാത്ര ചെയ്യേണ്ട ഒരു സ്ഥലം ആണ് ദുബായ് എയർപോർട്ട്. നാട്ടിലേക്ക് പോകുന്നവരെ കൊണ്ടുവിടാനും, നാട്ടിൽ നിന്നും വരുന്നവരെ എടുക്കാനും എല്ലാം ദുബായ് എയർപോർട്ടിലേക്ക് പ്രവാസികൾ പേകേണ്ടി വരും. സ്വദേശികളും എയർപോർട്ട് ഉപയോഗിക്കുന്നത് കുറവല്ല. മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർ പലപ്പോഴും വിമാനം വഴിയാണ് യാത്ര. അതുകൊണ്ട് തന്നെ എയർപോർട്ടിൽ 24 …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ നടക്കുന്ന സ്വദേശിവത്ക്കരണം വലിയ നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഈ വർഷത്തിലെ ആദ്യ ആറുമാസത്തിനിടെ 1,53,000ലധികം സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി ആറ് മാസത്തിനുള്ളിൽ 379 കോടി സഹായമായി നൽകിയതായും മാനവ വിഭവശേഷി നിധി ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽജുവൈനി പറഞ്ഞു. പരിശീലനം, തൊഴിൽ, …
സ്വന്തം ലേഖകൻ: സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പൊലീസും. അതുകൊണ്ടുതന്നെ അധികൃതർ കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും …
സ്വന്തം ലേഖകൻ: യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടണിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ …
സ്വന്തം ലേഖകൻ: വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയെയ്ക്കുപകരം യഹ്യ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതികരണവുമായി ഇസ്രയേല്‍ നേതാക്കള്‍. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് യഹ്യ സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് …
സ്വന്തം ലേഖകൻ: പ്രസവാവധി 10ല്‍ നിന്ന് 12 ആഴ്ചയായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി വിഷന്‍ 2030ന് അനുസൃതമായി കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ പരിഷ്‌ക്കാരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമത്തിലെ 38 ആര്‍ട്ടിക്കിളുകള്‍ പരിഷ്‌കരിക്കുകയും …
സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളം വഴിയുള്ള യാത്ര ഇനി വേഗത്തിൽ. റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനി കാത്തിരിപ്പില്ലാതെ യാത്ര വേഗത്തിൽ നടക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട നിര …
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കുവൈത്തിലെ 10,000ത്തിലേറെ പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി, 45,000ത്തിലേറെ വാണിജ്യ ലൈസന്‍സുകളെ ബാധിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിക്കിൾ 18 പ്രകാരമുള്ള തൊഴില്‍ …