സ്വന്തം ലേഖകൻ: ഖലീഫ കമേഴ്സ്യൽ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി ഇത്തിഹാദ് പ്ലാസയിലും നാളെ മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. എസ്ഡബ്ല്യു2, എസ്ഡബ്ല്യു45, എസ്ഡബ്ല്യു48 എന്നിവയാണ് പുതിയ മൂന്നു പെയ്ഡ് പാർക്കിങ് സോണുകൾ. അൽ മിരീഫ് സ്ട്രീറ്റിൽ ഇത്തിഹാദ് എയർവേയ്സിന്റെ ആസ്ഥാനത്തോടു ചേർന്നുള്ളതാണ് എസ്ഡബ്ല്യു48. 694 വാഹനങ്ങൾക്ക് പാർക്കിങ് ഇടമുണ്ട്. ഇതിൽ 3 എണ്ണം ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഭാഗ്യാന്വേഷികൾക്ക് ആഹ്ലാദം പകർന്ന് യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യുഎഇ ഗെയിമിങ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ് ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. യുഎഇ ലോട്ടറിയുടെ ബാനറിലാണ് ദ് ഗെയിം പ്രവർത്തിക്കുക. പങ്കെടുക്കുന്നവരുടെ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അഞ്ചു ഇ-വാലറ്റുകള്‍ വഴിയാണെന്ന് ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. അല്‍ഇന്‍മാ പേ, യുആര്‍പേ, എസ്ടിസി പേ, ഇന്‍ജാസ്, മൊബൈലി പേ എന്നീ ഇ-വാലറ്റുകള്‍ വഴിയാണ് ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്. മുസാനിദ് പ്ലാറ്റ്‌ഫോമിലെ വേതന ട്രാന്‍സ്ഫര്‍ കോളം വഴി ഇ-വാലറ്റുകള്‍ മുഖേന …
സ്വന്തം ലേഖകൻ: നഴ്സുമാരടക്കം ലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കാന്‍ കളമൊരുങ്ങുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനാല്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധന നല്‍കാന്‍ സാധിച്ചിരുന്നില്ല. സുനാക് ഗവണ്‍മെന്റിന്റെ നടപടികള്‍ക്കൊടുവില്‍ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിനാണ് ഗുണമാകുന്നത്. ഇതോടെ പേ റിവ്യൂ ബോഡികളുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ …
സ്വന്തം ലേഖകൻ: പുതിയ നിയമം നില്‍വില്‍ വരുന്നതോടെ ബ്രിട്ടനിലെ കാറുടമകളില്‍ പത്തില്‍ ഏഴ് പേര്‍ക്കും അധിക നികുതി നല്‍കേണ്ടി വരുമെന്ന് പുതിയ പഠനമ്‌ന്. 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് നല്‍കേണ്ട ലക്ഷ്വറി കാര്‍ ടാക്സ് അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് കാര്‍ ഉടമകളില്‍ 70 ശതമാനം പേര്‍ക്ക് ബാധകമാവും. നികുതി നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ടാക്സി സേവന മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമായി. റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നഗരങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്. പുതിയ ടാക്സി സർവീസുകൾക്ക് ലൈസൻസ് നൽകുന്നത് വീണ്ടും തുടങ്ങി. കാലാവധി കഴിഞ്ഞ ടാക്സികൾക്ക് പകരം പുതിയ വാഹനങ്ങൾ ഇറക്കാനും അനുമതിയായി. ഗതാഗത ലോജിസ്റ്റിക് സർവ്വീസ് മന്ത്രി സാലിഹ് അൽ ജാസറാണ് …
സ്വന്തം ലേഖകൻ: കുട്ടികൾക്കുള്ള പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് ആരോഗ്യ മന്ത്രാലയം നിർത്തിവെച്ചു. ഇനിമുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും നൽകുക. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ വാക്സിനേഷൻ ഡോക്യുമെന്റേഷൻ ക്ലിനിക്കിൽ അപേക്ഷയിലൂടെയോ അല്ലെങ്കിൽ ‘സിഹ്വതി’ ആപ്ലിക്കേഷൻ വഴി സ്വയം രജിസ്റ്റർ ചെയ്തോ സർട്ടിഫിക്കറ്റ് നേടാം. നിലവിൽ കുട്ടികളുടെ പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർ അതിന്റെ ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ വേഗത്തിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഖിവ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. യാതൊരു നിബന്ധനകളുമില്ലാതെ പൂര്‍ണമായും സൗജന്യമായാണ് ഈ …
സ്വന്തം ലേഖകൻ: മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി 409 പേരുടെ സിവിൽ ഐഡി വിലാസം നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു. പുതിയ വിലാസം റജിസ്റ്റർ ചെയ്യുന്നതിനായി …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്‍ ജോസഫ് തന്റെ കന്നി പ്രസംഗത്തില്‍ ജന്മനാടിനെ സ്മരിച്ചു മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് കൈയടി നേടി. കേരളത്തില്‍ നിന്ന് കുടിയേറിയെ തനിക്ക് ആഷ്ഫോര്‍ഡ് പോലൊരു മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നു കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ സോജന്‍ ജോസഫ് പറഞ്ഞു. സോജന്‍ ജോസഫ് കര്‍ഷകരുടെ …