1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ
ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ
സ്വന്തം ലേഖകൻ: ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഇത്തരം ആളുകളെ ജോലിക്ക് വെക്കുന്നത് പിഴയും തടവ് ശിക്ഷ ലഭിക്കാനും കാരണമാകും. അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിതമായാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നടന്ന് കൊണ്ടിരിക്കുന്നത്. ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143 …
പഴയ കറന്‍സികള്‍ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കണം; ഓർമിപ്പിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
പഴയ കറന്‍സികള്‍ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കണം; ഓർമിപ്പിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
സ്വന്തം ലേഖകൻ: പഴയ കറന്‍സികള്‍ ഈ വര്‍ഷം തന്നെ മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). 2020നു മുമ്പ് പുറത്തിറക്കിയ നോട്ടുകള്‍ മാറ്റിസ്ഥാപിക്കാന്‍ പൊതുജനങ്ങള്‍ക്ക് അഞ്ചു മാസത്തെ ഗ്രേസ് പിരീഡ് ബാക്കിയുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-നകം ഈ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം സമയം അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. …
ലീഡ്സ് കലാപം: റോമാ വിഭാഗത്തിന്റെ ശിശു സംരക്ഷണം ചർച്ചാവിഷയം; ചൈൽഡ് കെയറിൽ മാറ്റം?
ലീഡ്സ് കലാപം: റോമാ വിഭാഗത്തിന്റെ ശിശു സംരക്ഷണം ചർച്ചാവിഷയം; ചൈൽഡ് കെയറിൽ മാറ്റം?
സ്വന്തം ലേഖകൻ: വ്യാഴാഴ്ച രാത്രി ലീഡ്‌സിലുണ്ടായ കലാപത്തിന് കാരണമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസുകളില്‍ പുനര്‍വിചിന്തനത്തിന് ഒരുങ്ങുകയാണ് ലീഡ്‌സ് സിറ്റി കൗണ്‍സില്‍. കലാപകാരികള്‍ ഒരു പോലീസ് വാഹനം തകര്‍ക്കുകയും ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിന് തീയിടുകയും ചെയ്തിരുന്നു. അതിനു പുറമെ നഗരത്തിലെ ഹെയര്‍ഹില്‍സ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. റോമാ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ കെയറിലേക്ക് …
വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ
വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടിത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയിൽ ദീർഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർഥികൾ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. …
ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം
ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന-സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry for Smart Gate Registration എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാനും …
കുവൈത്തിൽ അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; അഗ്നിശമന മാർഗനിർദേശങ്ങൾ
കുവൈത്തിൽ അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; അഗ്നിശമന മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കെട്ടിടങ്ങളിലും വാഹനങ്ങളിലും തീപിടിത്തം ഉണ്ടാകുന്നത് തടയാൻ അഗ്നിശമന മാർഗനിർദേശങ്ങൾ പാലിക്കാൻ വീണ്ടും ഓർമിപ്പിച്ച് കുവൈത്ത് അഗ്നിശമന സേന. പ്രത്യേകിച്ച് പകൽ സമയങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയതിനാൽ തീപിടിത്ത സാധ്യത ഏറെയാണെന്നും അഗ്നി പ്രതിരോധ ഉപകരണങ്ങൾ കൈവശം വയ്ക്കേണ്ടതിന്റെയും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടതിന്റെയും ആവശ്യകത കെഎഫ്എഫ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് …
ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷുറന്‍സ്; മുഴുവൻ ശമ്പളം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങള്‍
ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷുറന്‍സ്; മുഴുവൻ ശമ്പളം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങള്‍
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു. കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം …
ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പ​ര​സ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി വേ​ണം
ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പ​ര​സ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി വേ​ണം
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്ക് ഇ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (RERA). മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ലാ​നു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് ഒ​ക്ടോ​ബ​ർ 18 മു​ത​ൽ നി​രോ​ധി​ക്കും. റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി അ​തോ​റി​റ്റി പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യ​റാ​ക്കി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഈ ​നി​യ​മം അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. സു​താ​ര്യ​ത …
കുവൈത്തില്‍ തട്ടിപ്പുകേസുകള്‍ കൂടുന്നു; മൂന്നു വര്‍ഷത്തിനിടെ 10,000 ത്തിലേറെ കേസുകള്‍
കുവൈത്തില്‍ തട്ടിപ്പുകേസുകള്‍ കൂടുന്നു; മൂന്നു വര്‍ഷത്തിനിടെ 10,000 ത്തിലേറെ കേസുകള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട തട്ടിപ്പ്, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 10,000ത്തിലേറെ കേസുകളാണ് കുവൈത്ത് കോടതിയില്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ നടക്കുന്ന തട്ടിപ്പുകളുമായി തട്ടുച്ചുനോക്കുമ്പോള്‍ കുറവാണെന്നും പല കേസുകളും കോടതിയില്‍ എത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തട്ടിപ്പുകാര്‍ക്കും …
അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതി പ്രഖ്യാപിച്ച് കിയേർ സ്റ്റാര്‍മര്‍
അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതി പ്രഖ്യാപിച്ച് കിയേർ സ്റ്റാര്‍മര്‍
സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാര്‍മര്‍. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, മാനുഷിക പിന്തുണ എന്നിവയ്ക്കുള്ള ധനസഹായം ഉൾപ്പെടെയാണ് 84 പൗണ്ടിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നത്. ഒക്സ്ഫെഡ് ഷെയറിലെ ബ്ലെന്‍ഹൈം പാലസില്‍ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ …