1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ സ്ഥാപന റജിസ്‌ട്രേഷൻ പുതുക്കാനുള്ള ഏകജാലക സംവിധാനം; ഉടമകൾക്ക് ആശ്വാസം
ഖത്തറിൽ സ്ഥാപന റജിസ്‌ട്രേഷൻ പുതുക്കാനുള്ള ഏകജാലക സംവിധാനം; ഉടമകൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഏകജാലക സംവിധാനം വഴി സ്ഥാപന റജിസ്‌ട്രേഷൻ സ്വയമേവ പുതുക്കുന്ന സേവനം ഖത്തറിലെ കമ്പനികൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായകരമാകുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി. സ്ഥാപന റജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ …
പ്രവാസി തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ ബഹ്റൈനിൽ നീക്കം
പ്രവാസി തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ ബഹ്റൈനിൽ നീക്കം
സ്വന്തം ലേഖകൻ: 25ഓ​ളം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ട് ഉ​ട​ൻ കാ​ബി​ന​റ്റി​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​രും. ലൈ​സ​ൻ​സും സ്‌​കി​ൽ അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ലെ പാ​സി​ങ് സ്‌​കോ​റും ഇ​ല്ലാ​തെ തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, …
കുവൈത്തില്‍ ചൂട് 50 ഡിഗ്രിക്ക് മുകളില്‍; വാരാന്ത്യത്തിൽ ഉഷ്ണ തരംഗമെന്ന് മുന്നറിയിപ്പ്
കുവൈത്തില്‍ ചൂട് 50 ഡിഗ്രിക്ക് മുകളില്‍; വാരാന്ത്യത്തിൽ ഉഷ്ണ തരംഗമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: രാജ്യത്ത് വാരാന്ത്യത്തിൽ ഉഷ്ണ തരംഗമുണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ്. പരമാവധി താപനില 49 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയും. പകൽ സമയത്ത് ചൂട് കൂടും. ഇതിനൊപ്പം സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടി ഉയർത്തുകയും കാഴ്ച കുറയ്ക്കുകയും ചെയ്യും. തുറന്ന …
നയപ്രഖ്യാപനം: സോഷ്യല്‍ കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മിനിമം വേതനമെന്ന് ആവശ്യം
നയപ്രഖ്യാപനം: സോഷ്യല്‍ കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മിനിമം വേതനമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഈ മേഖലയില്‍ നിശ്ചിത മിനിമം വേതനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നു. പ്രായമായവരുടെ സോഷ്യല്‍ കെയര്‍ മേഖലയിലെ തീരെ കുറവ് വേതനം മറികടന്നുകൊണ്ട് ഒരു നാഷണല്‍ പേയ് ബാന്‍ഡിംഗ് കൊണ്ടുവരണമെന്ന് നുഫീല്‍ഡ് ട്രസ്റ്റ് ആന്‍ഡ് ഹെല്‍ത്ത് ഫൗണ്ടേഷനും ആവശ്യപ്പെട്ടു. …
ന്യൂനപക്ഷ കുടിയേറ്റ വംശജര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തുല്യവേതനം ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗത്തിലെ ബില്ലുകൾ
ന്യൂനപക്ഷ കുടിയേറ്റ വംശജര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തുല്യവേതനം ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗത്തിലെ ബില്ലുകൾ
സ്വന്തം ലേഖകൻ: തടസ്സങ്ങള്‍ എല്ലാം നീക്കി രാജ്യത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയപ്രഖ്യാനം. 39 ബില്ലുകള്‍ അവതരിപ്പിച്ച രാജാവിന്റെ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്, എടുത്തു ചാടിയുള്ള നടപടികള്‍ ഒരു കാര്യത്തിലും ഉണ്ടാവുകയില്ല എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ വീടുകളുടെയും അടിസ്ഥന സൗകര്യങ്ങളുടെയും നിര്‍മ്മാണം …
യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ; അപേക്ഷ ഇപ്പോൾ
യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ; അപേക്ഷ ഇപ്പോൾ
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷക്കുന്നതിനായ്, യുകെ സർക്കാർ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കാനും …
അബുദാബിയിൽ ലെെസൻസ് ഫീസിൽ 50% ഇളവ്; നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ സ്ഥാപനങ്ങൾക്ക് നേട്ടം
അബുദാബിയിൽ ലെെസൻസ് ഫീസിൽ 50% ഇളവ്; നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ സ്ഥാപനങ്ങൾക്ക് നേട്ടം
സ്വന്തം ലേഖകൻ: നോൺ-ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ്. എഡിജിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുദാബി ഗ്ലോബൽ മാര്‍ക്കറ്റിൻ്റെ അധികാര പരിധിയിൽ വരുന്ന മേഖലകളിൽ 2025 ജനുവരി 1 മുതൽ പുതുക്കിയ ലൈസൻസ് ഫീസ് ഘടന പ്രാബല്യത്തിൽ വരും. യുഎഇയുടെ തലസ്ഥാന നഗരമായ അബുദാബിയിലെ …
ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖതീബ്. ഇന്ത്യയും സൗദിയും തമ്മിൽ ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അബഹയിൽ സൗദിയുടെ ടൂറിസം പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താനായാണ് മന്ത്രി അഹ്‌മദ് അൽ ഖതീബ് എത്തിയത്. ‘ഇന്ത്യൻ മാർക്കറ്റ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഞങ്ങളെന്തായാലും …
സൗദിയിൽ പുതിയ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം; വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സസൗ​കര്യം വേണം
സൗദിയിൽ പുതിയ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം; വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സസൗ​കര്യം വേണം
സ്വന്തം ലേഖകൻ: വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഹൗ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കും വി​ധം പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം. വീ​ട്​ നി​ർ​മി​ക്കു​​​​മ്പോ​ൾ ആ ​വീ​ട്ടു​കാ​ർ​ക്ക്​ ജോ​ലി​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ മി​ക​ച്ച താ​മ​സ​സൗ​ക​ര്യം പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ്​ പു​​തി​യ വ്യ​വ​സ്​​ഥ. വാ​ണി​ജ്യ, പാ​ർ​പ്പി​ട, ഭ​ര​ണ​കാ​ര്യ ആ​വ​​ശ്യ​ങ്ങ​ൾ​ക്കു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​​​​മ്പോ​ൾ പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ളാ​ണ്​ മു​നി​സി​പ്പ​ല്‍-​ഗ്രാ​മ-​ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ഷ്​​ക​രി​ച്ച​ത്. ഇ​തി​ന്​ മ​ന്ത്രി മാ​ജി​ദ് …
ശമ്പളത്തിനു നികുതി ഈടാക്കാൻ ഒമാൻ; പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളർ
ശമ്പളത്തിനു നികുതി ഈടാക്കാൻ ഒമാൻ; പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളർ
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. …