1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിച്ചു കേറി വാ! യൂറോ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇംഗ്ലണ്ടിനാ യി സ്റ്റാർമറുടെ ആശംസ; പ്രാർഥനയോടെ രാജ്യം
അടിച്ചു കേറി വാ! യൂറോ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇംഗ്ലണ്ടിനാ യി സ്റ്റാർമറുടെ ആശംസ; പ്രാർഥനയോടെ രാജ്യം
സ്വന്തം ലേഖകൻ: ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്‌പെയിന്‍. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്‌ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം. കൗമാരവീസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്‌പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. …
സ്റ്റഡി വീസ നിയന്ത്രണങ്ങൾ: യുകെ യൂണിവേഴ്സിറ്റികൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്? വരുമോ ഇളവുകൾ?
സ്റ്റഡി വീസ നിയന്ത്രണങ്ങൾ: യുകെ യൂണിവേഴ്സിറ്റികൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്? വരുമോ ഇളവുകൾ?
സ്വന്തം ലേഖകൻ: യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി ഹോം ഓഫീസ് രേഖകള്‍ പറയുമ്പോള്‍ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സ്പോണ്‍സേര്‍ഡ് സ്റ്റഡി വീസയ്ക്കുള്ള അപെക്ഷകളില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണങ്ങളുടെ അനന്തരഫലമാണിത് എന്നാണ് പൊതുനിഗമനം. കഴിഞ്ഞ മാസം ഹോം …
വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​ൻ ഏ​റ്റ​വും മി​ക​ച്ച രാജ്യം ഡെൻമാർക്ക്; മി​ക​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി സൗ​ദി
വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​ൻ ഏ​റ്റ​വും മി​ക​ച്ച രാജ്യം ഡെൻമാർക്ക്; മി​ക​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി സൗ​ദി
സ്വന്തം ലേഖകൻ: വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ. ഡെ​ന്മാ​ർ​ക്ക് ക​ഴി​ഞ്ഞാ​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷം സൗ​ദി​യി​ലാ​ണെ​ന്ന്​ ‘ഇ​ൻ​റ​ർ​നേ​ഷ​ൻ​സ് പ്ലാ​റ്റ്‌​ഫോം’ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ കു​റി​ച്ച്​ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ. യു.​എ.​ഇ, അ​മേ​രി​ക്ക, ബെ​ൽ​ജി​യം, നെ​ത​ർ​ലാ​ൻ​ഡ്‌​സ് എ​ന്നി​വ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ​യെ​ക്കാ​ൾ വ​ള​രെ പി​ന്നി​ലാ​ണ്. …
യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്ത് പ്രവാസികൾ
യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്ത് പ്രവാസികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് അനുഭവസ്ഥർ പറയുന്നു. സ്വന്തം പേരിൽ വാഹനമുള്ള യുഎഇ വീസക്കാർക്ക് റോഡ് മാർഗം മസ്കത്തിൽ എത്തി അവിടുന്ന് കേരളത്തിലേക്ക് പറക്കാം. തിരിച്ച് മസ്കത്തിൽ എത്തി വാഹനമെടുത്ത് …
അനധികൃത ഓൺലൈൻ ടാക്സികൾക്കെതിരെ കർശന നടപടിയെന്ന് ഖത്തർ ഗതാഗത മന്ത്രാലയം
അനധികൃത ഓൺലൈൻ ടാക്സികൾക്കെതിരെ കർശന നടപടിയെന്ന് ഖത്തർ ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: അനധികൃത സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾക്കെതിരെ കർശന കർശനമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ഓൺലൈൻ ടാക്സി കമ്പനികൾക്ക് മാത്രമേ രാജ്യത്ത് സേവനം അനുവദിക്കുകയുള്ളൂയെന്നും മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. യൂബർ, കർവ ടെക്നോളജിസ്, ക്യൂ ഡ്രൈവ്, ബദ്ർ, അബർ, സൂം റൈഡ്, …
കസ്റ്റംസിന്റെ അ​നാ​സ്ഥ: പ്ര​വാ​സി​ക​ളുടെ പാ​ഴ്‌​സ​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ച്ചി​ൻ സീ​പോ​ർ​ട്ട് ഓ​ഫി​സി​ൽ കെ​ട്ടി​ക്കി​ടക്കുന്നു
കസ്റ്റംസിന്റെ അ​നാ​സ്ഥ: പ്ര​വാ​സി​ക​ളുടെ പാ​ഴ്‌​സ​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ച്ചി​ൻ സീ​പോ​ർ​ട്ട് ഓ​ഫി​സി​ൽ കെ​ട്ടി​ക്കി​ടക്കുന്നു
സ്വന്തം ലേഖകൻ: ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത​തു​മൂ​ലം ബ​ഹ്‌​റൈ​ൻ അ​ട​ക്കം ജി.​സി.​സി​ക​ളി​ൽ​നി​ന്ന​യ​ച്ച ഗ്രൂ​പ് കാ​ർ​ഗോ കൊ​ച്ചി തു​റ​മു​ഖ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ​താ​ര​ത​മ്യേ​ന ചെ​ല​വു കു​റ​ഞ്ഞ സീ ​കാ​ർ​ഗോ നീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കാ​ർ​ഗോ ഏ​ജ​ൻ​സി ഉ​ട​മ​ക​ൾ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ പ്ര​വാ​സി​ക​ളി​ൽ നി​ന്ന് സ്വീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക​യ​ച്ചി​ട്ടു​ള്ള പാ​ഴ്‌​സ​ലു​ക​ൾ കൊ​ച്ചി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​വ ക്ലി​യ​ർ ചെ​യ്യാ​ത്ത​തെ​ന്ന് കൊ​ച്ചി​യി​ലെ സീ​പോ​ർ​ട്ട് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ …
ലേബർ സർക്കാർ നികുതി വർ ധനയ്ക്ക്? വിദേശരാജ്യങ്ങളിൽ കുടിയേറാൻ ബ്രിട്ടീഷ് കോടീശ്വരന്മാർ
ലേബർ സർക്കാർ നികുതി വർ ധനയ്ക്ക്? വിദേശരാജ്യങ്ങളിൽ കുടിയേറാൻ ബ്രിട്ടീഷ് കോടീശ്വരന്മാർ
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ, നികുതി വര്‍ദ്ധന ഉണ്ടാകും എന്ന ആശങ്കയില്‍ നാടു വിടുന്ന ബ്രിട്ടീഷ് കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 നും 2028 നും ഇടയില്‍ ബ്രിട്ടനിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 17 ശതമാനം കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വീസ്സ് ഇന്‍വെസ്റ്റ്മന്റ് ബാങ്കായ യു ബി എസ് നടത്തിയ പഠനത്തിലാണ് …
യുകെയിൽ 5 വയസുകാരി മലയാളി പെൺകുട്ടി അന്തരിച്ചു; വിട പറഞ്ഞത് മല്ലപ്പള്ളി സ്വദേശിനി ഹന്ന മേരി ഫിലിപ്പ്
യുകെയിൽ 5 വയസുകാരി മലയാളി പെൺകുട്ടി അന്തരിച്ചു; വിട പറഞ്ഞത് മല്ലപ്പള്ളി സ്വദേശിനി ഹന്ന മേരി ഫിലിപ്പ്
സ്വന്തം ലേഖകൻ: പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. പനി വന്നതിനെ തുടർന്നാണ് ഒരു മാസം മുൻപ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് …
ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി; പ്രവാസികൾക്ക് തിരിച്ചടി
ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ഒഴിവുകൾ കുറവും തൊഴിൽരഹിതരുടെ എണ്ണം കൂടുതലുമായതോടെ ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നത് പ്രയാസകരമായി മാറി. വിദേശ തൊഴിലാളികൾക്ക് ഈ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. പുതിയ റസിഡൻസ് പെർമിറ്റ് നിയമങ്ങൾ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി വയ്ക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ നിയമം നടപ്പിലായാൽ, തൊഴിൽ അന്വേഷിക്കുന്ന വിദേശികൾക്ക് …
എല്ലാ വഴികളും ദുബായ് വിമാനത്താവളത്തിലേക്ക്; അവധിത്തിരക്കിൽ യാത്രകൾക്ക് മെട്രോ സർവീസ്
എല്ലാ വഴികളും ദുബായ് വിമാനത്താവളത്തിലേക്ക്; അവധിത്തിരക്കിൽ യാത്രകൾക്ക് മെട്രോ സർവീസ്
സ്വന്തം ലേഖകൻ: അവധിത്തിരക്കിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രകൾക്ക് മെട്രോ സർവീസ് തിരഞ്ഞെടുക്കുന്നതാവും ഉചിതം. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കൂടുതലാണ്. പാർക്കിങ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര മെട്രോയിൽ ആക്കാൻ നിർദേശം നൽകിയത്. ദുബായിലേക്കു വരുന്നവർക്ക് മെട്രോ സഹായിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ രാത്രി …