1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദ്യ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
ആദ്യ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 2025ലെ പ്രഥമ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് ദേശീയ ഒളിംപിക് കമ്മിറ്റിയുമായി (എൻഒസി) പങ്കാളികളായായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). ഐഒസിയും സൗദി എൻഒസിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കാലാവധി 12 വർഷമായിരിക്കും. ഐഒസിയുമായി സഹകരിക്കുന്നതിലും കായികരംഗത്ത് പുതിയൊരു യുഗം സ്വാഗതം ചെയ്യാനും സൗദി അറേബ്യ വളരെയധികം ആവേശഭരിതരാണെന്ന് …
ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനം ഒരുക്കാത്ത കടകള്‍ക്കെതിരെ നടപടി
ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനം ഒരുക്കാത്ത കടകള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. വാണിജ്യ ഇടപാടുകള്‍ക്ക് ഇ പെയ്‌മെന്‍റ് ലഭ്യമാക്കാതിരുന്ന 18 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. ഇ പെയ്‌മെന്‍റ് സംബന്ധിച്ച മറ്റു നിയമലംഘനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക …
ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി ഷോ​പ്പി​ങ്​​ ന​ട​ത്താൻ സൌകര്യം
ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി ഷോ​പ്പി​ങ്​​ ന​ട​ത്താൻ സൌകര്യം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ ഡി​ജി​റ്റ​ൽ പേ​​മെൻറ്​ സം​വി​ധാ​ന​മാ​യ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ വ​ഴി ഇ​നി ഖ​ത്ത​റി​ലും ഷോ​പ്പി​ങ്​​ ന​ട​ത്താം.ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ക്യു.​ആ​ര്‍ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത്​ പ​ണ​മി​ട​പാ​ട് സാ​ധ്യ​മാ​ക്കു​ന്ന യു.​പി.​ഐ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ബാ​ങ്കും (ക്യു.​എ​ൻ.​ബി) എ​ൻ.​പി.​സി.​ഐ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ പേ​മെൻറ്​ ലി​മി​റ്റ​ഡും ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി …
സമ്പദ് വ്യവസ്ഥയിൽ ഉണർവ്; പണപ്പെരുപ്പം 2% ത്തിൽ താഴെ; എല്ലാ കണ്ണുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക്
സമ്പദ് വ്യവസ്ഥയിൽ ഉണർവ്; പണപ്പെരുപ്പം 2% ത്തിൽ താഴെ; എല്ലാ കണ്ണുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മുമ്പ് പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാതെ വന്നത് റിഷി സുനാകിനു വലിയ തിരിച്ചടിയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാന്‍ സാഹചര്യമുണ്ടായിട്ടും …
യുകെയിൽ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വീസാ അപേക്ഷകളില്‍ 40% ഇടിവ്; യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടി
യുകെയിൽ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വീസാ അപേക്ഷകളില്‍ 40% ഇടിവ്; യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികളെ കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ കുറയ്ക്കാമെന്ന ഭരണകൂടത്തിന്റെ തീരുമാനം യുകെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. സ്‌പോണ്‍സേഡ് വീസ ആപ്ലിക്കേഷന്‍ വലിയതോതില്‍ ഇടിഞ്ഞിരിക്കുകയാണ്. അടുത്ത അക്കാഡമിക് വര്‍ഷത്തേക്കുള്ള കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കി. യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത സാമ്പത്തിക ആഘാതം …
മലയാളികൾക്ക് അഭിമാന നിമിഷം; അബുദാബിയിൽ റോഡിന് ഡോ.ജോര്‍ജ് മാത്യൂവിൻ്റെ പേര്
മലയാളികൾക്ക് അഭിമാന നിമിഷം; അബുദാബിയിൽ റോഡിന് ഡോ.ജോര്‍ജ് മാത്യൂവിൻ്റെ പേര്
സ്വന്തം ലേഖകൻ: യുഎഇയുടെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യൂവിന് രാജ്യത്തിന്റെ ആദരം. അൽ ഐനിലുള്ളവര്‍ മത്യസ് എന്ന സ്നേഹത്തോടെ വിളിച്ച മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യൂവിൻ്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്തിരിക്കുകയാണ് യുഎഇ. യുഎഇയിലെ ആരോഗ്യ മേഖലക്കായി നിര്‍ണായക സംഭാവനകൾ സമ്മാനിച്ച ജോര്‍ജ് മാത്യൂവിന് സമ്പൂർണ യുഎഇ പൗരത്വം, അബുദാബി അവാർഡ് തുടങ്ങിയ …
ഓഫർ പെരുമഴ ഇനിയില്ല? കമ്പനികൾ വില കുറച്ച് കുത്തകയാകാതിരിക്കാൻ യുഎഇയിൽ പുതിയ നിയമം
ഓഫർ പെരുമഴ ഇനിയില്ല? കമ്പനികൾ വില കുറച്ച് കുത്തകയാകാതിരിക്കാൻ യുഎഇയിൽ പുതിയ നിയമം
സ്വന്തം ലേഖകൻ: യുഎഇയിൽ വില കുറവിൻ്റെ ഓഫറുകൾക്കായി കാത്തിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് അൽപ്പം നിരാശ പകരുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റു കമ്പനികളെ മത്സരത്തിൽ നിന്ന് അകറ്റി നിര്‍ത്തി കുത്തകാ മനോഭാവത്തോടെ വളരെയധികം കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നതിൽ നിന്ന് കമ്പനികളെ തടയുന്ന നിയമം കൊണ്ടു വന്നിരിക്കുകയാണ് യുഎഇ. മാര്‍ക്കറ്റിലെ വിവിധ ഘടകങ്ങളുടെ …
എമിറേറ്റ്‌സിന്റെ പുതിയ ലോഞ്ച് ജിദ്ദ എയർപോർട്ടിൽ തുറന്നു’ ഒരേസമയം 196 യാത്രക്കാർക്ക് ഉപയോഗിക്കാം
എമിറേറ്റ്‌സിന്റെ പുതിയ ലോഞ്ച് ജിദ്ദ എയർപോർട്ടിൽ തുറന്നു’ ഒരേസമയം 196 യാത്രക്കാർക്ക് ഉപയോഗിക്കാം
സ്വന്തം ലേഖകൻ: എമിറേറ്റ്‌സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് ജിദ്ദ എയർപോർട്ടിൽ തുറന്നു. ദുബൈക്ക് പുറമെ മിഡിലീസ്റ്റിൽ എമിറേറ്റ്‌സ് തുടങ്ങുന്ന ആദ്യത്തെ സ്‌പെഷ്യൽ ലോഞ്ചാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാം നമ്പർ ടെർമിനലിൽ മൂന്നാം നിലയിലാണ് രണ്ട് കോടിയിലേറെ ദിർഹം ചെലവഴിച്ച് എമിറേറ്റ്‌സിന്റെ അത്യാഡംബര ലോഞ്ച് യാത്രക്കാർക്കായി തുറന്നിരിക്കുന്നത് എയർബസ് …
സൗദിയ വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
സൗദിയ വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ: ഇന്നലെ റിയാദില്‍ നിന്ന് പാകിതാനിലെ പെഷവാറിലേക്ക് പറന്ന സൗദി വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപ്പിടിച്ചു. യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനത്തില്‍ 276 യാത്രക്കാരും 21 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെഷവാറിലെ ബച്ചാ ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് ചെയ്ത ഉടന്‍ ലാന്‍ഡിംഗ് ഗിയറിന് തീപ്പിടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റിനെയും …
ഒമാനിൽ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പനയുമായി ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍
ഒമാനിൽ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പനയുമായി ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍
സ്വന്തം ലേഖകൻ: ഒമാനില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്കായുള്ള പാല്‍പ്പൊടി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ഉദ്ദേശിച്ചുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പ്പന, മാര്‍ക്കറ്റിംഗ്, പ്രചാരണം എന്നിവയ്ക്കാണ് മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളത്. അനുമതിയില്ലാതെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ …