1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗ​ദി​യി​ലേക്കുള്ള പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ; ഏ​കീ​കൃ​ത പ്ലാ​റ്റ്​​ഫോം 128 രാ​ജ്യ​ങ്ങ​ളി​ലേക്ക് വ്യാപിപ്പിക്കുന്നു
സൗ​ദി​യി​ലേക്കുള്ള പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ; ഏ​കീ​കൃ​ത പ്ലാ​റ്റ്​​ഫോം 128 രാ​ജ്യ​ങ്ങ​ളി​ലേക്ക് വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകൻ: സൗ​ദി​യി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും വൈ​ദ​ഗ്​​ധ്യ​വും ഉ​റ​പ്പാ​ക്കു​ന്ന ‘പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ’ സം​വി​ധാ​നം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ആ​ദ്യ​ഘ​ട്ടം മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഏ​കീ​കൃ​ത ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് 128 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത്. പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ‘പ്ര​ഫ​ഷ​ന​ൽ …
അശൂറാ ആഘോഷം: ജൂലൈ 16,17 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ
അശൂറാ ആഘോഷം: ജൂലൈ 16,17 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ
സ്വന്തം ലേഖകൻ: രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 16,17 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ പൊതു അവധിയായി പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. രാ​ജ്യ​ത്തെ വി​വി​ധ മ​അ്​​തം മേ​ധാ​വി​ക​ളു​ടെ​യും ഹു​സൈ​നി​യ്യ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ളു​ടെ​യും യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്തു. ആ​ശൂ​റ …
കുവൈത്തില്‍ വീസിറ്റ് വീസ കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ്; സ്‌പോണ്‍സര്‍ക്കെതിരേയും നടപടി
കുവൈത്തില്‍ വീസിറ്റ് വീസ കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ്; സ്‌പോണ്‍സര്‍ക്കെതിരേയും നടപടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസിറ്റ് വീസകളില്‍ എത്തുന്നവര്‍ വീസ കാലാവധി കഴിഞ്ഞാലുടന്‍ നാട്ടിലേക്ക് തിരിച്ചു പോവുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റെസിഡന്‍സി അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മസീദ് അല്‍ മുതൈരി അറിയിച്ചു. ഇത്തരം നിയമലംഘകര്‍ക്കെതിരേ റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ഒരാളുടെ …
റുവാണ്ട പദ്ധതി റദാക്കിയതിന് പിന്നാലെ കുടിയേറ്റം കുറയ്ക്കാ ൻ ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡുമായി സ്റ്റാർമർ
റുവാണ്ട പദ്ധതി റദാക്കിയതിന് പിന്നാലെ കുടിയേറ്റം കുറയ്ക്കാ ൻ ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡുമായി സ്റ്റാർമർ
സ്വന്തം ലേഖകൻ: മുൻ സർക്കാർ പ്രഖ്യാപിച്ച റുവാണ്ട പദ്ധതി റദാക്കിയ പ്രധാനമന്ത്രി കിയേർ സ്റ്റാർമറിന്‍റെ നടപടിയെ ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക്‌ മാറ്റുന്നതിനുള്ള നടപടിയായിരുന്നു റുവാണ്ട പദ്ധതി. ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്തിയതോടെ റുവാണ്ട പദ്ധതി റദ്ദാക്കി. ഇതിനായി ചിലവഴിച്ച 320 മില്യൻ പൗണ്ട് പാഴായ അവസ്ഥയാണ് ഇപ്പോൾ. ഇത്തരമൊരു …
മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങി; ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ച് പ്രധാനമന്ത്രി
മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങി; ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ആ​ഗോള ക്ഷേമത്തിന് ഊർജം നൽകാൻ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേർന്നവരെല്ലാം പുതിയ ഉയരങ്ങൾ നൽകുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ …
വര്‍ക്ക് വീസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; എല്ലാ എമിറേറ്റുകളിലും ഇനി വർക്ക് ബണ്ടിൽ
വര്‍ക്ക് വീസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; എല്ലാ എമിറേറ്റുകളിലും ഇനി വർക്ക് ബണ്ടിൽ
സ്വന്തം ലേഖകൻ: യുഎഇയിൽ ഇനി 45 സെക്കൻഡുകൾക്കകം വർക്ക് പെർമിറ്റ് റദ്ദാക്കാം. ഇതിനു രേഖകളൊന്നും ആവശ്യമില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തേ ഈ നടപടിക്രമങ്ങൾക്ക് 3 മിനിറ്റ് എടുത്തിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വർക്ക് ബണ്ടിലിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. ‍ഇതോടെ രാജിവയ്ക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിക്കു പകരം മറ്റൊരാളെ …
സൗദിയിൽ കലാ സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നതിനായി ഇനി ‘അബ്ദാ’ പ്ലാറ്റ്ഫോം
സൗദിയിൽ കലാ സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നതിനായി ഇനി ‘അബ്ദാ’ പ്ലാറ്റ്ഫോം
സ്വന്തം ലേഖകൻ: സൗദി സാംസ്കാരിക മന്ത്രാലയം കവിതാ സംഗീത നൃത്ത സാഹിത്യ സമ്മേളനങ്ങൾ, വിഷ്വൽ ആർട്ട് പ്രദർശനങ്ങൾ, ഫാഷൻ ഷോകൾ തുടങ്ങിയ കലാ സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നതിനായി “അബ്ദാ” എന്ന പേരിൽ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. മുൻപ്, ഈ നാല് തരത്തിലുള്ള പരിപാടികൾക്ക് അനുമതി ലഭിക്കാൻ, വിഷ്വൽ ആർട്ട്സ് അതോറിറ്റി, ഫാഷൻ …
സൗ​ദിയിൽ ട്രാ​ഫി​ക്​ പി​ഴ​യി​ൽ 25% ഇ​ള​വ്; 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്രം
സൗ​ദിയിൽ ട്രാ​ഫി​ക്​ പി​ഴ​യി​ൽ 25% ഇ​ള​വ്; 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്രം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് …
ഖത്തറില്‍ ഇനി മൊബൈല്‍ ആപ്പ് വഴിയും വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ അറിയിക്കാം
ഖത്തറില്‍ ഇനി മൊബൈല്‍ ആപ്പ് വഴിയും വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ അറിയിക്കാം
സ്വന്തം ലേഖകൻ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ‘MOCIQATAR’ എന്ന മൊബൈല്‍ ആപ്പിലാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്. മൊബൈല്‍ ആപ്പ് വഴി …
30 മി​നി​റ്റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ന വീസ; കുവൈത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്
30 മി​നി​റ്റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ന വീസ; കുവൈത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. വീസിറ്റിംഗ് വീസാ ചട്ടങ്ങൾ ഗവൺമെന്റ് ഉദാരമാക്കിയതോടെയാണ് രാജ്യത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,700 സന്ദർശക വീസകളാണ് അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയം വീസാ നിയമത്തിലെ ചട്ടങ്ങൾക്ക് മാറ്റംവരുത്തിയോടെ നൂറുക്കണക്കിന് അപേക്ഷകളാണ് ദിനംപ്രതി ലഭിക്കുന്നത്. ബിസിനസ് വീസിറ്റ് വീസകളും, ഫാമിലി വീസിറ്റ് വീസകളും, ടൂറിസ്റ്റ് …