1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യോ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഒരു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ
സൗദിയിൽ റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യോ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഒരു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ
സ്വന്തം ലേഖകൻ: സൗദിയിൽ റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യോ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഒരു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും. മു​നി​സി​പ്പ​ൽ -ഗ്രാ​മ​കാ​ര്യ -ഭ​വ​ന മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​യ​മ​ത്തി​​ന്റെ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കും കേ​ടു​പാ​ട് വ​രു​ത്തു​ന്ന​വ​ർ​ക്കും ക​ടു​ത്ത​പി​ഴ ചു​മ​ത്താ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​താ​ണ് നി​യ​മം. ലം​ഘ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ന​ഷ്​​ട​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​നാ​യി​രി​ക്കും. റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ …
വേനലവധി തിരക്കിലും വൈകിപ്പറക്കലും റദ്ദാക്കലും തുടർക്കഥയാക്കി എയർ ഇന്ത്യ എക്സ്പ്രസ്
വേനലവധി തിരക്കിലും വൈകിപ്പറക്കലും റദ്ദാക്കലും തുടർക്കഥയാക്കി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ഇന്നലെ കോഴിക്കോട് നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ നൂറുക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. വേനലവധി ആയതിനാൽ കുടുംബങ്ങളടക്കം നൂറുക്കണക്കിന് പേരാണ് ദിനംപ്രതി നാട്ടിലേക്ക് തിരിക്കുന്നത്. ഇതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. അവസാന നിമിഷമാണ് തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പ് …
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാന്‍ അനുമതി; ഫീസ് 50 ദിനാര്‍
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാന്‍ അനുമതി; ഫീസ് 50 ദിനാര്‍
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് മാറാന്‍ അവസരം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുവൈത്ത് …
കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; പിടിവീണാൽ അലവന്‍സ് തിരിച്ചു പിടിക്കും
കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; പിടിവീണാൽ അലവന്‍സ് തിരിച്ചു പിടിക്കും
സ്വന്തം ലേഖകൻ: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈത്തില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി …
ബ്രിട്ടിഷ് പ്രധാനമന്ത്രി സ്റ്റാമെറിന്റെ ആദ്യ മന്ത്രിസഭായോഗം; 25 മന്ത്രിമാരിൽ 11 വനിതകൾ
ബ്രിട്ടിഷ് പ്രധാനമന്ത്രി സ്റ്റാമെറിന്റെ ആദ്യ മന്ത്രിസഭായോഗം; 25 മന്ത്രിമാരിൽ 11 വനിതകൾ
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇന്ന് തന്റെ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരുമായി യോഗം ചേരും. 650 ൽ 649 സീറ്റുകളിൽ മാത്രമാണ് ഫല പ്രഖ്യാപനം നടന്നിട്ടുള്ളത്. ഷെയർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ഫലപ്രഖ്യാപനത്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ആകെ ലഭിച്ച വോട്ടുകളും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടാണ് കാലതാമസത്തിന് കാരണമെന്ന് റിട്ടേണിങ് …
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, തെറ്റുകള്‍ക്ക് മാപ്പ്! സുനാകിന്റെ വിട പറച്ചിൽ വികാരഭരിതം
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, തെറ്റുകള്‍ക്ക് മാപ്പ്! സുനാകിന്റെ വിട പറച്ചിൽ വികാരഭരിതം
സ്വന്തം ലേഖകൻ: ചാള്‍സ് രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുന്‍പായി ഡൗണിംഗ് സ്ട്രീറ്റില്‍, പടിയിറങ്ങുന്ന പ്രധാനമന്ത്രി ഋഷി സൂനക് നടത്തിയ വിടപറയല്‍ പ്രസംഗം അത്യന്തം വികാരഭരിതമായി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം എത്തിയ ഋഷി സുനക്, തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് നാല് മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. അതിനു …
ദുബായിൽ വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴ
ദുബായിൽ വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിസ്വീകരിക്കും. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും. നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. വേനലവധിയില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കുന്നതുപോലെത്തന്നെ വാഹനങ്ങളും സുരക്ഷിതമാക്കാന്‍ പ്രത്യേകംശ്രദ്ധിക്കണം. അവധിക്ക് പോകുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ …
അവധിക്കാല തിരക്ക് കൂടുന്നു; ദുബായ് വിമാനത്താവളത്തിൽ 17 വരെ യാത്രക്കാർക്ക് മാത്രം പ്രവേശനം
അവധിക്കാല തിരക്ക് കൂടുന്നു; ദുബായ് വിമാനത്താവളത്തിൽ 17 വരെ യാത്രക്കാർക്ക് മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: തിരക്ക് വർധിച്ചതോടെ യാത്രക്കാരല്ലാത്തവർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 17വരെ നിയന്ത്രണം ഏർപ്പെടുത്തി. തിരക്കുള്ളപ്പോൾ ടെർമിനലിലേക്ക് യാത്രക്കാർക്ക് മാത്രമാണ് പ്രവേശനം. ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ ടാക്സികൾക്ക് മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ‌ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 …
സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവൽക്കരണം ഈ മാസം 21 മുതൽ
സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവൽക്കരണം ഈ മാസം 21 മുതൽ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപകമാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ജൂലൈ 21 മുതൽ നടപ്പിലാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുകയണ്. സൗദിയിലെ മുനിസിപ്പൽ, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയുമായി സഹകരിച്ചാണ് മാനവ …
ഇന്ത്യക്കാര്‍ക്ക് പുതിയ വീസകൾ പ്രഖ്യാപിച്ച് സൗദി; ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് പൗരത്വം
ഇന്ത്യക്കാര്‍ക്ക് പുതിയ വീസകൾ പ്രഖ്യാപിച്ച് സൗദി; ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് പൗരത്വം
സ്വന്തം ലേഖകൻ: 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്നാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതിനായി വിഭാവനം ചെയ്ത സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വീസകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗദിയുടെ പുതിയ ഇ-വീസ, വീസ ഓൺ അറൈവൽ …