1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് വ്യാജ മത്സരം; മുന്നറിയിപ്പുമായി പൊലീസ്
ഒമാനില്‍ ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് വ്യാജ മത്സരം; മുന്നറിയിപ്പുമായി പൊലീസ്
സ്വന്തം ലേഖകൻ: ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്ന്. എന്നാല്‍, ഇത് തട്ടിപ്പാണെന്നും ഇതില്‍ അകപ്പെടരുതെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് …
കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ്
കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കും. ഡിസംബർ പകുതിയോടെ ബാങ്കുമായി …
നാട്ടിലേക്ക് പണം അയക്കാം; ഇന്ത്യൻ രൂപ കിതയ്ക്കുമ്പോൾ ഗൾഫ് കറൻസികൾ കുതിക്കുന്നു
നാട്ടിലേക്ക് പണം അയക്കാം; ഇന്ത്യൻ രൂപ കിതയ്ക്കുമ്പോൾ ഗൾഫ് കറൻസികൾ കുതിക്കുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയർന്നു. ഇന്ത്യൻ രൂപയുടെ മൂല്യം ദിവസവും തകർച്ചയിൽ പുതിയ റെക്കോർഡിടുകയാണ്. ഇന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 74 പൈസയിലെത്തി. ഇതോടെ …
നിയന്ത്രണം കർശനം! എന്നിട്ടും ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ മുൻ‌തൂക്കം നിലനിർത്തി ഇന്ത്യക്കാർ
നിയന്ത്രണം കർശനം! എന്നിട്ടും ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ മുൻ‌തൂക്കം നിലനിർത്തി ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: നിയന്ത്രണങ്ങള്‍ മൂലം സമീപകാലത്ത്‌ യുകെയിലേക്കു ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ മേധാവിത്തം ഇപ്പോഴും ഇന്ത്യക്കാര്‍ക്കു തന്നെ.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ പ്രകാരം സ്റ്റുഡന്റ്, വര്‍ക്ക് വീസ കാറ്റഗറികളില്‍ ഏറ്റവും വലിയ ഇയു ഇതര കുടിയേറ്റക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോകുന്നതാണ് ഇന്ത്യന്‍ …
അയർലണ്ടിൽ വോട്ടെണ്ണൽ പൂർത്തിയായി; സംയുക്ത സർക്കാർ രൂപീകരണ നീക്കവുമായി ഫിനാഫാളും ഫിനഗേലും
അയർലണ്ടിൽ വോട്ടെണ്ണൽ പൂർത്തിയായി; സംയുക്ത സർക്കാർ രൂപീകരണ നീക്കവുമായി ഫിനാഫാളും ഫിനഗേലും
സ്വന്തം ലേഖകൻ: അയർലൻഡിൽ നവംബർ 29 ന് നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അവസാനത്തെ 12 സീറ്റുകളിലെയും ഫലങ്ങൾ പ്രഖ്യാപിച്ചതോടെ ഫിനാഫാൾ 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകൾ നേടിയ സിൻഫെയ്ൻ രണ്ടാമതും 38 സീറ്റുകൾ ഫിനഗേൽ മൂന്നാമതും എത്തി. ശനിയാഴ്ച രാവിലെ ആരംഭിച്ച …
ദേശീയദിനത്തിൽ പ്രവാസികളെ മറക്കാതെ യുഎഇ; തൊഴിലാളികൾക്ക് ആഢംബര കാർ ഉൾപ്പെടെ സമ്മാനം
ദേശീയദിനത്തിൽ പ്രവാസികളെ മറക്കാതെ യുഎഇ; തൊഴിലാളികൾക്ക് ആഢംബര കാർ ഉൾപ്പെടെ സമ്മാനം
സ്വന്തം ലേഖകൻ: പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴിലാളികൾക്കായി വില കൂടിയ കാർ അടക്കമുള്ള സമ്മാനങ്ങളുമായി ആഘോഷങ്ങൾ ആരംഭിച്ചത്. ‘നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ …
കോഴിക്കോട് – അബുദാബി ഇൻഡിഗോ വിമാനം ഡിസം. 20 മുതൽ; എല്ലാ ദിവസവും സർവീസ്
കോഴിക്കോട് – അബുദാബി ഇൻഡിഗോ വിമാനം ഡിസം. 20 മുതൽ; എല്ലാ ദിവസവും സർവീസ്
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് പുലർച്ചെ 1.30നു പുറപ്പെടും. പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. …
ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ
ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും മണിക്കൂറിന് 6 ദിർഹം ആയിരിക്കുമെന്നും. മറ്റ് എല്ലാ …
സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം; 60 ദിവസത്തെ ഇളവുമായി സൗദി
സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം; 60 ദിവസത്തെ ഇളവുമായി സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇളവ് പ്രാബല്യത്തിൽവന്ന ഡിസംബർ 1ന് മുൻപ്, ഒളിച്ചോടിയതായി റജിസ്റ്റർ ചെയ്യപ്പെട്ടവർക്കാണ് ആനുകൂല്യം. പുതിയ …
വി​സി​റ്റ്​ വി​സ​ക്കാരായ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് സൌദിയില് പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ലൈ​സ​ൻ​സ്
വി​സി​റ്റ്​ വി​സ​ക്കാരായ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് സൌദിയില് പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ലൈ​സ​ൻ​സ്
സ്വന്തം ലേഖകൻ: വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സെ​ലി​ബ്രി​റ്റി​ക​ൾ​ക്കും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടും മു​മ്പ് അ​വ​ർ​ക്ക്​​ ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​ രാ​ജ്യ​ത്തെ വാ​ണി​ജ്യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ട്​ ​​അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്​​ത​രാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​യും മ​റ്റ്​ സെ​ലി​ബ്രി​റ്റി​ക​ളെ​യും ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്​​ വാ​ണി​ജ്യ, …