1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: പാനമ കനാല്‍ ഉപയോഗിക്കുന്നതിന് പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസ് സഖ്യകക്ഷിയോട് കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ …
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്. 2024 ഡിസംബർ 31 ന് നിലവിലെ …
ഒമാൻ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തം; ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 5% കൂടുതൽ
ഒമാൻ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തം; ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 5% കൂടുതൽ
സ്വന്തം ലേഖകൻ: വ്യവ​സാ​യി​ക മേ​ഖ​ല​യി​ലെ ​സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ തോ​ത്. ഈ ​കാ​ല​യ​ള​വി​ൽ 1145 പു​രു​ഷ​ന്മാ​രും 563 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മൊ​ത്തം 1708 ഒ​മാ​നി​ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ മൊ​ത്തം ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 30,993 ആ​യി. …
മോദിക്ക് കുവൈത്തിന്‍റെ പരമോന്നത ബഹുമതി; ലേബർ ക്യാംപിൽ ആവേശമായി പ്രധാനമന്ത്രി
മോദിക്ക് കുവൈത്തിന്‍റെ പരമോന്നത ബഹുമതി; ലേബർ ക്യാംപിൽ ആവേശമായി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച്‌ കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അല്‍ കബീര്‍ നെക്ലേസ്’സമ്മാനിച്ചത്. ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണവും നൽകി. തുടർന്ന് അമീർ ശൈഖ് …
ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായർക്ക് ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി കീര്‍ സ്റ്റാര്‍മാര്‍
ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായർക്ക് ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി കീര്‍ സ്റ്റാര്‍മാര്‍
സ്വന്തം ലേഖകൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബിസിനസ് ബന്ധം ശക്തപ്പെടുത്തുവാനും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഉള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ബിസിനസ് മേധാവികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, തന്റെ ഔദ്യോഗിക വസതിയില്‍ വിരുന്ന് നല്‍കി . ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യ എന്നും, …
ട്രംപിന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരും ഇടം പിടിച്ചേക്കും; പ്രതീക്ഷയോടെ യുഎസിലെ ഇന്ത്യക്കാർ
ട്രംപിന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരും ഇടം പിടിച്ചേക്കും; പ്രതീക്ഷയോടെ യുഎസിലെ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരും ഇടം പിടിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ യുഎസിലെ ഇന്ത്യക്കാർ. അമേരിയ്ക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സർക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യൻ വംശജരും ഉൾപ്പെടുക. പരസ്യമായി പ്രഖ്യാപിക്കാത്ത എക്സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യൻ വംശജരായ തുളസി ഗബ്ബാര്‍ഡ്, വിവേക് രാമസ്വാമി, …
ജനുവരി മുതൽ തൊഴിലാളിക ൾക്ക് ഇൻഷുറൻസ് നിർബന്ധം; UAE വീസയ്ക്കൊപ്പം ചെലവ് കുറഞ്ഞ പാക്കേജുകളും
ജനുവരി മുതൽ തൊഴിലാളിക ൾക്ക് ഇൻഷുറൻസ് നിർബന്ധം; UAE വീസയ്ക്കൊപ്പം ചെലവ് കുറഞ്ഞ പാക്കേജുകളും
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജും മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ വീട്ടുജോലിക്കാർക്കടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ആരോഗ്യ-സാമൂഹിക …
റിട്ടയർ ചെയ്ത പ്രവാസിക ൾക്കും യുഎഇയിൽ താമസി ക്കാം; 5 വർഷത്തെ റസിഡൻസ് വീസ വാഗ്ദാനവുമായി ICP
റിട്ടയർ ചെയ്ത പ്രവാസിക ൾക്കും യുഎഇയിൽ താമസി ക്കാം; 5 വർഷത്തെ റസിഡൻസ് വീസ വാഗ്ദാനവുമായി ICP
സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 55 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കായി 5 വര്‍ഷത്തെ റസിഡന്‍സി വീസ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. 55 വയസ്സോ അതില്‍ കൂടുതലോ …
വിദ്യാർഥികൾക്ക് സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് യുഎഇ; മാർഗനിർദേശങ്ങൾ
വിദ്യാർഥികൾക്ക് സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് യുഎഇ; മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി നാഷണല്‍ സ്‌കൂള്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ …
തൊഴിൽ നിയമത്തിൽ മാറ്റം; സൗദിയില്‍ വിവാഹത്തിനും മരണത്തിനും പ്രത്യേക അവധി
തൊഴിൽ നിയമത്തിൽ മാറ്റം; സൗദിയില്‍ വിവാഹത്തിനും മരണത്തിനും പ്രത്യേക അവധി
സ്വന്തം ലേഖകൻ: തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യയിലെ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹം താമസിക്കുന്ന സൗദി അറേബ്യയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള തൊഴില്‍ നിയമങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം, ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേക …