സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച ബജറ്റില്‍ പല രീതിയിലും തിരിച്ചടി നേരിടുന്നവരാണ് ഏവരും. എന്നാല്‍ അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആണയിടുന്നത്. പബ്ലിക് സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിട്ടാലും ചെലവഴിക്കല്‍ പദ്ധതികള്‍ക്കായി ഉള്ളത് കൊണ്ട് ജീവിക്കുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം. മൂന്ന് ദശകത്തിനിടെ ഏറ്റവും …
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി അബുദാബി ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും …
സ്വന്തം ലേഖകൻ: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ഒമാനിൽ ആദായനികുതി ബാധകമാകുമെന്ന് ശൂറയിലെ ഇകണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷർഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2,500 റിയാലിന് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് ‘സഹേല്‍’ മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍ സബാഹാണ്. ഇത് പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് ‘സഹേല്‍’. ഇതിന്റെ …
സ്വന്തം ലേഖകൻ: ഞായറാഴ്ച ജോര്‍ജിയയില്‍ നടന്ന സമാപന റാലിയില്‍ താന്‍ “ഏലിയന്‍ എനിമീസ് ആക്ട് 1798′ പുറത്തെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്ക്കെതിരേ പ്രയോഗിച്ച നിയമമാണിത്. അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തടവിലാക്കാനും പുറത്താക്കാനും അധികാരം നല്കുന്ന നിയമം. ഇതുപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇറക്കുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ …
സ്വന്തം ലേഖകൻ: വിദേശികള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് യു കെയില്‍ ശിക്ഷിക്കപ്പെട്ടാന്‍, അവര്‍ ശിക്ഷാകാലാവധി കഴിയുന്നത് വരെ ബ്രിട്ടനിലെ ജയിലുകളില്‍ തുടരുന്നതിനു പകരമായി അവര്‍ ഉടനടി നാടുകടത്താനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ജയിലുകളില്‍ തിരക്ക് അമിതമായി വര്‍ദ്ധിക്കുന്നതിനാലാണിത്. നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്നതിലും നേരത്തെ വിദേശ ക്രിമിനലുകളെ ജയില്‍മുക്തരാക്കുന്ന കാര്യം ആലോചിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പാര്‍ലമെന്റില്‍ …
സ്വന്തം ലേഖകൻ: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. അതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിച്ചതും. 1954ല്‍ ചെറിയാന്‍ കെ. വര്‍ക്കിയുടെ മകനായി …
സ്വന്തം ലേഖകൻ: വർഷാവർഷം നിരവധി വിദ്യാർത്ഥികളാണ് മികച്ച ജീവിതവും പഠനവുമെന്ന സ്വപ്നവുമായി കടൽ കടന്ന് ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും മറ്റും പോകുന്നത്. എന്നാൽ അവിടങ്ങളിൽ എത്തുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണെന്ന് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി തേടി ഇവിടെയെത്തുന്ന കുറച്ച് പേർക്കെങ്കിലും ജോബ് മാർക്കറ്റിൽ മികച്ച ജോലി കണ്ടെത്താൻ സാധിക്കുമെങ്കിലും …
സ്വന്തം ലേഖകൻ: റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയൻ സൈന്യത്തെ ആദ്യമായി നേരിട്ട് യുക്രെയ്ൻ സൈന്യം. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്തെ ഉമറേവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ കുർസ്ക് അതിർത്തി മേഖലയിൽ യുക്രെയ്ൻ സൈന്യം പീരങ്കിയുമായാണ് ഉത്തര കൊറിയൻ സൈന്യത്തെ നേരിട്ടത്. റഷ്യൻ, ഉത്തരകൊറിയൻ സൈനികർ ഒരുമിച്ചാണ് യുദ്ധമുന്നണിയിലുള്ളതെന്നും യൂണിഫോം വഴി ഇവരെ തിരിച്ചറിയാനാകില്ലെന്നും ഉമറേവ് ദക്ഷിണകൊറിയൻ …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം രാജ്യത്ത് പ്രവാസി ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായതായി പുതിയ പഠനം വെളിപ്പെടുത്തി. പ്രവാസികളുടെ ഈ കുത്തൊഴുക്ക് യുഎഇയെ തൊഴിലുടമയുടെ വിപണിയാക്കി മാറ്റിയതായും നൈപുണ്യങ്ങളുടെ വലിയ തോതിലുള്ള മിച്ചം ഇതുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫിന്‍റെ പഠനം പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണല്‍ …