1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യക്കാർക്കുള്ള വീസ രഹിത പ്രവേശനം നീട്ടി തായ്‌ലൻഡ്; 60 ദിവസം വരെ രാജ്യത്ത് തങ്ങാം
ഇന്ത്യക്കാർക്കുള്ള വീസ രഹിത പ്രവേശനം നീട്ടി തായ്‌ലൻഡ്; 60 ദിവസം വരെ രാജ്യത്ത് തങ്ങാം
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ …
സൗദിയിൽ മോശം തൊഴിൽ സാഹചര്യമെന്നത് വ്യാജ റിപ്പോർട്ട്; വാർത്തകൾ നിഷേധിച്ച് മന്ത്രാലയം
സൗദിയിൽ മോശം തൊഴിൽ സാഹചര്യമെന്നത് വ്യാജ റിപ്പോർട്ട്; വാർത്തകൾ നിഷേധിച്ച് മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ മോശം തൊഴിൽ സാഹചര്യമാണുള്ളതെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. രാജ്യത്ത് മോശം തൊഴിൽ സാഹചര്യമാണുള്ളതെന്നും, ഇത് മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നുവെന്നും കാണിക്കുന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വർത്തകൾക്കെതിരെയാണ് നാഷണൽ കൗൺസിൽ ഫോർ ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത് രംഗത്ത് വന്നത്. 2017 മുതൽ തൊഴിൽ ആരോഗ്യ സുരക്ഷകയുള്ള …
ആപ്പുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള സംവിധാനവുമായി സൗദി
ആപ്പുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള സംവിധാനവുമായി സൗദി
സ്വന്തം ലേഖകൻ: ആപ്ലിക്കേഷനുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള നയത്തിന്റെ ആറാം അധ്യായത്തിലെ ഖണ്ഡിക 30 ഭേദഗതി ചെയ്യാനുള്ള തീരുമാനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സലേഹ് അൽ-ജാസർ പുറപ്പെടുവിച്ചു. ടാക്‌സി മേഖലയിൽ യാത്രക്കാരും ഓപ്പറേറ്റർമാരും തമ്മിൽ മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് ഇത് …
ഒമാനിൽ ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം; മലയാളികള്‍ക്ക് തിരിച്ചടി
ഒമാനിൽ ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം; മലയാളികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുജോയിനിങ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എൻഗേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശിച്ചു. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലയാണിത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഈ …
ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സിന് നിർദേശം
ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സിന് നിർദേശം
സ്വന്തം ലേഖകൻ: നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ, വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ. ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ത് പാ​ർ​ല​മെ​ന്റ് ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യും. ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ക്വോ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന് 2,500 …
കുവൈത്ത് സിറ്റിയിൽ ഓ​ട്ടോ​മാറ്റ​ഡ് കാ​മ​റ സ്ഥാ​പി​ച്ചു തു​ട​ങ്ങി; ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ വേണ്ട
കുവൈത്ത് സിറ്റിയിൽ ഓ​ട്ടോ​മാറ്റ​ഡ് കാ​മ​റ സ്ഥാ​പി​ച്ചു തു​ട​ങ്ങി; ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ വേണ്ട
സ്വന്തം ലേഖകൻ: വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. അ​പ​ക​ട​ത്തി​നൊ​പ്പം ക​ന​ത്ത​പി​ഴ​യു​മാ​കും നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രീ​ക്ഷി​ക്കാ​നും റെ​ക്കോഡ് ചെ​യ്യാ​നും ഓ​ട്ടോ​മാ​റ്റ​ഡ് കാ​മ​റ സം​വി​ധാ​നം സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് പെ​രു​മാ​റ്റ​ങ്ങ​ൾ കു​റ​ക്ക​ലും …
തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ പ്രതിഷേധം; ജീവനക്കാരെ വെട്ടി കുറച്ചേക്കും
തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ പ്രതിഷേധം; ജീവനക്കാരെ വെട്ടി കുറച്ചേക്കും
സ്വന്തം ലേഖകൻ: ബജറ്റ് പ്രഖ്യാപനത്തില്‍ തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ വ്യാപക പ്രതിഷേധം . ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ ആരോഗ്യ മേഖലയും കടുത്ത പ്രതിഷേധത്തിലാണ്. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം 15 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ജിപിമാരും കെയര്‍ ഹോം ഉടമകളും വലിയ ആശങ്കയിലാണ്. ജിപിമാരേയും കെയര്‍ഹോമുകളേയും സ്വകാര്യ ബിസിനസ്സാണെന്നാണ് തരംതിരിച്ചിരിക്കുന്നത്. …
ഋഷി സുനക്കിന്‍റെ പിൻഗാമിയായി കെമി ബാഡെനോക്ക്; ടോറി നേതാവാകുന്ന ആദ്യ കറുത്ത വംശജ
ഋഷി സുനക്കിന്‍റെ പിൻഗാമിയായി കെമി ബാഡെനോക്ക്; ടോറി നേതാവാകുന്ന ആദ്യ കറുത്ത വംശജ
സ്വന്തം ലേഖകൻ: യുകെ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായി കെമി ബാഡെനോക്ക് (44) തെരഞ്ഞെടുക്കപ്പെട്ടു. brbriട്ടനിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ കറുത്ത വർഗക്കാരിയായ വനിതയാണ് ബഡെനോക്ക്. റോബർട്ട് ജെൻറിക്കിനെ പരാജയപ്പെടുത്തി 2016 ന് ശേഷം കൺസർവേറ്റീവിൻ്റെ അഞ്ചാമത്തെ നേതാവായി അവർ മാറി. പാർട്ടി അംഗങ്ങളുടെ ബാലറ്റിൽ ബഡെനോക്ക് 53,806 വോട്ടുകൾ നേടിയപ്പോൾ ജെൻറിക്ക് 41,388 …
സ്പെയിനിലെ പ്രളയം: മരണം 200 കടന്നു; 2000 പേരെ കാണാതായി; ഒഴുകിപ്പോയ കാറുകളിൽ മൃതദേഹങ്ങൾ
സ്പെയിനിലെ പ്രളയം: മരണം 200 കടന്നു; 2000 പേരെ കാണാതായി; ഒഴുകിപ്പോയ കാറുകളിൽ മൃതദേഹങ്ങൾ
സ്വന്തം ലേഖകൻ: ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം …
ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ നേരിട്ടുള്ള എയർബസ് സർവീസുമായി എയർ ഇന്ത്യ
ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ നേരിട്ടുള്ള എയർബസ് സർവീസുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി …