സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ശൈത്യകാല അവധിക്ക് വേണ്ടി അടക്കുന്നു. ഗൂബ്ര അടക്കമുള്ള പല സ്കൂളുകളിലും അവധി ആരംഭിച്ചു കഴിഞ്ഞു. സ്കൂളുകൾ ഈ വർഷം രണ്ടാഴ്ചത്തെ അവധി മാത്രമാണ് നൽകുന്നത്. അതിനാൽ പൊതുവെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടിലേക്ക് പോവുന്നില്ല. എന്നാൽ, ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ നാട്ടിൽ പോവുന്നവരും നിരവധിയാണ്. ഇതോടെ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും ഖത്തറിനും അതിലെ ജനങ്ങൾക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുന്നത് തുടരാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അമീർ ദേശീയ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ചരിത്രം …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും, കൗണ്‍സില്‍ ടാക്സുകള്‍ക്ക് പുറമെ മേയര്‍ ടാക്സ് കൂടി ചുമത്താന്‍ അധികാരമുള്ള, നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഏയ്ഞ്ചല റെയ്‌നര്‍. ചുരുങ്ങിയത് 15 ലക്ഷം ജനസംഖ്യയുള്ള ഇടങ്ങളില്‍, ദ്വിതല കൗണ്‍സിലുകള്‍ക്ക് പകരമായി പുതിയ അഥോറിറ്റികള്‍ നിലവില്‍ വരും. ഇതുവഴി ചില കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പും വൈകിയേക്കും. ഏറ്റവുമധികം കേന്ദ്രീകൃതമായ …
സ്വന്തം ലേഖകൻ: സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായി. എഡിൻബറോയിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് എഡിൻബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സാന്ദ്ര ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും …
സ്വന്തം ലേഖകൻ: യുഎഇയില്‍ താമസിക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ നടത്തുന്ന ഇ-കൊമേഴ്സ് റീട്ടെയില്‍ പര്‍ച്ചേസുകള്‍ക്കായി പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ). ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ പദ്ധതിയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി തിരികെ നല്‍കുന്നതാണ് പുതിയ സംവിധാനം. യുഎഇയില്‍ സന്ദര്‍ശക …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള നൈപുണ്യ യോഗ്യതാ പരീക്ഷ നിബന്ധന കൂടുതൽ തസ്തികളിലേക്ക് എർപ്പെടുത്തി. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായുണ്ട്. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, കാർപെന്‍റർ, ഷെഫ്, മേസൺ, …
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഇ–പെയ്മെന്റ് സൗകര്യം ഉൾപ്പെടെ കൂടുതൽ സേവനങ്ങളും ഫീച്ചറുകളുമാണ് പുതിയതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പെയ്മെന്റ് സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ മെട്രാഷിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് പുതിയ മെട്രാഷ് ഡൗൺലോഡ് ചെയ്യാം. അത്യാധുനിക സാങ്കേതിക …
സ്വന്തം ലേഖകൻ: ഡിസംബറിലെ അവധിക്കാലം പ്രമാണിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് സ്പെഷൽ പാക്കേജുകൾ പ്രഖ്യാപിച്ചു. അവധിക്കാലം ചെലവിടാൻ രാജ്യത്തിന് പുറത്തേക്കു പോകുന്നവർക്ക് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനുള്ള പ്രീ–ബുക്കിങ് പാക്കേജ് ആണിത്. യാത്രക്കാർക്ക് തിരികെ ദോഹയിൽ മടങ്ങിയെത്തുന്നതു വരെ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം. പാർക്കിങ്ങിനുള്ള ഇടം മുൻകൂർ ആയി ബുക്ക് …
സ്വന്തം ലേഖകൻ: ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ …
സ്വന്തം ലേഖകൻ: അധികാരത്തിലേറി വെറും അഞ്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രി എന്നാണ് ജനങ്ങള്‍ പറയുന്നത്. ഡെയ്ലി മെയിലിനായി നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്. പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ് തങ്ങള്‍ എന്നാണ് പത്തില്‍ ആറില്‍ അധികം പേര്‍ (61 ശതമാനം) പറയുന്നത്. …