1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​തം; പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇനി സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​ർ മാത്രം
ഒമാനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​തം; പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇനി സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​ർ മാത്രം
സ്വന്തം ലേഖകൻ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ഒ​മാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്നു. ഉ​ട​ൻ​ത​ന്നെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഒ​മാ​നി​ക​ളെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യും മാ​നേ​ജ​ർ​മാ​രാ​യും നി​യ​മി​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം നോ​ട്ടീ​സ​യ​ച്ചു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ്. നോ​ട്ടീ​സ് ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് …
100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് പ്രവർത്തനാനുമതി നല്കി ബഹ്റൈൻ
100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് പ്രവർത്തനാനുമതി നല്കി ബഹ്റൈൻ
സ്വന്തം ലേഖകൻ: 100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് ബ​ഹ്‌​റൈ​നി​ൽ പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ ബി​സി​ന​സ് ചെ​യ്യാ​ൻ അ​നു​മ​തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത് ഔ​ദ്യോ​ഗി​ക ഗെ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 1,00,000 ദീ​നാ​റി​ന്റേ​തോ സ​മാ​ന മൂ​ല്യ​മു​ള്ള മ​റ്റ് ക​റ​ൻ​സി​യു​ടെ​യോ മൂ​ല​ധ​ന​മു​ള്ള ബി​സി​ന​സു​ക​ൾ​ക്കാ​ണ് അ​നു​മ​തി. മാ​തൃ ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം …
ബീച്ചുകളിൽ ബാർബിക്യൂവും ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി
ബീച്ചുകളിൽ ബാർബിക്യൂവും ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: ബീച്ച് ഏരിയകളിൽ ബാർബിക്യൂ, ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസൽ അൽ ഒതൈബി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്യാമ്പ് സീസൺ നവംബർ പകുതിയോടെ ആരംഭിക്കുമെന്ന് അൽ ഒതൈബി …
പൊതുമാപ്പ് തീരാന്‍ ദിവസങ്ങള്‍ മാത്രം; അവസരം പ്രയോജനപ്പെടുത്തണമെന്ന് ജി.ഡി.ആര്‍.എഫ്.എ.
പൊതുമാപ്പ് തീരാന്‍ ദിവസങ്ങള്‍ മാത്രം; അവസരം പ്രയോജനപ്പെടുത്തണമെന്ന് ജി.ഡി.ആര്‍.എഫ്.എ.
സ്വന്തം ലേഖകൻ: വീസാ നിയമലംഘകരായി യു.എ.ഇ.യില്‍ തുടരുന്ന വിദേശികള്‍ എത്രയുംവേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് താമസക്കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.) അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷകൂടാതെ രാജ്യംവിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്തുതുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് അധികൃതരുടെ മുന്നറിയിപ്പ്. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളില്‍ രാജ്യംവിടുന്നവര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ …
വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍
വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍
സ്വന്തം ലേഖകൻ: വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പ് നിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിഷി സുനാകിന് കീഴില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് മേലുള്ള നികുതിയെന്ന് കുറ്റപ്പെടുത്തിയവരാണ് ലേബര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തല്‍ നടപ്പാക്കിയാലും ലേബര്‍ …
ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു; വിമാന, തീവണ്ടി സർവീസുകൾ താളംതെറ്റും
ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു; വിമാന, തീവണ്ടി സർവീസുകൾ താളംതെറ്റും
സ്വന്തം ലേഖകൻ: ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു. എഡിന്‍ബര്‍ഗ് കാസിലിം ക്രെയ്ഗ്മില്ലര്‍ കാസിലും ശക്തമായ കാറ്റുള്ളതിനാല്‍ അടച്ചിട്ടതായി ഹിസ്റ്റോറിക് എന്‍വിറോണ്മെന്റ് സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു. ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പ്രിന്‍സസ് സ്ട്രീറ്റ് ഗാര്‍ഡനും സിറ്റി കൗണ്‍സില്‍ അടച്ചിട്ടിരുന്നു. ആഷ്‌ലി കൊടുങ്കാറ്റിന്റെ വരവിനെ തുടര്‍ന്നുള്ള മുന്‍കരുതലുകളാണ് ഇവയെല്ലാം. ആദ്യം ആഷ്‌ലി കൊടുങ്കാറ്റ് എത്തിയത് …
ചാള്‍സ് രാജാവിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററുടെ ചീത്തവിളി; പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
ചാള്‍സ് രാജാവിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററുടെ ചീത്തവിളി; പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെചീത്ത വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയല്‍ റിസപ്ഷന്‍ ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാര്‍ലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ …
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ്വന്തം ലേഖകൻ: എ​ണ്ണൂ​റോ​ളം സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി. ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ താ​മി​ന്‍റെ അ​പ്‌​ഗ്രേ​ഡ​ഡ് പ​തി​പ്പാ​യ 3.0 പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് പു​തി​യ സം​വി​ധാ​നം. ദു​ബൈ​യി​ൽ ന​ട​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സി​ലാ​ണ്​ പ​രി​ഷ്ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന എ​ന്തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ക്ക് താം 3.0​ല്‍ …
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം …
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​തി​​രെ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പി​ഴ​ക​ളെ​യും കു​റി​ച്ചു​ള്ള പ​ട്ടി​ക ക​മ്പ​നി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഇ​രു​പ​ത്തി​യ​​​​​ഞ്ചോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ളു​ള്ള എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഒ​രു പ്ര​ത്യേ​ക ഫോ​ർ​മാ​റ്റ് പാ​ലി​ച്ചാ​യി​രി​ക്ക​ണം ഈ ​പ​ട്ടി​ക ത​യാ​റേ​ക്കേ​ണ്ട​ത്. ഇ​ങ്ങ​നെ​യു​ള്ള പ​ട്ടി​ക​ക്കും ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ അ​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ …