സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തില്‍ നിന്ന് മറ്റൊരു വിയോഗ വാര്‍ത്തകൂടി. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി ജെയ്‌സണ്‍ പൂവത്തൂര്‍(63) ആണ് വെള്ളിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത് . ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തന്‍ കൂടിയായ പത്തനാപുരം സ്വദേശിയായ ജെയസണ്‍ . ഡണ്‍മുറി പ്രദേശത്ത് ആയിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. …
സ്വന്തം ലേഖകൻ: യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾക്കുള്ള കിറ്റ് ഓർഡർ ചെയ്യാം. സൗജന്യ കോവിഡ് ടെസ്റ്റ് പ്രോഗ്രാം പുനരാരംഭിക്കുന്നതായ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് സൗജന്യമായി കോവിഡ്-19 ഓവർ-ദി-കൗണ്ടർ ടെസ്റ്റുകൾ ഓർഡർ ചെയ്യാൻ സാധിക്കുന്നത്. COVID.gov/tests എന്ന …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ശ്രമങ്ങളും ദുബായിലും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രാജ്യത്തെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സമാനമായ തട്ടിപ്പ് കോളുകള്‍ ഒമാനിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുബായിലും …
സ്വന്തം ലേഖകൻ: ചരക്കുലോറികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് ഇവ ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി സൗദി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു. നാല് നിബന്ധനകൾ ആണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിദേശികൾ സൗദിയിൽ ട്രക് ഡ്രെെവർമാർ ആയി ജോലി ചെയ്യുന്നുണ്ട്. പെർമ്മിറ്റ് സ്വന്തമാക്കണം: രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയത്തില്‍ സ്വദേശിവത്കരണം 97.6 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ എട്ട് മാസങ്ങളിൽ സാങ്കേതിക-അഡ്മിന് ജോലികളില്‍ 1,133 കുവൈത്തികളെ നിയമിച്ചു. നിലവില്‍ 34,666 കുവൈത്തി ജീവനക്കാരും 840 വിദേശി തൊഴിലാളികളുമാണ് മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്നത്. സിവിൽ സർവിസ് കമീഷനുമായി ഏകോപിപ്പിച്ച് അടുത്ത ഘട്ടത്തിൽ തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം നൂറ് ശതമാനമാക്കും. പ്രവാസി തൊഴിലാളികൾക്ക് പകരം വിവിധ …
സ്വന്തം ലേഖകൻ: ഒക്ടോബറിലെ ബജറ്റില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ബ്രിട്ടനില്‍ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ജീവിതച്ചെലവുകള്‍ വെട്ടിച്ചുരുക്കി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ ഇനി എവിടെയായിരിക്കും തങ്ങളെ പിഴിയാന്‍ പോവുക എന്ന ഭയത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ഉദ്യാനവും നീന്തല്‍ക്കുളവുമുള്ള വീടുകളുടെ വാട്ടര്‍ ബില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്. ഡെയ്ലി മെയില്‍ …
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയിൽ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം തുറന്നു. പ്രോസസ് ചെയ്ത വീസ അപേക്ഷകള്‍ റെക്കോര്‍ഡ് എണ്ണത്തിൽ എത്താനാണ് ഇറ്റലി എംബസി ഉദ്ദേശിക്കുന്നതെന്ന് ഇറ്റലി അംബാസഡര്‍ അന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. അടുത്തിടെ, ഇന്ത്യക്കാരില്‍ നിന്ന് ഇറ്റാലിയന്‍ വീസയ്ക്കുള്ള ആവശ്യ വര്‍ധിച്ചതായും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇറ്റാലിയന്‍ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കുന്നതിനാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്. ആവശ്യത്തിന് ആനുപാതികമായി കെട്ടിടങ്ങൾ …
സ്വന്തം ലേഖകൻ: സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകുന്ന സമയത്ത് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കണമോ അതോ ഡിസ്റ്റന്‍സ് പഠനരീതിയിലേക്ക് മാറണോ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. ഒമാനി ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ …