സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സമ്മാനപ്പെരുമഴയുമായി ഷാര്‍ജ കോപറേറ്റീവ് സൊസൈറ്റി അഥവാ ഷാര്‍ജ കോപ്പിന്റെ ബാക്ക് ടു സ്‌കൂള്‍ കാമ്പയിൻ. പൊതുജനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമെ, കോപ്പിന്റെ ഗോള്‍ഡ് കാര്‍ഡ് ഉടമകള്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഓഫറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ സെപ്റ്റംബര്‍ എട്ട് വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 26നാണ് യുഎഇയില്‍ …
സ്വന്തം ലേഖകൻ: സന്ദർശകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടാമെന്ന് വ്യക്തമാക്കി എച്ച്.എം.സി. സന്ദർശക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷകളുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എച്ച്.എം.സി ഓൺലൈനിലാണ് ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അധികൃതർ പങ്കുവെച്ചത്. ഒന്നര ലക്ഷം റിയാൽ വരെയുള്ള അടിയന്തര …
സ്വന്തം ലേഖകൻ: രാജ്യത്ത് അനുദിനം രൂക്ഷമായി വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമഗ്ര നടപടികളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രൂപീകൃതമായ മന്ത്രിതല സമിതി മുമ്പാകെ വിവിധ അധികാരികരും ഏജന്‍സികളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ യോഗം …
സ്വന്തം ലേഖകൻ: സൗത്ത്‌പോര്‍ട്ടിലെ പെണ്‍കുട്ടികളുടെ കൊലപാതകം വെറുമൊരു തീപ്പൊരിമാത്രമായിരുന്നു. കുടിയേറ്റ വിരുദ്ധതയുടെ ഇന്ധനം നിറഞ്ഞ്, ഏത് സമയവും ആളിക്കത്തിയാക്കാവുന്ന മനസ്സുകളിലേക്ക് പാറി വന്ന ഒരു തീപ്പൊരി മാത്രം. അടുത്തിടെ, ബ്രിട്ടനില്‍ നടന്ന കലാപത്തിന്റെ മുഖ്യ ഹേതു കുടിയേറ്റത്തോടുള്ള അടങ്ങാത്ത അമര്‍ഷമായിരുന്നു എന്ന് അഭിപ്രായ സര്‍വ്വേഫലം സൂചിപ്പിക്കുന്നു. മൂന്ന് പെണ്‍കുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള …
സ്വന്തം ലേഖകൻ: നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് ആകസ്മികമായി വിടപറഞ്ഞത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ് ഭർത്താവ്. കാലിന്റെ സർജറി സംബന്ധമായി 10 ദിവസം …
സ്വന്തം ലേഖകൻ: വീസിറ്റ് വീസയിൽ എത്തിയവരെ ജോലിക്ക് എടുക്കുന്ന കാര്യത്തിൽ പുതിയ നിയമ ഭേദഗതിയുമായി യുഎഇ. വീസിറ്റ് വീസ ഉടമകളെ ജോലിക്ക് നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നിയമപ്രകാരം യുഎഇ തടയുന്നുണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. നിലവിൽ കൊണ്ടു വന്ന ഭേദഗതിയിലൂടെ ഇത്തരം കമ്പനികള്‍ക്ക് ലഭിക്കാവുന്ന പിഴയിൽ വൻ വര്‍ധനവാണ് കൊണ്ട് വന്നിരിക്കുന്നത്. ശരിയായ പെര്‍മിറ്റ് ഇല്ലാതെ ജോലിക്ക് …
സ്വന്തം ലേഖകൻ: തൊഴിൽ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ …
സ്വന്തം ലേഖകൻ: സ്വദേശി തൊഴിൽ അന്വേഷകർക്ക് അതിവേഗം ജോലി കണ്ടെത്താൻ സഹായിക്കുന്ന ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം സേവനം അവതരിപ്പിച്ച് സൗദി മാനവവിശേഷി മന്ത്രാലയം. ജദറാത്ത് എന്ന പേരിലാണ് ഈ ഓൺലൈൻ ജോബ് പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നത്. സൗദി മാനവവിശേഷി മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം, സ്വദേശികൾക്ക് തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുയോജ്യമായ ജോലി എളുപ്പത്തിൽ കണ്ടെത്താൻ …
സ്വന്തം ലേഖകൻ: സൗദിയിൽ വർക്ക് പെർമിറ്റുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാൻ നീക്കം. നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് വിഭജിക്കുന്നത്. ഓരോ വർക്ക് പെർമിറ്റുകളും വീസകളും നൈപുണ്യ നിലവാരമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി വിഭജിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. ഇതിനുള്ള കരട് പദ്ധതിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ സംബന്ധിച്ച് മന്ത്രാലയവുമായി ഏകോപനമുണ്ടാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ലഭിച്ച …
സ്വന്തം ലേഖകൻ: ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് യൂസർ നെയിമും പാസ്വേഡും ചോദിച്ച് തട്ടിപ്പ് നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ സർവിസ് ആപ്പായ ‘അബ്ഷിർ’. ഡിജിറ്റൽ ഐഡൻറിറ്റി, അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ചോദിക്കുന്നവരോട് ഒരിക്കലും പങ്കുവെക്കരുത്. ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് നടത്തുന്ന ഇത്തരം തട്ടിപ്പ് വിളികളോട് അനുകൂലമായി പ്രതികരിക്കുകയോ ആശയവിനിമയം …