1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാക്ക് ടു സ്‌കൂള്‍: രക്ഷിതാക്കള്‍ക്ക് മാർഗനിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ബാക്ക് ടു സ്‌കൂള്‍: രക്ഷിതാക്കള്‍ക്ക് മാർഗനിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പുതിയ പഠനനാനുഭവം ആസ്വാദ്യകരമാക്കി മാറ്റുന്നതിനും രക്ഷിതാക്കള്‍ പ്രത്യേകമായി ഒരുങ്ങണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കുട്ടികള്‍ അധ്യയന വര്‍ഷത്തിന്‍റെ സുഗമമായ തുടക്കത്തിനായി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഏതാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും മുന്‍ഗണന നല്‍കാനും രക്ഷിതാക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 26ന് തിങ്കാളാഴ്ചയാണ് യുഎഇയില്‍ പുതിയ …
സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം തൊഴിലവസരങ്ങൾ കൂട്ടുമെന്ന് പ്രതീക്ഷ
സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം തൊഴിലവസരങ്ങൾ കൂട്ടുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലെ​വി ഇ​ള​വ്​ 2025 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടാ​നു​ള്ള സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും അ​ത്​ വ​ലി​യ ഉ​ണ​ർ​വ്​ ന​ൽ​കു​മെ​ന്നും​ വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​ പ​റ​ഞ്ഞു. ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക …
ഒമാൻ വീസ വിലക്ക് മലയാളികള്‍ക്ക് വൻ തിരിച്ചടി; പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയും
ഒമാൻ വീസ വിലക്ക് മലയാളികള്‍ക്ക് വൻ തിരിച്ചടി; പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയും
സ്വന്തം ലേഖകൻ: ഒമാനില്‍ വീസ വിലക്കുകളും സ്വദേശിവത്കരണവും പ്രവാസികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കുകയും ചെയ്യും. മാസങ്ങള്‍ക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വീസ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതാണ് വീസ വിലക്ക്. വിദേശികളുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും. നിര്‍മാണ തൊഴിലാളികള്‍, ശുചീകരണം, ലോഡിങ്, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്‌സര്‍മാര്‍, …
ലൈ​സ​ൻ​സി​ല്ലാ​ത്ത ഡ്രൈ​വി​ങ്: പിടിവീണാൽ ഖത്തറിൽ മൂ​ന്നു വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും
ലൈ​സ​ൻ​സി​ല്ലാ​ത്ത ഡ്രൈ​വി​ങ്: പിടിവീണാൽ ഖത്തറിൽ മൂ​ന്നു വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും
സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം ഡ്രൈ​വി​ങ് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ർ, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ 29 അ​നു​സ​രി​ച്ച്, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​നു …
കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ
കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ
സ്വന്തം ലേഖകൻ: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ …
യുകെയിൽ ജോലിക്ക് പോകാ ത്ത സാമ്പത്തിക നിഷ്ക്രിയർ 95 ലക്ഷത്തോളം! കുടിയേറ്റക്കാർ ഇല്ലായിരുന്നെങ്കിൽ?
യുകെയിൽ ജോലിക്ക് പോകാ ത്ത സാമ്പത്തിക നിഷ്ക്രിയർ 95 ലക്ഷത്തോളം! കുടിയേറ്റക്കാർ ഇല്ലായിരുന്നെങ്കിൽ?
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ അലസത നാടിന്റെ വികസനത്തിന് വിഘാതമാകുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരുടെ ജോലി ചെയ്യാനുള്ള വിമുഖത സര്‍ കീര്‍ സ്റ്റാര്‍മറുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ക്ഷമതാ പ്രായത്തിലുള്ള 95 ലക്ഷത്തോളം പേരാണ് യാതൊരു ജോലിയും ചെയ്യാതെ ഇരിക്കുകയോ, ജോലി അന്വേഷിക്കുകയോ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ …
വീസ നി​യ​മ​ലം​ഘ​ക​ർ​ക്ക് ഇ​ള​വുമായി UAE; കേസുകൾ തീർപ്പാക്കിയ ശേഷം മടങ്ങിയാൽ തിരികെ വരാം
വീസ നി​യ​മ​ലം​ഘ​ക​ർ​ക്ക് ഇ​ള​വുമായി UAE; കേസുകൾ തീർപ്പാക്കിയ ശേഷം മടങ്ങിയാൽ തിരികെ വരാം
സ്വന്തം ലേഖകൻ: അടുത്തമാസം ആദ്യം ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താന്‍ സിവിൽ, തൊഴിൽ, വാണിജ്യം തുടങ്ങിയ ഏതെങ്കിലും കേസുകളുള്ളവർ അത് തീർപ്പാക്കണമെന്ന് അധികൃതർ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിച്ചു. യുഎഇയിൽ നിയമപരമായി താമസിക്കുന്ന, വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെ ഈ അവസരം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന ക്രിമിനൽ …
സൗദിയിൽ ബിനാമി ബിസിനസിനെക്കുറിച്ച് അറിയിക്കാന്‍ അവസരം; 30% പാരിതോഷികം
സൗദിയിൽ ബിനാമി ബിസിനസിനെക്കുറിച്ച് അറിയിക്കാന്‍ അവസരം; 30% പാരിതോഷികം
സ്വന്തം ലേഖകൻ: ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കൂറിച്ച് വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം അവസരമൊരുക്കി. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിദേശികള്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളെക്കൂറിച്ച് അറിയിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ സേവനത്തെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സുകളെ സര്‍ക്കുലര്‍ വഴി അറിയിക്കുകയും …
സൗദിയിൽ വ്യവസായ സ്ഥാപ നങ്ങളിലെ വിദേശ തൊഴിലാളി കളുടെ ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി
സൗദിയിൽ വ്യവസായ സ്ഥാപ നങ്ങളിലെ വിദേശ തൊഴിലാളി കളുടെ ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി
സ്വന്തം ലേഖകൻ: സൗദിയിലെ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ഫീസ് ഒഴിവാക്കാനുള്ള തീരുമാനം അടുത്ത വർഷം ഡിസംബർ 31 വരെ നീട്ടാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വ്യാവസായിക മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള ഫീസ് അഞ്ച് …
ഒമാനിൽ തൊഴിൽ നിയമലംഘകരായ പ്രവാസികൾ പിഴ അടച്ചാൽ നാടുകടത്തില്ല
ഒമാനിൽ തൊഴിൽ നിയമലംഘകരായ പ്രവാസികൾ പിഴ അടച്ചാൽ നാടുകടത്തില്ല
സ്വന്തം ലേഖകൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വീസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവർക്ക് പിന്നീട് ഒമാനിലേക്കു തിരികെ വരാൻ അനുവാദമില്ല. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയോ സ്ഥാപനമോ വഹിക്കണം. സ്വദേശികൾക്കു നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ പ്രവാസികൾ ജോലി …