1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോസ് ആഞ്ജലിസിലെ കാട്ടുതീ: അഞ്ചുമരണം; 30000 ത്തിലേറെപ്പേരെ ഒഴിപ്പിച്ചു; അടിയന്തരാവസ്ഥ
ലോസ് ആഞ്ജലിസിലെ കാട്ടുതീ: അഞ്ചുമരണം; 30000 ത്തിലേറെപ്പേരെ ഒഴിപ്പിച്ചു; അടിയന്തരാവസ്ഥ
സ്വന്തം ലേഖകൻ: ഒരേസമയം ശീതക്കാറ്റിലും കാട്ടുതീയിലും വലഞ്ഞ് യു.എസ്. ലോസ് ആഞ്ജലിസിൽ ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ രണ്ടുപേർ മരിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ …
ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാരം 11ന്
ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാരം 11ന്
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍. നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് യുകെയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദീപകിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രെമറ്റോറിയത്തില്‍ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ പൊതുദര്‍ശനമുണ്ടാകും. പൊതുദര്‍ശനത്തിനു ശേഷം ദീപകിന്റെ മൃതദേഹം …
പനാമ കനാൽ തിരിച്ചുപിടിക്കൽ; കാനഡ യുഎസ് സംസ്ഥാനം; പുതിയ രാഷ്ട്രീയ നീക്കവുമായി ട്രംപ്
പനാമ കനാൽ തിരിച്ചുപിടിക്കൽ; കാനഡ യുഎസ് സംസ്ഥാനം; പുതിയ രാഷ്ട്രീയ നീക്കവുമായി ട്രംപ്
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, കാനഡയെ 51-ാമത്തെ അമേരിക്കൻ സംസ്ഥാനമാക്കാന്‍ സാമ്പത്തികശക്തി ഉപയോഗിക്കാമെന്ന് നിർദേശിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പനാമ കനാലും ഗ്രീന്‍ലാന്‍ഡും ഏറ്റെടുക്കുന്നതിനുള്ള സൈനിക നടപടി തള്ളിക്കളയാനും അദ്ദേഹം വിസമ്മതിച്ചു. 2024 നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ട്രംപ് പ്രമോട്ട് ചെയ്ത വിശാലമായ വിപുലീകരണ അജണ്ടയുടെ ഭാഗമാണിത്. …
പ്രവാസികളുടെ നടുവൊടിച്ച് അബുദാബിയിലെ വാടക വർധന; ദുബായ് മാതൃക വേണമെന്ന് ആവശ്യം
പ്രവാസികളുടെ നടുവൊടിച്ച് അബുദാബിയിലെ വാടക വർധന; ദുബായ് മാതൃക വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും മാർഗമില്ല. പുതുതായി വാടക കരാർ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതുക്കുന്നവരെക്കാൾ കൂടിയ …
കുവൈത്തിൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്രാ വിലക്ക്?
കുവൈത്തിൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്രാ വിലക്ക്?
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും. സ്വദേശികളും വിദേശികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കായിയെന്ന് ജനറൽ …
വാ​ഹനാകടത്തിൽപ്പെടുന്ന വർക്ക് സൗജന്യ ചികിത്സ; 1.5 ലക്ഷം രൂപ; പുതിയപദ്ധതിയുമായി കേന്ദ്രം
വാ​ഹനാകടത്തിൽപ്പെടുന്ന വർക്ക് സൗജന്യ ചികിത്സ; 1.5 ലക്ഷം രൂപ; പുതിയപദ്ധതിയുമായി കേന്ദ്രം
സ്വന്തം ലേഖകൻ: വാ​ഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 …
വിദ്വേഷ സംസാരം; യുഎഇയില്‍ ഒരു വർഷത്തെ ജയില്‍ ശിക്ഷയോ 10 ലക്ഷം ദിർഹം വരെ പിഴയോ ലഭിക്കും
വിദ്വേഷ സംസാരം; യുഎഇയില്‍ ഒരു വർഷത്തെ ജയില്‍ ശിക്ഷയോ 10 ലക്ഷം ദിർഹം വരെ പിഴയോ ലഭിക്കും
സ്വന്തം ലേഖകൻ: യുഎഇയില്‍ വിദ്വേഷ സംസാരം നടത്തിയാലോ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിച്ചാലോ 500,000 ദിർഹം മുതല്‍ 1,000000 ദിർഹം വരെ പിഴയെന്ന് ഓർമപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന്‍. ഒരു വർഷത്തെ ജയില്‍ ശിക്ഷയോ പിഴയോ കിട്ടുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍റെ അറിയിപ്പില്‍ പറയുന്നത്. വിദ്വേഷം വളർത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവൃത്തിക്കുകയോ ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കിട്ടുമെന്ന് …
കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിരക്ക് പരിഷ്കരിച്ച് ഷാ‍ർജ; എല്ലാത്ത രം വാഹനങ്ങൾക്കും ബാധകം
കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിരക്ക് പരിഷ്കരിച്ച് ഷാ‍ർജ; എല്ലാത്ത രം വാഹനങ്ങൾക്കും ബാധകം
സ്വന്തം ലേഖകൻ: ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ. എല്ലാത്തരം വാഹനങ്ങൾക്കും പുതിയ നിരക്ക് ബാധകമാണ്. എന്നാൽ, ഫീസ് എത്രയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ …
NHS ഹബ്ബുകള്‍, സ്വകാര്യ മേഖലയുടെ സഹായം, കാത്തിരിപ്പ് സമയം കുറയ്ക്കാൻ കർമ്മപദ്ധതി
NHS ഹബ്ബുകള്‍, സ്വകാര്യ മേഖലയുടെ സഹായം, കാത്തിരിപ്പ് സമയം കുറയ്ക്കാൻ കർമ്മപദ്ധതി
സ്വന്തം ലേഖകൻ: നിലവിലെ എന്‍എച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 ലക്ഷത്തിലധികം പേരാണ്. അതില്‍ 30 ലക്ഷത്തോളം പേര്‍ 18 ആഴ്ചയില്‍ അധികമായി കാത്തിരിക്കുന്നവരാണ്. ഈയിടെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണിത്. ഏതായാലും, വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടു വരുന്നതിനായി പുതിയ നടപടികളിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. ദൈര്‍ഘ്യമേറിയ കാത്തിരിപ്പുകളുടെ എണ്ണം വരുന്ന …
മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ എത്തിയ വെള്ളക്കെട്ടിൽ മുങ്ങി ബ്രിട്ടൻ; വ്യാപക ഗതാഗത തടസം
മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ എത്തിയ വെള്ളക്കെട്ടിൽ മുങ്ങി ബ്രിട്ടൻ; വ്യാപക ഗതാഗത തടസം
സ്വന്തം ലേഖകൻ: രാജ്യമാകെ ഹിമവര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കെ മെറ്റ് ഓഫീസ് പുതിയ മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഒട്ടു മിക്ക പ്രദേശങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പില്‍, യാത്രാ തടസങ്ങള്‍ നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും രാജ്യം സാക്ഷ്യം വഹിച്ച ഒരു വാരാന്ത്യത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ രണ്ട് ആംബര്‍ …