1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ നിശ്ചിത തൊഴിലുക ളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വീസ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
ഒമാനിൽ നിശ്ചിത തൊഴിലുക ളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വീസ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വീസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, …
കുവൈത്ത് പ്രവാസികള്‍ക്ക് കമ്പനി ഉടമസ്ഥതയില്‍ വിലക്ക്; തിരിച്ചടിക്കുമെന്ന് ആശങ്ക; തീരു മാനം പുനഃപരിശോധിച്ചേക്കും
കുവൈത്ത് പ്രവാസികള്‍ക്ക് കമ്പനി ഉടമസ്ഥതയില്‍ വിലക്ക്; തിരിച്ചടിക്കുമെന്ന് ആശങ്ക; തീരു മാനം പുനഃപരിശോധിച്ചേക്കും
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാനവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. ഇത് രാജ്യത്തെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായി മാറുമെന്നുമാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍. തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് വാണിജ്യ …
യുകെയിലെ ഇടക്കാല ബജറ്റില്‍ മിനിമം വേയ്ജ് മണിക്കൂറിന് 12 പൗണ്ടാക്കുമോ? നികുതി വര്‍ധനവിനും സാധ്യത
യുകെയിലെ ഇടക്കാല ബജറ്റില്‍ മിനിമം വേയ്ജ് മണിക്കൂറിന് 12 പൗണ്ടാക്കുമോ? നികുതി വര്‍ധനവിനും സാധ്യത
സ്വന്തം ലേഖകൻ: തന്റെ അദ്യ ബജറ്റില്‍ തന്നെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വരുന്ന ഒക്ടോബറില്‍ ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള …
യഥാര്‍ത്ഥ ബ്രിട്ടീഷ് സംസ്‌കാരം എന്തെന്ന് തീവ്ര വലതുപക്ഷക്കാരെ ഓർമ്മിപ്പിച്ച് വിദേശകാര്യ സെക്രട്ടറി ലാമി
യഥാര്‍ത്ഥ ബ്രിട്ടീഷ് സംസ്‌കാരം എന്തെന്ന് തീവ്ര വലതുപക്ഷക്കാരെ ഓർമ്മിപ്പിച്ച് വിദേശകാര്യ സെക്രട്ടറി ലാമി
സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിനെതിരെ ബ്രിട്ടീഷുകാര്‍ ഒരുമിച്ചപ്പോള്‍, തീവ്ര വലതുപക്ഷക്കാര്‍ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്ത പ്രതിഷേധങ്ങള്‍ നടക്കാതെ പോയി. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ മുന്നറിയിപ്പും പല വലതു പക്ഷ തീവ്രവദികളെയും പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്മാറുന്നതിന് ഇടയാക്കി. ന്യൂകാസില്‍, ലിവര്‍പൂള്‍, ബേസില്‍ഡണ്‍, വേക്ക്ഫീല്‍ഡ്, ഷ്രൂസ്ബറി എന്നി പട്ടണങ്ങളില്‍ …
മകളുടെ പേരിൽ അക്രമം ആഗ്രഹിക്കുന്നില്ല; സൗത്ത്പോർട്ടില്‍ കൊല്ലപ്പെട്ട ആലീസിന്റെ കുടുംബം
മകളുടെ പേരിൽ അക്രമം ആഗ്രഹിക്കുന്നില്ല; സൗത്ത്പോർട്ടില്‍ കൊല്ലപ്പെട്ട ആലീസിന്റെ കുടുംബം
സ്വന്തം ലേഖകൻ: യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ. 9 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലാണ് രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് അറുതി വരുത്തണമെന്ന് മാതാപിതാക്കളായ സെർജിയോയും അലക്‌സാന്ദ്രയും അഭ്യർഥന നടത്തിയത്. ‘തന്റെ മകളുടെ പേരിൽ യുകെ തെരുവുകളിൽ …
ഗതാഗത നിയമലംഘനത്തിന് കാൽനട യാത്രക്കാർക്കും ശിക്ഷ; മൂന്നറിയിപ്പുമായി ദുബായ്
ഗതാഗത നിയമലംഘനത്തിന് കാൽനട യാത്രക്കാർക്കും ശിക്ഷ; മൂന്നറിയിപ്പുമായി ദുബായ്
സ്വന്തം ലേഖകൻ: റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ ശിക്ഷ ലഭിക്കും. റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചയാൾക്കും റോഡ് കുറുകെ കടന്നയാൾക്കും ദുബായ് കോടതി പിഴയീടാക്കി. കാൽനട യാത്രക്കാരന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനു ഡ്രൈവർക്ക് 3000 ദിർഹം പിഴയും സീബ്രാ ക്രോസ് ഇല്ലാത്ത …
വാടക തർക്കങ്ങൾക്ക് അതിവേഗ പരിഹാരത്തിന് പുതിയ സംവിധാനവുമായി ഖത്തർ
വാടക തർക്കങ്ങൾക്ക് അതിവേഗ പരിഹാരത്തിന് പുതിയ സംവിധാനവുമായി ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിലെ വാടക തർക്കങ്ങൾക്ക് ഉടൻ പരിപാരം കാണാൻ ഹോട് ലൈൻ നമ്പർ ആരംഭിച്ച് മുനസിപ്പൽ മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാടക സംബന്ധമായ തർക്കങ്ങളും പ്രശ്ങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. ഈ നമ്പറിൽ വിൽക്കുന്നവരുടെ പ്രശ്ങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക …
മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നത്തിന് വൻ വരവേൽപ്പ്
മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നത്തിന് വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നം യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​മാ​കു​ന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ മ​റ്റോ സ​ഹാ​യ​മി​ല്ലാ​തെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണി​ത്. പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും ഒ​മാ​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴു​മു​ണ്ടാ​കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും യാ​ത്രാ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്. ഒ​മാ​ൻ വി​ഷ​ൻ 2040 …
തൊഴിൽ നിയമം ലംഘിക്കരുത്: പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ
തൊഴിൽ നിയമം ലംഘിക്കരുത്: പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന ശക്തമായ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിലെ വ്യലസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ആണ് തൊഴിൽ മന്ത്രാലയം പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്. തൊഴിലുടമകളോ തൊഴിലാളികളോ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ രജിസ്റ്റർ ചെയ്യേണ്ടതും ലംഘനങ്ങൾ നിയന്ത്രിക്കേണ്ടതും ജുഡീഷ്യറി …
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
സ്വന്തം ലേഖകൻ: യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു (എംഎസി) നിർദേശം നൽകി. യുകെയിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേർപ്പെടുത്തിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയിൽനിന്നുള്ള പ്രഫഷനലുകളെയാകും. …