1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
NHS ജൂനിയര്‍ ഡോക്ടമാരുടെ സമരങ്ങള്‍ക്ക് അവസാനം? 22% ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്കാൻ സർക്കാർ
NHS ജൂനിയര്‍ ഡോക്ടമാരുടെ സമരങ്ങള്‍ക്ക് അവസാനം? 22% ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്കാൻ സർക്കാർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന നല്‍കാനുള്ള കരാറിനെ തത്വത്തില്‍ അംഗീകരിച്ച് ഗവണ്‍മെന്റും, ബിഎംഎ ട്രേഡ് യൂണിയനും. രണ്ട് വര്‍ഷക്കാലത്തിലാണ് ഈ വമ്പന്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി ഓഫര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറെ നാളായി അരങ്ങേറുന്ന, രോഗികളെ ബുദ്ധിമുട്ടിപ്പിച്ച …
സൗത്ത് പോര്‍ട്ടില്‍ കത്തിയു മായി 17 കാരന്റെ പരാക്രമം; 11 കുട്ടികളെ കുത്തി വീഴ്ത്തി; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
സൗത്ത് പോര്‍ട്ടില്‍ കത്തിയു മായി 17 കാരന്റെ പരാക്രമം; 11 കുട്ടികളെ കുത്തി വീഴ്ത്തി; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ കൗമാരക്കാരനായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തില്‍ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിര്‍ന്നവര്‍ക്കും സംഭവത്തില്‍ പരുക്കുണ്ട്. 17 വയസ്സുള്ള അക്രമിയെ പൊലീസ് …
നാട്ടിൽ നിന്ന് തിരികെപ്പോകാൻ ഒരുങ്ങുന്ന പ്രവാസികളെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
നാട്ടിൽ നിന്ന് തിരികെപ്പോകാൻ ഒരുങ്ങുന്ന പ്രവാസികളെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
സ്വന്തം ലേഖകൻ: വേനലവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 5 ഇരട്ടിവരെയാക്കി. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു നീതീകരിക്കാനാവാത്ത ഈ വർധന. ഓഗസ്റ്റ് 11നു ദുബായിൽനിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) വിമാനത്തിന്റെ നിരക്ക് 387 ദിർഹമാണ് (8785 രൂപ). അതേ …
സൗദിയിൽ ജീവിക്കുന്നവരുടെ ആയുർദൈർഘ്യം വർധിച്ചതായി റിപ്പോർട്ട്; കാരണം ആരോഗ്യ പരിഷ്കാരങ്ങൾ
സൗദിയിൽ ജീവിക്കുന്നവരുടെ ആയുർദൈർഘ്യം വർധിച്ചതായി റിപ്പോർട്ട്; കാരണം ആരോഗ്യ പരിഷ്കാരങ്ങൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗദിയിൽ നടപ്പിലാക്കിയ ആരോഗ്യ പരിഷ്കാരങ്ങളെ തുടർന്ന് ജനങ്ങളുടെ ശരാശരി ആയുസ്സ് വർധിച്ചതായി റിപ്പോർട്ട്. 77.6 വയസ്സായി ആയുസ്സ് ഉയർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജനങ്ങൾക്ക് വ്യായാമം പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ, ആരോഗ്യകരമായ ഭക്ഷണ ശീലം, ഉപ്പ് പഞ്ചസാര തുടങ്ങിയവ പ്രേത്സാഹിപ്പിക്കുന്നിത് വേണ്ടിയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കിയത്. ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ …
സുരക്ഷ മറക്കരുത്! ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൽ റോയൻ പോലീസ്
സുരക്ഷ മറക്കരുത്! ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൽ റോയൻ പോലീസ്
സ്വന്തം ലേഖകൻ: ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ് രംഗത്ത്. ഈ ഭാഗത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. സലാലയടക്കമുള്ള പ്രദേശങ്ങളിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടേക്ക് വരുന്ന യാത്രക്കാരിൽ വിൻഡോകളും, സൺറൂഫും തുറന്ന് കുട്ടികൾ പുറത്ത് തലയിടുന്നത് കൂടുതലായി കണ്ടു വരുന്നു. …
മിനിമം വേജ് വർദ്ധന: കുതിച്ചുയരുന്ന ജീവിതച്ചെലവ് കൂടി പരിഗണിക്കുമെന്ന് ലേബർ സർക്കാർ
മിനിമം വേജ് വർദ്ധന: കുതിച്ചുയരുന്ന ജീവിതച്ചെലവ് കൂടി പരിഗണിക്കുമെന്ന് ലേബർ സർക്കാർ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍, ജീവിത ചെലവു കൂടി പരിഗണനയില്‍ എടുക്കണമെന്ന് ലോ പേയ് കമ്മീഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ കാര്യമായ പരിഷ്‌കരണമാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നത്. ഇതില്‍ മിനിമം വേതനം നിര്‍ണ്ണയിക്കുമ്പോള്‍ ജീവിത ചെലവ് (കോസ്റ്റ് ഓഫ് ലിവിംഗ്) കൂടി പരിഗണനയില്‍ എടുക്കും. …
ഇംഗ്ലണ്ടിൽ ജിപി സേവന കരാറിൽ ഉടക്കി ജിപിമാർ; 60 വര്‍ഷത്തിനിടെ ആദ്യത്തെ പ്രതിഷേധത്തിന്?
ഇംഗ്ലണ്ടിൽ ജിപി സേവന കരാറിൽ ഉടക്കി ജിപിമാർ; 60 വര്‍ഷത്തിനിടെ ആദ്യത്തെ പ്രതിഷേധത്തിന്?
സ്വന്തം ലേഖകൻ: കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി ജിപിമാര്‍ നടത്താന്‍ ഒരുങ്ങുന്ന പ്രതിഷേധ നടപടികള്‍ എന്‍എച്ച്എസ് നിശ്ചലാവസ്ഥയിലാക്കുമെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ജിപി സേവനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ കരാര്‍ സംബന്ധിച്ച തര്‍ക്കത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ബാലറ്റിംഗ് നടത്തുന്നത്. ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് ജിപിമാര്‍ ആലോചിക്കുന്നത്. കൂടാതെ ഔദ്യോഗിക കരാറിന് പുറത്തുള്ള ജോലികള്‍ …
കോഴിക്കോട്ടുനിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ; ആഴ്ചയിൽ 3 സർവീസുകൾ
കോഴിക്കോട്ടുനിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ; ആഴ്ചയിൽ 3 സർവീസുകൾ
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് എയർ ഏഷ്യയുടെ ക്വാലലംപുർ വിമാന സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ. ആഴ്ചയിൽ 3 സർവീസുകളാണു പ്രഖ്യാപിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും ഇനി നേരിട്ടു പറക്കാം.രാത്രിയിലാണു സർവീസ്. പ്രാദേശിക സമയം രാത്രി 9.55നു ക്വാലലംപുരിൽനിന്ന് പുറപ്പെട്ട് 11.25നു …
ഇന്ത്യയിൽനിന്ന് വിദേശത്തേക്കു പോകാൻ നികുതി കുടിശിക യില്ലാ രേഖ; എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം
ഇന്ത്യയിൽനിന്ന് വിദേശത്തേക്കു പോകാൻ നികുതി കുടിശിക യില്ലാ രേഖ; എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ വിദേശത്തേക്കു പോകാൻ നികുതി കുടിശികയില്ലെന്ന രേഖകൂടി ഹാജരാക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമല്ലെന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) കൊണ്ടുവന്ന ഭേദഗതിയാണിതെന്നും രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണ്ടതെന്നു കേന്ദ്രസർക്കാർ പറയുന്നു. …
സമയനിഷ്ഠയിൽ കണിശക്കാ രൻ! ആഗോളതലത്തിൽ നേട്ടവുമായി സൗദിയ എയർലൈൻസ്
സമയനിഷ്ഠയിൽ കണിശക്കാ രൻ! ആഗോളതലത്തിൽ നേട്ടവുമായി സൗദിയ എയർലൈൻസ്
സ്വന്തം ലേഖകൻ: സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു എന്നാണ് റിപ്പോർട്ട്. സിറിയം വെബ്‌സൈറ്റ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തെ വിമാനങ്ങളുടെ …