1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ നഴ്സിങ് മേഖലയിൽ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശികളെ നിയമിക്കും
സൗദിയിലെ നഴ്സിങ് മേഖലയിൽ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശികളെ നിയമിക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശി പുരുഷ-വനിത നഴ്സുമാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നഴ്സിങ് ജോലികളിൽ സ്വദേശികളുടെ എണ്ണം ഇതിനോടകം ഇരട്ടിയായിട്ടുണ്ട്. 2016-ൽ 40,000 ആയിരുന്ന നഴ്സിങ് ജീവനക്കാരുടെ എണ്ണം 2023-ൽ 90,000 ആയി ഉയർന്നു. വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പൊതു-സ്വകാര്യ നഴ്സിങ് കോളജുകളുടെ …
ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പേരില്‍ വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പണം പോയവർ നിരവധി
ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പേരില്‍ വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പണം പോയവർ നിരവധി
സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍റെ പേരില്‍ നടത്തുന്ന വ്യാജ വായ്പാ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ലഘുവായ്പാ വാഗ്ദാനവുമായി സമൂഹ മാധ്യങ്ങളില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തുന്ന സംഘമാണ് പുതിയ തട്ടിപ്പിനു പിന്നില്‍. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് …
കുടിയേറ്റം കുറക്കാൻ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തം; സ്വദേശി യുവാക്കൾക്ക് പരിശീലന പദ്ധതികള്‍ വരുന്നു?
കുടിയേറ്റം കുറക്കാൻ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തം; സ്വദേശി യുവാക്കൾക്ക് പരിശീലന പദ്ധതികള്‍ വരുന്നു?
സ്വന്തം ലേഖകൻ: ഇംഗണ്ടില്‍ പരിശീലന പദ്ധതികള്‍ ആരംഭിച്ചാല്‍, സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍. റെക്കോര്‍ഡിട്ട നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടു വരാന്‍ പുതിയ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ധം ഏറി വരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ …
ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി; ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ
ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി; ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന്‍ സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളില്‍ ക്രോയിഡോണിലെ ബെന്‍ഷാം ലൈനില്‍ വച്ചാണ് സുനീലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടേക്ക് പോയെന്ന് ഒരു വിവരവുമില്ല. അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനീലിന് 54 കിലോ ഭാരമുണ്ട്. കാണാതാകുന്ന സമയത്ത് ലൈറ്റ് കളര്‍ …
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍; സൗദി രണ്ടാമത്
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍; സൗദി രണ്ടാമത്
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നത് യുഎഇയില്‍. സൗദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.നിലവില്‍ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു. ഫിന്‍ടെക്, …
അബുദാബിയിൽ ചെ​റു അ​പ​ക​ടം അ​റി​യി​ക്കാ​ൻ​ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്പ്;999 ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ല
അബുദാബിയിൽ ചെ​റു അ​പ​ക​ടം അ​റി​യി​ക്കാ​ൻ​ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്പ്;999 ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ല
സ്വന്തം ലേഖകൻ: ചെ​റു അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡും സാാ​യി​ദ് ട്രാ​ഫി​ക് സി​സ്റ്റം​സ് ക​മ്പ​നി​യും ആ​വ​ശ്യ​പ്പെ​ട്ടു. ആ​​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വും. അ​പ​ക​ട​മു​ണ്ടാ​യാ​ൽ വാ​ഹ​നം റോ​ഡി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റി​യി​ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ അ​ധി​കൃ​ത​ർ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും …
അബുദാബിയിൽ 3 ഇടങ്ങളിൽ കൂടി പാർക്കിങ് ഫീസ്; മണിക്കൂറിന് 3 ദിർഹം നൽകേണ്ടി വരും
അബുദാബിയിൽ 3 ഇടങ്ങളിൽ കൂടി പാർക്കിങ് ഫീസ്; മണിക്കൂറിന് 3 ദിർഹം നൽകേണ്ടി വരും
സ്വന്തം ലേഖകൻ: ഖലീഫ കമേഴ്സ്യൽ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി ഇത്തിഹാദ് പ്ലാസയിലും നാളെ മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. എസ്ഡബ്ല്യു2, എസ്ഡബ്ല്യു45, എസ്ഡബ്ല്യു48 എന്നിവയാണ് പുതിയ മൂന്നു പെയ്ഡ് പാർക്കിങ് സോണുകൾ. അൽ മിരീഫ് സ്ട്രീറ്റിൽ ഇത്തിഹാദ് എയർവേയ്സിന്റെ ആസ്ഥാനത്തോടു ചേർന്നുള്ളതാണ് എസ്ഡബ്ല്യു48. 694 വാഹനങ്ങൾക്ക് പാർക്കിങ് ഇടമുണ്ട്. ഇതിൽ 3 എണ്ണം ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. …
യുഎഇയില്‍ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി; ആവേശത്തോടെ ഇന്ത്യൻ പ്രവാസികൾ
യുഎഇയില്‍ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി; ആവേശത്തോടെ ഇന്ത്യൻ പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഭാഗ്യാന്വേഷികൾക്ക് ആഹ്ലാദം പകർന്ന് യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യുഎഇ ഗെയിമിങ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ് ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. യുഎഇ ലോട്ടറിയുടെ ബാനറിലാണ് ദ് ഗെയിം പ്രവർത്തിക്കുക. പങ്കെടുക്കുന്നവരുടെ …
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഈ അഞ്ചു പ്രധാന ഇ-വാലറ്റുകള്‍ വഴി
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഈ അഞ്ചു പ്രധാന ഇ-വാലറ്റുകള്‍ വഴി
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അഞ്ചു ഇ-വാലറ്റുകള്‍ വഴിയാണെന്ന് ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. അല്‍ഇന്‍മാ പേ, യുആര്‍പേ, എസ്ടിസി പേ, ഇന്‍ജാസ്, മൊബൈലി പേ എന്നീ ഇ-വാലറ്റുകള്‍ വഴിയാണ് ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്. മുസാനിദ് പ്ലാറ്റ്‌ഫോമിലെ വേതന ട്രാന്‍സ്ഫര്‍ കോളം വഴി ഇ-വാലറ്റുകള്‍ മുഖേന …
പൊതുമേഖലാ ജീവനക്കാര്‍ക്കാ യി സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ചാന്‍സലറുടെ പച്ചക്കൊടി
പൊതുമേഖലാ ജീവനക്കാര്‍ക്കാ യി സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ചാന്‍സലറുടെ പച്ചക്കൊടി
സ്വന്തം ലേഖകൻ: നഴ്സുമാരടക്കം ലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കാന്‍ കളമൊരുങ്ങുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനാല്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധന നല്‍കാന്‍ സാധിച്ചിരുന്നില്ല. സുനാക് ഗവണ്‍മെന്റിന്റെ നടപടികള്‍ക്കൊടുവില്‍ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിനാണ് ഗുണമാകുന്നത്. ഇതോടെ പേ റിവ്യൂ ബോഡികളുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ …