1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഇ​ള​വ്; സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 18 ന് ​അ​വ​സാ​നി​ക്കും
സൗദിയിൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഇ​ള​വ്; സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 18 ന് ​അ​വ​സാ​നി​ക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും …
ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം; 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രം
ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം; 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി. സ്വദേശിവൽകരിച്ച തസ്തികകൾ ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, …
ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്നു; ക​മ്പ​നി​ക​ൾ​ക്ക് വീസ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തിൽ
ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്നു; ക​മ്പ​നി​ക​ൾ​ക്ക് വീസ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തിൽ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യ ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട്. ഫ്രീ ​സോ​ൺ​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റാ​സ് ബു ​ഫ​ന്താ​സ് ഫ്രീ ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഫ്രീ ​സോ​ണു​ക​ളി​ലെ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ …
കുവൈത്തിൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ വിപുലമായ ക്ര​മീ​ക​ര​ണം
കുവൈത്തിൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ വിപുലമായ ക്ര​മീ​ക​ര​ണം
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം. അവധി കഴിഞ്ഞ് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഗതാഗത തിരക്ക് നിരീക്ഷിക്കാൻ 150 ട്രാഫിക് പട്രോളിംഗ് വാഹനങ്ങൾ, 100 …
കുവൈത്തിൽ സ്വദേശികൾ ക്കും വിദേശികൾക്കും ബയോ മെട്രിക് മസ്റ്ററിങ്; ഇല്ലെങ്കിൽ സർക്കാർ സേവനങ്ങളില്ല
കുവൈത്തിൽ സ്വദേശികൾ ക്കും വിദേശികൾക്കും ബയോ മെട്രിക് മസ്റ്ററിങ്; ഇല്ലെങ്കിൽ സർക്കാർ സേവനങ്ങളില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നിശ്ചിത സമയപരിധിക്കകം രേഖപ്പെടുത്താത്ത സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റജിസ്റ്റർ ചെയ്യാത്ത 9.75 ലക്ഷം പേർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. നീട്ടി നൽകിയ സമയപരിധി തീരാറായിട്ടും റജിസ്റ്റർ …
കൂടുതൽ തൊഴിലാളി സംരക്ഷണ നിയമങ്ങളുമായി ലേബർ; അധിക ജോലിയെടുപ്പിച്ചാല്‍ നടപടി
കൂടുതൽ തൊഴിലാളി സംരക്ഷണ നിയമങ്ങളുമായി ലേബർ; അധിക ജോലിയെടുപ്പിച്ചാല്‍ നടപടി
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് …
ഹൗസ് ഓഫ് ലോർഡ്‌സ് ഉടച്ചുവാർക്കാൻ ലേബർ സർക്കാർ; പരമ്പരാഗത അംഗത്വം നിർത്തലാക്കും; പകരം പുതിയ സഭ
ഹൗസ് ഓഫ് ലോർഡ്‌സ് ഉടച്ചുവാർക്കാൻ ലേബർ സർക്കാർ; പരമ്പരാഗത അംഗത്വം നിർത്തലാക്കും; പകരം പുതിയ സഭ
സ്വന്തം ലേഖകൻ: പ്രഭു സഭ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയായ നിക് തോമസ് സിമ്മണ്ട്‌സ് പറഞ്ഞു. എന്നാല്‍, ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിസഭയുടെ ചടങ്ങുകളും ധര്‍മ്മങ്ങളും കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ പകരം മറ്റൊരു സഭ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം …
ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി; ഓരോ ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹം
ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി; ഓരോ ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹം
സ്വന്തം ലേഖകൻ: 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് …
ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സൗദി ആരോഗ്യമന്ത്രാലയം; ഇല്ലെങ്കിൽ കർശന നടപടി
ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സൗദി ആരോഗ്യമന്ത്രാലയം; ഇല്ലെങ്കിൽ കർശന നടപടി
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് …
സൗദിയിൽ നഴ്‌സിങ് ബിരുദധാരികള്‍ക്ക് നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുമതി
സൗദിയിൽ നഴ്‌സിങ് ബിരുദധാരികള്‍ക്ക് നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: സൗദിയിൽ നഴ്‌സിങ് ബിരുദധാരികളെ നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് നിർദ്ദേശം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഔസ് ബിൻ ഇബ്രാഹിം അൽ ഷംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലാസിഫിക്കേഷനുള്ള പ്രഫഷനൽ കഴിവ് നേടിയ നഴ്സിങ് ബിരുദധാരികളെയാണ് ടെക്നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് കമ്മീഷൻ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. …