സ്വന്തം ലേഖകൻ: ണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ …
സ്വന്തം ലേഖകൻ: നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അമേരിൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതോടെ ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസ് വരുന്നതിന് സാധ്യത ഏറുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണ നൽകിയവരിൽ ചിലർ നിലവിൽ കമല ഹാരിസിന് പിന്തുണ നൽകുമെന്ന് സിഎൻഎൻ …
സ്വന്തം ലേഖകൻ: നിയമ ലംഘനങ്ങൾക്കുള്ള പിഴയും വിവിധ സേവനങ്ങൾക്കുള്ള ഫീസും ക്രെഡിറ്റ് വഴി ഗഡുക്കളായി അടയ്ക്കാൻ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. അബുദാബി കമേഴ്‌സ്യൽ ബാങ്ക് (എഡിസിബി), കമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ (സിബിഐ), കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, മഷ്റിക് ബാങ്ക്, …
സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറന്‍സികള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവ അധികൃതര്‍ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്. വിമാനത്താവളങ്ങള്‍ വഴിയോ തുറമുഖങ്ങള്‍ വഴിയോ എമിറേറ്റ്സിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന യാത്രക്കാര്‍ 60,000 ദിര്‍ഹമിന് മുകളില്‍ മൂല്യമുള്ള കറന്‍സികള്‍, ആഭരണങ്ങള്‍ എന്നിവ വെളിപ്പെടുത്താതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും …
സ്വന്തം ലേഖകൻ: വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അറ്റസ്റ്റേഷൻ ചെയ്യാൻ സാധിക്കുന്ന സംവിധാനം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് https://www.omanpost.om/ar/attestation-services എന്ന ഇലക്ട്രോണിക് ലിങ്ക് വഴി അപേക്ഷിക്കാം. ഒമാൻ വിഷൻ2040 ന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ചട്ടക്കൂടിലൂടെ ഉയർന്ന നിലവാരമുള്ള കോൺസുലാർ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമവുമായി ഒമാന്‍ ഭരണകൂടം. സ്വകാര്യമേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി, 30 പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താവും. ഇതുള്‍പ്പെടെ ഒമാനികളെ അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ …
സ്വന്തം ലേഖകൻ: കേരളമടക്കം വിവിധ സെക്ടറിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയർ. കോഴിക്കോട്, ദൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 20 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള ദിനങ്ങളിലാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുക. ഇതിനായി ജൂലൈ 31നകം ടിക്കറ്റ് ബുക്ക് ചെയ്യണം. ഉയർന്ന ടിക്കറ്റ് കാരണം പെരുന്നാളടക്കമുള്ള സീസണിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനാക് പാർട്ടി ലീഡർസ്ഥാനം ഒഴിഞ്ഞു. ഇന്നലെയാണ് പാർട്ടി നേതൃത്വത്തിൽനിന്നും ഒഴിയുന്നതായി മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. പുതിയ നേതാവിനെ നവംബർ രണ്ടിന് തിരഞ്ഞെടുത്ത് പ്രഖ്യാപിക്കും. അതുവരെ ആക്ടിങ് ലീഡർ സ്ഥാനത്ത് ഋഷി സുനക് തുടരും. കേവലം 121 എംപിമാരിലേക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിരോധിച്ചിരിക്കുന്ന സംഘടനക്ക് നേതൃത്വം നല്‍കി എന്ന ആരോപണത്തില്‍ തീവ്ര മതമൗലിക പ്രാസംഗികനായ അഞ്ജിംഗ് ചൗധരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുകെ ഭീകര വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട അല്‍ മുഹാജിരോണ്‍ എന്ന സംഘടനയെ പിന്തുണക്കുകയും, നയിക്കുകയും ചെയ്തു എന്നതാണ് കുറ്റം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനം. ഇന്നലെ ഇയാള്‍ കുറ്റക്കാരനാണെന്ന് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്. കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണു മത്സരരംഗത്തുനിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ …