1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ സെപ്റ്റംബര്‍ മുതല്‍ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം; ലംഘിച്ചാൽ വൻ പിഴ
ഒമാനില്‍ സെപ്റ്റംബര്‍ മുതല്‍ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം; ലംഘിച്ചാൽ വൻ പിഴ
സ്വന്തം ലേഖകൻ: പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഒമാന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഒമാന്‍ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. …
യുകെയില്‍ മരുമകനെ വധിക്കാന്‍ ശ്രമിച്ച ചെംസ്‌ഫോര്‍ഡ് മലയാളി വയോധികന് 8 വര്‍ഷം തടവ്
യുകെയില്‍ മരുമകനെ വധിക്കാന്‍ ശ്രമിച്ച ചെംസ്‌ഫോര്‍ഡ് മലയാളി വയോധികന് 8 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: ഇറച്ചിവെട്ടുന്ന കത്തികൊണ്ട് മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെംസ്‌ഫോര്‍ഡ് മലയാളിയായ വയോധികനു എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ . കഴിഞ്ഞ വര്‍ഷം നടന്ന സംഭവം യുകെ മലയാളി സമൂഹം അറിയുന്നത് കഴിഞ്ഞ ബുധനാഴ്ചത്തെ കോടതി വിധി ബിബിസി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. ചാക്കോ എബ്രഹാം(71) തെങ്കരയില്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ …
സൗദിയിൽ 6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ 750 റിയാൽ വരെ നഷ്ടപരിഹാരവും ഭക്ഷണവും താമസവും
സൗദിയിൽ 6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ 750 റിയാൽ വരെ നഷ്ടപരിഹാരവും ഭക്ഷണവും താമസവും
സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്ച കംപ്യൂട്ടർ ശൃംഖലയുടെ തകരാറിനെ തുടർന്ന് വിമാനങ്ങൾ വൈകിയത് മൂലം ബുദ്ധിമുട്ടിയ യാത്രക്കാർക്ക് നഷ്ടപരിപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷ. സൗദിയിലെ വിമാനകമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് വിമാനം വൈകിയാൽ നഷ്ടപരിഹാരം നൽകുന്നതിന് നിയമപ്രകാരം പ്രതിജ്ഞാബദ്ധമാണെന്ന് വെളിപ്പെടുത്തി. 6 മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് 750 റിയാൽ വരെ നഷ്ടപരിഹാരവും ഭക്ഷണവും ഹോട്ടൽ താമസ …
യുഎഇയിൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഐ.​സി.​പി
യുഎഇയിൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഐ.​സി.​പി
സ്വന്തം ലേഖകൻ: സ​ന്ദ​ർ​ശ​ക വി​സ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ അ​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ …
ഒമാൻ ഇന്ത്യന്‍ സ്‌കൂളുകളില്‍ ടെക്സ്റ്റ് ബുക്ക് ക്ഷാമം; രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയില്‍
ഒമാൻ ഇന്ത്യന്‍ സ്‌കൂളുകളില്‍ ടെക്സ്റ്റ് ബുക്ക് ക്ഷാമം; രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയില്‍
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു …
ഖത്തറിൽ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്ന എസ്എംഎസ്സുകള്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ്
ഖത്തറിൽ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്ന എസ്എംഎസ്സുകള്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ്
സ്വന്തം ലേഖകൻ: ഖത്തറിലെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ സമയമായെന്ന് കാണിച്ച് മൊബൈല്‍ എസ്എംഎസ് രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി). ‘താങ്കളുടെ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി അവസാനിക്കാറായി. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി 24 മണിക്കൂറിലുള്ളില്‍ അത് പുതുക്കാന്‍ ശ്രദ്ധിക്കുക’ എന്ന രീതിയിലാണ് എസ്എംഎസ്സുകള്‍ വരുന്നത്. തൊട്ടുതാഴെ https:hukoomigov.bhpost.top …
അജ്ഞാത കോൾ തട്ടിപ്പുകൾ തടയാൻ ‘ഡിറ്റക്ടർ’ സേവനം ആരംഭിച്ച് കുവൈത്ത്; പേരും നമ്പറും കാണാം
അജ്ഞാത കോൾ തട്ടിപ്പുകൾ തടയാൻ ‘ഡിറ്റക്ടർ’ സേവനം ആരംഭിച്ച് കുവൈത്ത്; പേരും നമ്പറും കാണാം
സ്വന്തം ലേഖകൻ: കുവൈത്ത് ടെലികോം രംഗം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനുള്ള നീക്കവുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ). ഡിറ്റക്ടർ (കാഷിഫ്) എന്ന പുതിയ സേവനം വഴി വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി മുതൽ സ്വീകർത്താവിന് കാണാൻ സാധിക്കും. പ്രാദേശിക ടെലികോം ദാതാക്കൾ ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി …
കുവൈത്ത് – സൗദി റെയിൽ പാത 2026ൽ യാഥാർത്ഥ്യമാകും; ദിവസേന 3,300 പേർക്ക് യാത്ര ചെയ്യാം
കുവൈത്ത് – സൗദി റെയിൽ പാത 2026ൽ യാഥാർത്ഥ്യമാകും; ദിവസേന 3,300 പേർക്ക് യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: കുവൈത്ത് – സൗദി അറേബ്യ റെയിൽ പാത 2026ൽ യാഥാർത്ഥ്യമാകും. ഇരു രാജ്യങ്ങൾ തമ്മിലുള്ള റെയിൽ പാത പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠന ഫലങ്ങൾ പ്രൊജക്ട് മാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ‘പ്രാരംഭ രൂപരേഖ’ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു സർക്കാർ വൃത്തം വെളിപ്പെടുത്തി. …
നഴ്‌സുമാര്‍ ഉൾപ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വര്‍ധന?
നഴ്‌സുമാര്‍ ഉൾപ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വര്‍ധന?
സ്വന്തം ലേഖകൻ: വരുന്ന വേനല്‍ക്കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കിയേക്കും എന്ന സൂചനകളാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നല്‍കുന്നത്. സ്വതന്ത്ര പേ റിവ്യൂ കമ്മീഷന്‍ അധ്യാപകര്‍ക്കും ചില എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും 5.5 ശതമാനം ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്ന സൂചന പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് …
കാർ വാഷുകളിൽ ഉൾപ്പെടെ അനധികൃത കുടിയേറ്റക്കാരെ തിരുകിക്കയറ്റി കുടിയേറ്റ മാഫിയ; വ്യാപക പരിശോധനയ്ക്ക് യുകെ
കാർ വാഷുകളിൽ ഉൾപ്പെടെ അനധികൃത കുടിയേറ്റക്കാരെ തിരുകിക്കയറ്റി കുടിയേറ്റ മാഫിയ; വ്യാപക പരിശോധനയ്ക്ക് യുകെ
സ്വന്തം ലേഖകൻ: വരുന്ന വേനല്‍ക്കാലത്ത് കാര്‍ വാഷുകളിലും ചില സൗന്ദര്യ വര്‍ദ്ധക കേന്ദ്രങ്ങളിലും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചതായും സണ്‍ ഓണ്‍ സണ്‍ഡേ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഹോം സെക്രട്ടറി വിശദമാക്കി. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനുള്ള പദ്ധതിയില്‍ 1000 …