1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖതീബ്. ഇന്ത്യയും സൗദിയും തമ്മിൽ ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അബഹയിൽ സൗദിയുടെ ടൂറിസം പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താനായാണ് മന്ത്രി അഹ്‌മദ് അൽ ഖതീബ് എത്തിയത്. ‘ഇന്ത്യൻ മാർക്കറ്റ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഞങ്ങളെന്തായാലും …
സൗദിയിൽ പുതിയ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം; വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സസൗ​കര്യം വേണം
സൗദിയിൽ പുതിയ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം; വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സസൗ​കര്യം വേണം
സ്വന്തം ലേഖകൻ: വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഹൗ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ല്ല താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കും വി​ധം പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മം. വീ​ട്​ നി​ർ​മി​ക്കു​​​​മ്പോ​ൾ ആ ​വീ​ട്ടു​കാ​ർ​ക്ക്​ ജോ​ലി​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ മി​ക​ച്ച താ​മ​സ​സൗ​ക​ര്യം പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ്​ പു​​തി​യ വ്യ​വ​സ്​​ഥ. വാ​ണി​ജ്യ, പാ​ർ​പ്പി​ട, ഭ​ര​ണ​കാ​ര്യ ആ​വ​​ശ്യ​ങ്ങ​ൾ​ക്കു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​​​​മ്പോ​ൾ പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ളാ​ണ്​ മു​നി​സി​പ്പ​ല്‍-​ഗ്രാ​മ-​ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ഷ്​​ക​രി​ച്ച​ത്. ഇ​തി​ന്​ മ​ന്ത്രി മാ​ജി​ദ് …
ശമ്പളത്തിനു നികുതി ഈടാക്കാൻ ഒമാൻ; പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളർ
ശമ്പളത്തിനു നികുതി ഈടാക്കാൻ ഒമാൻ; പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളർ
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. …
പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻ
പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻ
സ്വന്തം ലേഖകൻ: 14 വർഷത്തെ ടോറി ഭരണത്തെ തൂത്തെറിഞ്ഞ് ലേബർ പാർട്ടിയെ ചരിത്ര വിജയത്തിലൂടെ അധികാരത്തിലേറ്റിയ ബ്രിട്ടിഷ് ജനതയ്ക്കായി പുതിയ സർക്കാർ കരുതി വയ്ക്കുന്നത് എന്തെല്ലാമെന്ന് ഇന്നറിയാം. രാജാവിന്റെ നയപ്രഖ്യാപനത്തിന് കാതോർക്കുകയാണ് ബ്രിട്ടൻ. വരും ദിവസങ്ങളിൽ പാർലനെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന മുപ്പതിലേറെ പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും പ്രഖ്യാപനങ്ങളും ചാൾസ് രാജാവിന്റെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനധികൃത …
ജർമനിയിൽ റെയിൽപാത നിർമാണ തൊഴിലാളികളുടെ 4000 ഒഴിവുകൾ; മലയാളികൾക്ക് സുവർണാവസരം
ജർമനിയിൽ റെയിൽപാത നിർമാണ തൊഴിലാളികളുടെ 4000 ഒഴിവുകൾ; മലയാളികൾക്ക് സുവർണാവസരം
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തി. റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (‍ഡിബി) കമ്പനിക്കു …
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഇനി സർക്കാർ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട; പകരം ക്യുആര്‍ കോഡ്
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഇനി സർക്കാർ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട; പകരം ക്യുആര്‍ കോഡ്
സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ഇനി മുതല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. പകരം ഈ വിവരങ്ങളൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്യുആര്‍ കോഡ് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയാവും. നിലവില്‍ സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷന്‍, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അനുമതികള്‍, ടാക്സ്, സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നല്‍കുന്ന …
ഒമാനിൽ അനധികൃത സാഹസി ക ടൂറിസം ഓപറേറ്റർമാർക്കെ തിരെ കർശന നടപടിയുമായി ടൂറിസം മന്ത്രാലയം
ഒമാനിൽ അനധികൃത സാഹസി ക ടൂറിസം ഓപറേറ്റർമാർക്കെ തിരെ കർശന നടപടിയുമായി ടൂറിസം മന്ത്രാലയം
സ്വന്തം ലേഖകൻ: ലൈസൻസില്ലാതെ സാഹസിക ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും എതിരെ മുന്നറിപ്പ് നൽകി ഒമാൻ ടൂറിസം വകുപ്പ് (MHT). കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റു രീതികളിലും സാഹസിക ടൂറിസം പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. സാംസ്‌കാരിക പൈതൃക നിയമത്തിലെ 8-ാം വകുപ്പ് …
കുവൈത്തിൽ വൈദ്യുതി ഉപയോഗം റെക്കോഡിൽ; വൈദ്യുതി ചാർജ് വർധിപ്പിക്കാൻ നീക്കം
കുവൈത്തിൽ വൈദ്യുതി ഉപയോഗം റെക്കോഡിൽ; വൈദ്യുതി ചാർജ് വർധിപ്പിക്കാൻ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ രാജ്യത്ത് 17,360 മെഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലോഡാണ്. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 17,120 മെഗാവാട്ടായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ഉയര്‍ന്ന ലോഡ്. അതേസമയം, …
‘ട്രംപിനെ ഇറാൻ ലക്ഷ്യമിടുന്നു, വധിക്കാന്‍ ഗൂഢാലോചന’; വധശ്രമത്തിന് പിന്നാലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
‘ട്രംപിനെ ഇറാൻ ലക്ഷ്യമിടുന്നു, വധിക്കാന്‍ ഗൂഢാലോചന’; വധശ്രമത്തിന് പിന്നാലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ വധിക്കാനുള്ള പദ്ധതിയിലാണ് ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. യു എസ് രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് …
ഇംഗ്ലണ്ടിലെയും വെയിൽസി ലെയും ജനസംഖ്യയിൽ വൻ വർദ്ധന; ഒരു വര്‍ഷം കുടിയേറി യത് 10 ലക്ഷത്തോളം പേര്‍!
ഇംഗ്ലണ്ടിലെയും വെയിൽസി ലെയും ജനസംഖ്യയിൽ വൻ വർദ്ധന; ഒരു വര്‍ഷം കുടിയേറി യത് 10 ലക്ഷത്തോളം പേര്‍!
സ്വന്തം ലേഖകൻ: കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയില്‍ പ്രതിവര്‍ഷ ജനസംഖ്യാ നിരക്ക് വര്‍ദ്ധനയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് ഇപ്പോള്‍ യു കെയില്‍ ദൃശ്യമാകുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പത്തു ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ എത്തിയതാണ് വന്‍ ജനസംഖ്യാ വര്‍ദ്ധനവിന് ഇടയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന 6,10,000 ആളുകളുടെ വര്‍ദ്ധനവാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പറയുന്നു. 2023 …