1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈ വിഭാ​ഗം വ്യക്തികൾക്ക് ഒമാനിൽ പിരിവ് നടത്താം; ആ​പ്പുക​ൾ വഴി പണം പിരിക്കുമ്പോൾ നിബന്ധനകൾ
ഈ വിഭാ​ഗം വ്യക്തികൾക്ക് ഒമാനിൽ പിരിവ് നടത്താം; ആ​പ്പുക​ൾ വഴി പണം പിരിക്കുമ്പോൾ നിബന്ധനകൾ
സ്വന്തം ലേഖകൻ: പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുമായി ഒമാൻ സാമൂഹിക വികസന മന്ത്രാലയം. നിമയം അനുസരിച്ച് മാത്രമേ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാൻ സാധിക്കുകയുള്ളു. കർശനമായ നീരക്ഷണം ആണ് സാമൂഹിക വികസന മന്ത്രാലയം രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സ്റ്റേറ്റ് ഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനും. സർക്കാർ കമ്മിറ്റികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമല്ല. രാജ്യത്ത് സ്വകാര്യ ധനസമാഹരണം കർശനമായി …
ഖത്തറിൽ ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കാൻ പുതിയ വീസ കാറ്റഗറി
ഖത്തറിൽ ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കാൻ പുതിയ വീസ കാറ്റഗറി
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് ഖത്തർ. 2024-2030 കാലയളവിൽ നടപ്പാക്കുന്ന ഈ നയം മൂന്ന് ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്‍റെയും ഖത്തർ ദേശീയ വികസന …
ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വീസ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​ വ​രെ നല്കിയത് 10,000 വീസ
ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വീസ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​ വ​രെ നല്കിയത് 10,000 വീസ
സ്വന്തം ലേഖകൻ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വീസ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വീസ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. രാ​ജ്യ​ത്തി​ന്റെ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ …
സമൂഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; വിവരങ്ങള്‍ നൽകരുതെന്ന് കുവൈത്ത് ECCCD
സമൂഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; വിവരങ്ങള്‍ നൽകരുതെന്ന് കുവൈത്ത് ECCCD
സ്വന്തം ലേഖകൻ: സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍ ചേര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. ജാഗ്രത പാലിക്കണം. പബ്ലിക് അതോറിറ്റി ഫോര്‍ സിവല്‍ ഇന്‍ഫോര്‍മേഷന്‍ ഫെയ്‌സ്ബുക്ക് മുഖേന ഒരു സര്‍വീസും നടത്തുന്നിലെന്ന് …
ലോക്കല്‍ ഹൗസിംഗ് അലവന്‍സ്: ബജറ്റിൽ കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ തഴഞ്ഞതായി വിമർശനം
ലോക്കല്‍ ഹൗസിംഗ് അലവന്‍സ്: ബജറ്റിൽ കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ തഴഞ്ഞതായി വിമർശനം
സ്വന്തം ലേഖകൻ: ജനസംഖ്യാ നിരക്ക് വര്‍ദ്ധിച്ചതോടെ വാടക വീടുകള്‍ക്കായി പിടിച്ചു പറിയാണ് നടക്കുന്നത്. വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്ന സ്ഥിതിയാണ്. വാടക ചെലവുകള്‍ കുതിച്ചുയരുമ്പോഴും ലോക്കല്‍ ഹൗസിംഗ് അലവന്‍സ് വര്‍ദ്ധിപ്പിക്കാത്തതില്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ ഒരുവിധത്തിലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഹൗസിംഗ് ബെനഫിറ്റ് …
ബ്രിട്ടനിലെ ഫാർമസികളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി ആകുമോ ബജറ്റ്?
ബ്രിട്ടനിലെ ഫാർമസികളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി ആകുമോ ബജറ്റ്?
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഫാര്‍മസികള്‍ കുറെ കാലമായി നിലനില്പിനുള്ള കഠിന പ്രയത്നത്തിലാണ്ആ കോവിഡ് മഹാമാരിയും സാമ്പത്തിക തിരിച്ചടിയും മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഫാര്‍മസികള്‍ക്ക് ബജറ്റ് ഇരട്ടിയാഘാതമായിരിക്കുകയാണ്. ലേബര്‍ ബജറ്റ് മൂലം രാജ്യത്തു നൂറുകണക്കിന് ലോക്കല്‍ ഫാര്‍മസികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഈ ഭീഷണി സത്യമായി മാറിയാല്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഉയരുന്ന …
ദുബായിൽ മഴ പെയ്താൽ ഇനി വെള്ളക്കെട്ടുണ്ടാവില്ല; ഓവുചാലുകളുടെ ശേഷി 700% വർധിപ്പിക്കും
ദുബായിൽ മഴ പെയ്താൽ ഇനി വെള്ളക്കെട്ടുണ്ടാവില്ല; ഓവുചാലുകളുടെ ശേഷി 700% വർധിപ്പിക്കും
സ്വന്തം ലേഖകൻ: ദുബായിൽ എത്ര ശക്തമായ മഴ പെയ്താലും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഇനി ഉണ്ടാവാനിടയില്ല. എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും നിമിഷ നേരം കൊണ്ട് അവ പുറത്തേക്ക് ഒഴുക്കിവിടാൻ പാകത്തിലുള്ള സമഗ്ര ഓവുചാൽ പദ്ധതിക്ക് ദുബായിൽ തുടക്കമായി. കഴിഞ്ഞ ഏപ്രിലിൽ പെയ്ത അതിശക്തമായ മഴയിൽ ദുബായ് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ …
കള്ളൻ കപ്പലിൽ തന്നെ! അതീവ രഹസ്യം ചോർത്തിയത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ‘വിശ്വസ്തൻ’
കള്ളൻ കപ്പലിൽ തന്നെ! അതീവ രഹസ്യം ചോർത്തിയത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ‘വിശ്വസ്തൻ’
സ്വന്തം ലേഖകൻ: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്‌സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ …
ദുബായുടെ മുഖച്ഛായ മാറ്റാൻ 1600 കോടി ദിര്‍ഹത്തിന്റെ 22 വന്‍ പ്രോജക്ടുകളുമായി മാസ്റ്റര്‍ പ്ലാന്‍
ദുബായുടെ മുഖച്ഛായ മാറ്റാൻ 1600 കോടി ദിര്‍ഹത്തിന്റെ 22 വന്‍ പ്രോജക്ടുകളുമായി മാസ്റ്റര്‍ പ്ലാന്‍
സ്വന്തം ലേഖകൻ: ദുബായിലെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 16 ബില്യണ്‍ ദിര്‍ഹത്തിന്റെ 22 പ്രധാന പദ്ധതികളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ). മെയിന്‍ റോഡ്സ് ഡെവലപ്മെന്റ് പ്ലാന്‍ 2024-2027 എന്ന പേരിലുള്ള മാസ്റ്റര്‍ പ്ലാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
ഖത്തർ ഹിതപരിശോധനക്ക് ഒരുക്കങ്ങള്‍ പൂർത്തിയായി; സ്കൂളുകൾക്ക് നാളെ അവധി
ഖത്തർ ഹിതപരിശോധനക്ക് ഒരുക്കങ്ങള്‍ പൂർത്തിയായി; സ്കൂളുകൾക്ക് നാളെ അവധി
സ്വന്തം ലേഖകൻ: ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനക്ക് എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കി ഖത്തർ. നാളെ നടക്കുന്ന ഭരണഘടനാ ഭേദഗതി ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു . ഹിതപരിശോധനയിൽ രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടിയാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടെ …