1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ 5 വയസുകാരി മലയാളി പെൺകുട്ടി അന്തരിച്ചു; വിട പറഞ്ഞത് മല്ലപ്പള്ളി സ്വദേശിനി ഹന്ന മേരി ഫിലിപ്പ്
യുകെയിൽ 5 വയസുകാരി മലയാളി പെൺകുട്ടി അന്തരിച്ചു; വിട പറഞ്ഞത് മല്ലപ്പള്ളി സ്വദേശിനി ഹന്ന മേരി ഫിലിപ്പ്
സ്വന്തം ലേഖകൻ: പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. പനി വന്നതിനെ തുടർന്നാണ് ഒരു മാസം മുൻപ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് …
ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി; പ്രവാസികൾക്ക് തിരിച്ചടി
ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ഒഴിവുകൾ കുറവും തൊഴിൽരഹിതരുടെ എണ്ണം കൂടുതലുമായതോടെ ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നത് പ്രയാസകരമായി മാറി. വിദേശ തൊഴിലാളികൾക്ക് ഈ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. പുതിയ റസിഡൻസ് പെർമിറ്റ് നിയമങ്ങൾ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി വയ്ക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ നിയമം നടപ്പിലായാൽ, തൊഴിൽ അന്വേഷിക്കുന്ന വിദേശികൾക്ക് …
എല്ലാ വഴികളും ദുബായ് വിമാനത്താവളത്തിലേക്ക്; അവധിത്തിരക്കിൽ യാത്രകൾക്ക് മെട്രോ സർവീസ്
എല്ലാ വഴികളും ദുബായ് വിമാനത്താവളത്തിലേക്ക്; അവധിത്തിരക്കിൽ യാത്രകൾക്ക് മെട്രോ സർവീസ്
സ്വന്തം ലേഖകൻ: അവധിത്തിരക്കിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രകൾക്ക് മെട്രോ സർവീസ് തിരഞ്ഞെടുക്കുന്നതാവും ഉചിതം. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കൂടുതലാണ്. പാർക്കിങ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര മെട്രോയിൽ ആക്കാൻ നിർദേശം നൽകിയത്. ദുബായിലേക്കു വരുന്നവർക്ക് മെട്രോ സഹായിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ രാത്രി …
ആദ്യ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
ആദ്യ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 2025ലെ പ്രഥമ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് ദേശീയ ഒളിംപിക് കമ്മിറ്റിയുമായി (എൻഒസി) പങ്കാളികളായായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). ഐഒസിയും സൗദി എൻഒസിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കാലാവധി 12 വർഷമായിരിക്കും. ഐഒസിയുമായി സഹകരിക്കുന്നതിലും കായികരംഗത്ത് പുതിയൊരു യുഗം സ്വാഗതം ചെയ്യാനും സൗദി അറേബ്യ വളരെയധികം ആവേശഭരിതരാണെന്ന് …
ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനം ഒരുക്കാത്ത കടകള്‍ക്കെതിരെ നടപടി
ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനം ഒരുക്കാത്ത കടകള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. വാണിജ്യ ഇടപാടുകള്‍ക്ക് ഇ പെയ്‌മെന്‍റ് ലഭ്യമാക്കാതിരുന്ന 18 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. ഇ പെയ്‌മെന്‍റ് സംബന്ധിച്ച മറ്റു നിയമലംഘനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക …
ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി ഷോ​പ്പി​ങ്​​ ന​ട​ത്താൻ സൌകര്യം
ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി ഷോ​പ്പി​ങ്​​ ന​ട​ത്താൻ സൌകര്യം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ ഡി​ജി​റ്റ​ൽ പേ​​മെൻറ്​ സം​വി​ധാ​ന​മാ​യ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ വ​ഴി ഇ​നി ഖ​ത്ത​റി​ലും ഷോ​പ്പി​ങ്​​ ന​ട​ത്താം.ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ക്യു.​ആ​ര്‍ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത്​ പ​ണ​മി​ട​പാ​ട് സാ​ധ്യ​മാ​ക്കു​ന്ന യു.​പി.​ഐ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ബാ​ങ്കും (ക്യു.​എ​ൻ.​ബി) എ​ൻ.​പി.​സി.​ഐ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ പേ​മെൻറ്​ ലി​മി​റ്റ​ഡും ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി …
സമ്പദ് വ്യവസ്ഥയിൽ ഉണർവ്; പണപ്പെരുപ്പം 2% ത്തിൽ താഴെ; എല്ലാ കണ്ണുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക്
സമ്പദ് വ്യവസ്ഥയിൽ ഉണർവ്; പണപ്പെരുപ്പം 2% ത്തിൽ താഴെ; എല്ലാ കണ്ണുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മുമ്പ് പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാതെ വന്നത് റിഷി സുനാകിനു വലിയ തിരിച്ചടിയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാന്‍ സാഹചര്യമുണ്ടായിട്ടും …
യുകെയിൽ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വീസാ അപേക്ഷകളില്‍ 40% ഇടിവ്; യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടി
യുകെയിൽ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വീസാ അപേക്ഷകളില്‍ 40% ഇടിവ്; യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികളെ കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ കുറയ്ക്കാമെന്ന ഭരണകൂടത്തിന്റെ തീരുമാനം യുകെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. സ്‌പോണ്‍സേഡ് വീസ ആപ്ലിക്കേഷന്‍ വലിയതോതില്‍ ഇടിഞ്ഞിരിക്കുകയാണ്. അടുത്ത അക്കാഡമിക് വര്‍ഷത്തേക്കുള്ള കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കി. യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത സാമ്പത്തിക ആഘാതം …
മലയാളികൾക്ക് അഭിമാന നിമിഷം; അബുദാബിയിൽ റോഡിന് ഡോ.ജോര്‍ജ് മാത്യൂവിൻ്റെ പേര്
മലയാളികൾക്ക് അഭിമാന നിമിഷം; അബുദാബിയിൽ റോഡിന് ഡോ.ജോര്‍ജ് മാത്യൂവിൻ്റെ പേര്
സ്വന്തം ലേഖകൻ: യുഎഇയുടെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യൂവിന് രാജ്യത്തിന്റെ ആദരം. അൽ ഐനിലുള്ളവര്‍ മത്യസ് എന്ന സ്നേഹത്തോടെ വിളിച്ച മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യൂവിൻ്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്തിരിക്കുകയാണ് യുഎഇ. യുഎഇയിലെ ആരോഗ്യ മേഖലക്കായി നിര്‍ണായക സംഭാവനകൾ സമ്മാനിച്ച ജോര്‍ജ് മാത്യൂവിന് സമ്പൂർണ യുഎഇ പൗരത്വം, അബുദാബി അവാർഡ് തുടങ്ങിയ …
ഓഫർ പെരുമഴ ഇനിയില്ല? കമ്പനികൾ വില കുറച്ച് കുത്തകയാകാതിരിക്കാൻ യുഎഇയിൽ പുതിയ നിയമം
ഓഫർ പെരുമഴ ഇനിയില്ല? കമ്പനികൾ വില കുറച്ച് കുത്തകയാകാതിരിക്കാൻ യുഎഇയിൽ പുതിയ നിയമം
സ്വന്തം ലേഖകൻ: യുഎഇയിൽ വില കുറവിൻ്റെ ഓഫറുകൾക്കായി കാത്തിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് അൽപ്പം നിരാശ പകരുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റു കമ്പനികളെ മത്സരത്തിൽ നിന്ന് അകറ്റി നിര്‍ത്തി കുത്തകാ മനോഭാവത്തോടെ വളരെയധികം കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നതിൽ നിന്ന് കമ്പനികളെ തടയുന്ന നിയമം കൊണ്ടു വന്നിരിക്കുകയാണ് യുഎഇ. മാര്‍ക്കറ്റിലെ വിവിധ ഘടകങ്ങളുടെ …