1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗ​ദിയിൽ ട്രാ​ഫി​ക്​ പി​ഴ​യി​ൽ 25% ഇ​ള​വ്; 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്രം
സൗ​ദിയിൽ ട്രാ​ഫി​ക്​ പി​ഴ​യി​ൽ 25% ഇ​ള​വ്; 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്രം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് …
ഖത്തറില്‍ ഇനി മൊബൈല്‍ ആപ്പ് വഴിയും വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ അറിയിക്കാം
ഖത്തറില്‍ ഇനി മൊബൈല്‍ ആപ്പ് വഴിയും വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ അറിയിക്കാം
സ്വന്തം ലേഖകൻ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ‘MOCIQATAR’ എന്ന മൊബൈല്‍ ആപ്പിലാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്. മൊബൈല്‍ ആപ്പ് വഴി …
30 മി​നി​റ്റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ന വീസ; കുവൈത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്
30 മി​നി​റ്റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ന വീസ; കുവൈത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. വീസിറ്റിംഗ് വീസാ ചട്ടങ്ങൾ ഗവൺമെന്റ് ഉദാരമാക്കിയതോടെയാണ് രാജ്യത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,700 സന്ദർശക വീസകളാണ് അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയം വീസാ നിയമത്തിലെ ചട്ടങ്ങൾക്ക് മാറ്റംവരുത്തിയോടെ നൂറുക്കണക്കിന് അപേക്ഷകളാണ് ദിനംപ്രതി ലഭിക്കുന്നത്. ബിസിനസ് വീസിറ്റ് വീസകളും, ഫാമിലി വീസിറ്റ് വീസകളും, ടൂറിസ്റ്റ് …
ആരോഗ്യ, വിദേശകാര്യ, കുടിയേറ്റ പ്രശ്നങ്ങൾക്ക് മുൻഗണന നല്കി സ്റ്റാര്‍മറുടെ മന്ത്രിസഭാ യോഗം
ആരോഗ്യ, വിദേശകാര്യ, കുടിയേറ്റ പ്രശ്നങ്ങൾക്ക് മുൻഗണന നല്കി സ്റ്റാര്‍മറുടെ മന്ത്രിസഭാ യോഗം
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പൊതുസേവനങ്ങള്‍ പരിഷ്‌കരിക്കാനും, വിദേശരാജ്യങ്ങളുമായി തകര്‍ച്ചയിലായ ബന്ധങ്ങള്‍ പുനരുദ്ധരിക്കാനും അജണ്ട മുന്നോട്ട് വെച്ച് പുതിയ കാബിനറ്റ് യോഗത്തില്‍ കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി 48 മണിക്കൂറിന് ശേഷമാണ് മാറ്റത്തിനായി വെമ്പല്‍ കൊള്ളുന്നതായി പുതിയ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 174 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ലേബര്‍ ടോറികളെ വീഴ്ത്തിയത്. പാര്‍ട്ടി വാഗ്ദാനം …
രേഖകളില്ല! കാര്‍ഡിഫിലെ റൗണ്ട് എബൗട്ടിന്റെ ഓരത്ത് കിടക്ക വിരിച്ച് താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും
രേഖകളില്ല! കാര്‍ഡിഫിലെ റൗണ്ട് എബൗട്ടിന്റെ ഓരത്ത് കിടക്ക വിരിച്ച് താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും
സ്വന്തം ലേഖകൻ: ഔദ്യോഗിക രേഖകളില്ലാത്തിന്റെ പേരില്‍, കാര്‍ഡിഫ് സിറ്റി സെന്ററിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി അഞ്ചുമാസം ഗര്‍ഭിണിയായ ചെക്ക് റിപ്പബ്ലിക്കന്‍ യുവതിയും ഭര്‍ത്താവും. എ 4234 സെന്‍ട്രല്‍ ലിങ്ക് ഫ്ളൈഓവറിന്റെ അണ്ടര്‍പാസിനോട് ചേര്‍ന്നുള്ള ദിവാന്‍ ബെഡിലാണ് 56കാരനായ ലാഡിസ്ലാവ് ബോള്‍ഡെസര്‍സ്‌കിയും അഞ്ച് മാസം ഗര്‍ഭിണിയായ 43കാരി ഭാര്യ നാഡ വെംഗ്ലറോവയും താമസിക്കുന്നത്. കാര്‍ഡിഫ് …
യുകെയിലെ പ്ലാനിംഗ് നിയമങ്ങളിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
യുകെയിലെ പ്ലാനിംഗ് നിയമങ്ങളിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
സ്വന്തം ലേഖകൻ: യുകെയുടെ പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആവശ്യമായ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടന്റെ ആദ്യ വനിതാ ചാന്‍സലറുടെ പ്രഖ്യാപനം. പ്ലാനിംഗ് നിയമങ്ങളിലാണ് ഇതിന്റെ ഭാഗമായി ആദ്യത്തെ പൊളിച്ചെഴുത്ത് തുടങ്ങുന്നത്. സമ്മര്‍ അവധിക്കായി എംപിമാര്‍ പോകുന്നതിന് മുന്‍പ് കൗണ്‍സിലുകള്‍ക്ക് പുതിയ ആയിരക്കണക്കിന് വീടുകള്‍ക്ക് വഴിയൊരുക്കാനുള്ള …
വംശീയത, അഴിമതി, കെടുകാര്യസ്ഥത: NMC യെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച
വംശീയത, അഴിമതി, കെടുകാര്യസ്ഥത: NMC യെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച
സ്വന്തം ലേഖകൻ: യുകെയിലെമ്പാടുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരെയും ചികിത്സ തേടിയെത്തുന്ന പൊതുജനങ്ങളേയും ചൂഷണങ്ങളില്‍ നിന്നും പലവിധ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ എന്താണ് അവസ്ഥ. അതാണ് ഇപ്പോള്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി റെഗുലേറ്ററി എന്ന എന്‍എംസിയെ കുറിച്ച് അടുത്താഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന റിപ്പോര്‍ട്ട്. വംശീയതടക്കമുള്ള വിഷ സംസ്‌കാരം കാരണം പൊതുജനങ്ങളെ അപകടത്തിലാക്കുന്നുവെന്നും …
ബന്ദിമോചനം വൈകുന്നു; ഇസ്രയേലിൽ പ്രക്ഷോഭം; നെതന്യാഹു ചെകുത്താനും കടലിനും ഇടയിൽ
ബന്ദിമോചനം വൈകുന്നു; ഇസ്രയേലിൽ പ്രക്ഷോഭം; നെതന്യാഹു ചെകുത്താനും കടലിനും ഇടയിൽ
സ്വന്തം ലേഖകൻ: ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയർത്തി ഇന്നലെ ടെൽ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ മന്ത്രിമാരുടെ ഓഫിസുകൾക്കു മുന്നിൽ ധർണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്. 9 മാസം മുൻപ് ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നാക്രമണം നടത്തിയ …
പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യമാവുന്നു
പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യമാവുന്നു
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യമാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷനു സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവീസ് …
വില്ലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം
വില്ലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നു മാറി വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിനെതിരേ വിയോജിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും ചേംബര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ …