1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏജൻസി തൊഴിലാളികളിൽ അഞ്ചിലൊരാള്‍ 2026 ഓടെ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കും!
ഏജൻസി തൊഴിലാളികളിൽ അഞ്ചിലൊരാള്‍ 2026 ഓടെ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കും!
സ്വന്തം ലേഖകൻ: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ സര്‍വീസും വിട്ടുപോകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യു കെയില്‍ അങ്ങോളമിങ്ങോളം 20,000 ഏജന്‍സി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 10,000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് അഞ്ചിലൊന്ന് പേര്‍ 2026 ആകുമ്പോഴേക്കും ജോലി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. അക്കേഷ്യം ഗ്രൂപ്പ് …
പ്രസവത്തെ തുടര്‍ന്ന് ഹൃദയാഘാതം; അയര്‍ലന്റില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം
പ്രസവത്തെ തുടര്‍ന്ന് ഹൃദയാഘാതം; അയര്‍ലന്റില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം
സ്വന്തം ലേഖകൻ: അയർലൻഡിൽ മലയാളി നഴ്സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. …
31 വിഭാഗം ജോലികളിൽ വിദ്യാർഥികളെ നിയമിക്കുന്നത് വിലക്കി യുഎഇ; ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല
31 വിഭാഗം ജോലികളിൽ വിദ്യാർഥികളെ നിയമിക്കുന്നത് വിലക്കി യുഎഇ; ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല
സ്വന്തം ലേഖകൻ: സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ അപകടകരമായ 31 വിഭാഗം ജോലികളിൽ സ്വദേശി, വിദേശി വിദ്യാർഥികളെ നിയമിക്കുന്നത് യുഎഇ വിലക്കി. 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് ഉപാധികളോടെ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും അപകടകരമായ മേഖലകളിൽ ജോലി, പരിശീലനം എന്നിവയിൽനിന്ന് ഇവരെ ഒഴിവാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ജോലി 6 മണിക്കൂറിൽ കൂടരുത് അഡ്മിനിസ്ട്രേറ്റീവ്, പ്രഫഷനൽ …
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്; ബോധവത്ക്കരണവു മായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്; ബോധവത്ക്കരണവു മായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും
സ്വന്തം ലേഖകൻ: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും. വിവിധ തട്ടിപ്പുകൾക്കെതിരെ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ബോധവത്ക്കരണ പദ്ധതിയുടെ തുടർച്ചയാണിത്. തൊഴിലന്വേഷകർ ഓൺലൈനായി തൊഴിലവസരങ്ങൾ തേടുന്ന കാലഘട്ടത്തിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്. ഒമാൻ ടിവി, റേഡിയോ, പ്രിന്റ്, ഓൺലൈൻ മീഡിയ, സോഷ്യൽ …
കുവൈത്ത് തീപിടിത്തം: ഗുരുതരാവസ്ഥയിലുള്ള 5 പേർക്ക് ആശ്വാസമേകി ബന്ധുക്കൾ എത്തി
കുവൈത്ത് തീപിടിത്തം: ഗുരുതരാവസ്ഥയിലുള്ള 5 പേർക്ക് ആശ്വാസമേകി ബന്ധുക്കൾ എത്തി
സ്വന്തം ലേഖകൻ: മംഗഫിലെ തീപിടിത്തത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരുടെ ബന്ധുക്കൾ കുവൈത്തിലെത്തി. വിമാനത്താവളത്തിൽ സ്വീകരിച്ച എൻബിടിസി ജീവനക്കാർ ഇവരെ ഉറ്റവരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ടിവിയുടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ ദുരന്തത്തിന്റെ ബാക്കിപത്രം നേരിട്ട് കണ്ടപ്പോൾ സങ്കടം അടക്കാനായില്ല പലർക്കും. കടൽ കടന്ന് എത്തിയവരുടെ തേങ്ങൽ രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ണീരണിയിച്ചു. യാഥാർഥ്യം …
വോട്ട് പിടിക്കാൻ ഗാന്ധിയൻ സ്വദേശി പ്രസ്ഥാനം പയറ്റി ഋഷി സുനാക്; ബ്രിട്ടീഷ് സാധനങ്ങൾ വാങ്ങാൻ ആഹ്വാനം
വോട്ട് പിടിക്കാൻ ഗാന്ധിയൻ സ്വദേശി പ്രസ്ഥാനം പയറ്റി ഋഷി സുനാക്; ബ്രിട്ടീഷ് സാധനങ്ങൾ വാങ്ങാൻ ആഹ്വാനം
സ്വന്തം ലേഖകൻ: അധികാരം നിലനിർത്താൻ ഗാന്ധിജിയുടെ സ്വദേശിവാദം ഉപയോഗിക്കുകയാണ് ഇന്ത്യൻ വംശജൻ ഋഷി സുനക്. ജൂലൈ നാലിന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) 1997 ലേതിനേക്കാൾ മോശം പ്രകടനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആകെയുള്ള 650 സീറ്റുകളിൽ, ടോറികൾ അന്ന് 165 സീറ്റിലേക്ക് ഒതുങ്ങിപ്പോയിരുന്നു. ഇത്തവണയും അഭിപ്രായ സർവേകളിലും …
വിദഗ്ധ തൊഴിലാളികളെ വേ ണം, കുടിയേറ്റ നയം പരിഷ്കരി ച്ച് ഡെൻമാർക്ക്; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
വിദഗ്ധ തൊഴിലാളികളെ വേ ണം, കുടിയേറ്റ നയം പരിഷ്കരി ച്ച് ഡെൻമാർക്ക്; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഡെൻമാർക്ക്, വിദഗ്ധ തൊഴിലാളികൾക്ക് രാജ്യത്തേക്ക് കുടിയേറുന്നത് എളുപ്പമാക്കുന്നതിനായി കുടിയേറ്റ നയം പരിഷ്കരിച്ചു. ഈ മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പ്രധാന മാറ്റങ്ങൾ: പോസിറ്റീവ് ലിസ്റ്റ്: സോഷ്യൽ, ഹെൽത്ത് കെയർ മേഖലകളിലെ ജോലികൾ ചെയ്യുന്നവരെ “പോസിറ്റീവ് ലിസ്റ്റിൽ” ഉൾപ്പെടുത്തും. അതായത് ഈ മേഖലകളിൽ തൊഴിൽ വാഗ്ദാനം ലഭിക്കുന്ന വിദേശ തൊഴിലാളികൾക്ക് താമസ …
യുഎഇയിൽ ഇനി കെട്ടിടങ്ങളിൽ ബാൽക്കണിക്കും ജനലുകൾക്കും പൂട്ടിടണം
യുഎഇയിൽ ഇനി കെട്ടിടങ്ങളിൽ ബാൽക്കണിക്കും ജനലുകൾക്കും പൂട്ടിടണം
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണ് മരിക്കുന്നത് ഇല്ലാതാക്കാൻ സുരക്ഷാ നടപടികളും ബോധവൽക്കരണവും ശക്തമാക്കി യുഎഇ. ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽ‍ഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് അഗ്നിരക്ഷാ സേന രക്ഷിതാക്കളോടും കെട്ടിട ഉടമകളോടും ആവശ്യപ്പെട്ടു. കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്. മുൻകരുതൽ സ്വീകരിക്കുന്നത് …
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ കിങ് സൽമാൻ എയർപോർട്ട്; 1.5 ലക്ഷം പേര്‍ക്ക് തൊഴിൽ
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ കിങ് സൽമാൻ എയർപോർട്ട്; 1.5 ലക്ഷം പേര്‍ക്ക് തൊഴിൽ
സ്വന്തം ലേഖകൻ: ഒന്നര ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദില്‍. റിയാദിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മാണം 2030തോടെ പൂര്‍ത്തിയാവുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ആധുനികവുമായി മാറുമെന്ന് കരുതപ്പെടുന്ന ഈ വിമാനത്താവളം അദ്ഭുതകരമായ അനുഭവങ്ങളായിരിക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുകയെന്ന് …
ഒമാനിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വൈ​ഫൈ 7 സേ​വ​നം ഒരുങ്ങുന്നു
ഒമാനിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വൈ​ഫൈ 7 സേ​വ​നം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വൈ​ഫൈ 7 സേ​വ​ന​മൊ​രു​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്​. വൈ​ഫൈ 7 സേ​വ​നം ന​ൽ​കു​ന്ന​തി​ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്​​സ്​ ഒ​മാ​ൻ​ടെ​ലു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഈ ​സേ​വ​ന​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​മെ​ക്സ്​ 2024 ടെ​ക്​​നോ​ള​ജി പ്ര​ദ​​ർ​​ശ​ന​മേ​ള​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച …