സ്വന്തം ലേഖകൻ: ബഹ്റൈനിൽ പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ പ്രവേശന ഫീസ് ഇനി മുതൽ ഡിജിറ്റലായി ഈടാക്കും. നിലവിലെ ഫീസ് ഈടാക്കുന്ന രീതി മാറ്റാനുള്ള നിർദേശത്തിന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, അംഗീകാരം നൽകിയതിനെ തുടർന്നാണിത്. ഇതിനായി പ്രത്യേക ആപ്പ് ഉടൻ പുറത്തിറക്കുമെന്നും പേ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു …
സ്വന്തം ലേഖകൻ: കുവൈത്ത് എയർപോർട്ടിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഏഴ് സെക്കൻഡ് മാത്രമേ എടുക്കൂവെന്നും ട്രെയ്‌നിംഗിലുള്ള സ്റ്റാഫ് അംഗമാണെങ്കിൽ 20 സെക്കൻഡ് വരെ എടുക്കുമെന്നും എയർപോർട്ട് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽഷായ. അറബ് ടൈംസടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രാ സീസണായതോടെ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടി 1, ടി …
സ്വന്തം ലേഖകൻ: യുകെയില്‍ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തില്‍ 86 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇതോടെ 256 ആയി. മുന്‍കരുതലെന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങള്‍ അധികൃതര്‍ …
സ്വന്തം ലേഖകൻ: അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കുന്നു. വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് അവരുടെ ജനീവയിലെ വില്ലയില്‍ വേലക്കാരെ ചൂഷണം ചെയ്തു എന്ന കുറ്റത്തിന് സ്വീസ് കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജരായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ, മകന്‍ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവരാണ് ചൂഷണം, അനധികൃതമായി ആളെ ജോലിക്ക് നിയമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തായി …
സ്വന്തം ലേഖകൻ: ചൂട് പാരമ്യത്തിലേക്ക് എത്തുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ അൽ ദഫ്ര മേഖലയിലെ മെസയ്റയിൽ രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവ് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്നലെ പകലിന്റെ ദൈർഘ്യം 14 മണിക്കൂർ നീണ്ടു നിന്നു. അടുത്ത മാസമാകുമ്പോഴേക്കും ചൂട് വീണ്ടും കൂടുമെന്നാണ് കരുതുന്നത്. …
സ്വന്തം ലേഖകൻ: ബഡ്ജറ്റ് എയർ ലൈനായ സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്തിൽ നിന്ന് വ്യാഴവും ശനിയുമാണ് സർവീസുണ്ടാവുക. ചെന്നൈയിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ മടക്കയാത്രയുമുണ്ടാകും. മസ്‌കത്തിൽ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.15ന് ചെന്നൈയിലെത്തും. അതേസമയം രാവിലെ അഞ്ചുമണിക്ക് ചെന്നൈയിൽ നിന്നും മടങ്ങുന്ന വിമാനം …
സ്വന്തം ലേഖകൻ: ദോഹ വിമാനത്താവളത്തിൽ നിന്ന് സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് അമേരിക്കൻ സംരംഭകനായ പോൾ ബെർണാർഡ് ജറോസ്ലാവ്സ്കിയുടെ സഹോദരി അമേരിക്കയിലേക്ക് പറക്കാൻ തയാറെടുത്തത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ കയറാൻ അനുവദിക്കും. ദോഹയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ കയറാമെന്നായിരുന്നു ജറോസ്ലാവ്സ്കിയുടെ സഹോദരി ആദ്യം …
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനായി ബന്ധുക്കൾ നാളെ കുവൈത്തിൽ എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ കുവൈത്തിൽ എത്തിക്കുന്നത്. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവയും …
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ, വര്‍ക്ക് പെര്‍മിറ്റുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തിനു ശേഷം ജോലി മാറാന്‍ സഹായിക്കുന്ന നിയമം നിലവില്‍ വരുന്നു. എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് ബില്‍ 2022 ഇന്നലെ പാര്‍ലമെന്റിലെ അവസാന ഘട്ടവും കടന്ന് നിയമമായി മാറി. ഇത് പ്രാബല്യത്തില്‍ വരുത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക്, ജോലിയില്‍ പ്രവേശിച്ച് ഒന്‍പത് മാസം കഴിഞ്ഞാല്‍ ജോലി മാറാന്‍ കഴിയും. നിലവിലെ …