1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആശ്രിത വീസ ചട്ടങ്ങൾ കടുപ്പിച്ച് യുഎഇ; 5 പേരെ സ്പോൺസർ ചെയ്യാൻ ശമ്പളം 10,000 ദിർഹം വേണം
ആശ്രിത വീസ ചട്ടങ്ങൾ കടുപ്പിച്ച് യുഎഇ; 5 പേരെ സ്പോൺസർ ചെയ്യാൻ ശമ്പളം 10,000 ദിർഹം വേണം
സ്വന്തം ലേഖകൻ: യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് ഡിജിറ്റൽ ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ …
ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് വരുന്നു; 24 മണിക്കൂറിന് 1000 ദിര്‍ഹം; സാലിക് അക്കൗണ്ട് വഴി അടയ്ക്കാം
ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് വരുന്നു; 24 മണിക്കൂറിന് 1000 ദിര്‍ഹം; സാലിക് അക്കൗണ്ട് വഴി അടയ്ക്കാം
സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കും. 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന് പരമാവധി 1,000 ദിര്‍ഹം വരെ എത്താം. ചില പാര്‍ക്കിംഗ് ഏരിയകള്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. ചില വിഭാഗങ്ങളെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.കാര്‍ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയില്‍ ബാരിയര്‍ ഫ്രീ സംവിധാനമാണ് ദുബായിലെ …
കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരം
കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ചവർക്ക് കമ്പനി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കണ്ണുനീരിൽ കുതിർന്ന സ്മരണാഞ്ജലി. അകാലത്തിൽ വേർപിരിഞ്ഞ ജീവനക്കാരുടെ സ്മരണകൾ തളംകെട്ടിനിന്ന യോഗത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർഥനയോടെയായിരുന്നു അനുശോചന യോഗം. ഇന്നലെ കമ്പനി ആസ്ഥാനത്തു ചേർന്ന അനുശോചന യോഗത്തിൽ സഹപ്രവർത്തകരുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും വാക്കുകൾ മുറിഞ്ഞു. ഉള്ളിലെ …
യുകെ തിരഞ്ഞെടുപ്പിൽ തുറപ്പുചീട്ടായി കുടിയേറ്റം; വിദേശ കുടിയേറ്റം കാരണം വിപരീതഫലമെന്ന് സർവേ
യുകെ തിരഞ്ഞെടുപ്പിൽ തുറപ്പുചീട്ടായി കുടിയേറ്റം; വിദേശ കുടിയേറ്റം കാരണം വിപരീതഫലമെന്ന് സർവേ
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി കുടിയേറ്റ മാറിയ പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 52 ശതമാനം പേര്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങളില്‍ വിശ്വാസമില്ലെന്നാണ്. സമാനമായ കാര്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കുറിച്ച് 49 ശതമാനം പേരും പറയുന്നു. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാക്കിയത് വെറുതെയല്ല എന്നത് അടിവരയിട്ട് പറയുന്നതാണ് …
യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു; വിട പറഞ്ഞത് പീറ്റർബറോയിലെ സുഭാഷ് മാത്യു
യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു; വിട പറഞ്ഞത് പീറ്റർബറോയിലെ സുഭാഷ് മാത്യു
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു. പീറ്റർബറോയിൽ കുടുംബമായി താമസിച്ചി രുന്ന സുഭാഷ് മാത്യു (43) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 നാണ്‌ അന്തരിച്ചത്. നോർത്ത് വെസ്റ്റ് ആംഗ്ലിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാർ ആഞ്ഞിലിത്തോപ്പിൽ …
ഉദാര കുടിയേറ്റനയവുമായി ബൈഡൻ; യുഎസ് പൗരത്വമു ള്ളവരുടെ പങ്കാളികൾക്ക് സ്ഥിരതാമസ അനുമതി
ഉദാര കുടിയേറ്റനയവുമായി ബൈഡൻ; യുഎസ് പൗരത്വമു ള്ളവരുടെ പങ്കാളികൾക്ക് സ്ഥിരതാമസ അനുമതി
സ്വന്തം ലേഖകൻ: യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർ‍ക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം പൗരത്വം ലഭിക്കും. പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചയാളായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള …
ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്‌വാൻ; ഉന്നം സഞ്ചാരികൾ
ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്‌വാൻ; ഉന്നം സഞ്ചാരികൾ
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്‌വാൻ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരവും ബിസിനസ് യാത്രയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി ചുങ്-ക്വാങ് ടിയാൻ ചൊവ്വാഴ്ച തായ്‌പേയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂവായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യക്കാർക്ക് ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി …
ഖത്തറില്‍ ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്ത്; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്
ഖത്തറില്‍ ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്ത്; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഖത്തറില്‍ വേനല്‍ചൂട് കത്തികയറുന്നു. താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. വെയിലേറ്റ് തളരാതിരിക്കാനും വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനും ബോധവല്‍ക്കരണം ശക്തമാക്കി പൊതുജനാരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങളും. ഈ ആഴ്ച കനത്ത ചൂടു കാലമാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ താപനില 41നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. …
അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ പ​രി​ശോ​ധ​ന; കുവൈത്തിൽ അനധികൃ ത പാർപ്പിടത്തിൽ താമസിക്കു ന്ന പ്രവാസികളെ നാടുകടത്തും
അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ പ​രി​ശോ​ധ​ന; കുവൈത്തിൽ അനധികൃ ത പാർപ്പിടത്തിൽ താമസിക്കു ന്ന പ്രവാസികളെ നാടുകടത്തും
സ്വന്തം ലേഖകൻ: കുവൈത്തിൽ അനധികൃത പാർപ്പിടത്തിൽ താമസിക്കുന്ന പ്രവാസികളെ നാടുകടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിലെ തൊഴിലാളികളെ 3-4 ദിവസത്തിനുള്ളിൽ നാടുകടത്തുമെന്ന് അറബ് ടൈംസ് ഓൺലൈൻ.കോമാണ് റിപ്പോർട്ട് ചെയതത്. ഭവന നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് നീക്കമെന്നും വാർത്തയിൽ പറഞ്ഞു. ഗാർഹിക ചട്ടങ്ങൾ പാലിക്കുന്നതിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് വേഗത്തിലുള്ള നാടുകടത്തൽ …
തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്
തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്
സ്വന്തം ലേഖകൻ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈത്ത് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ജൂൺ 12ന് പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. …