സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള എല്ലാ ആരോഗ്യ സേവന ഫീസുകളിലും ഇളവുകളിലും മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഇവ സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ നയം രൂപീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധുവായ ഐഡി കാര്‍ഡുള്ള ഗോത്രവര്‍ഗക്കാര്‍ അഥവാ ബദവികള്‍, കുവൈത്ത് പൗരന്മാര് അല്ലാത്തവരെ വിവാഹം കഴിച്ച കുവൈത്ത് സ്ത്രീകളുടെ മക്കള്‍, …
സ്വന്തം ലേഖകൻ: കുവൈത്ത് സിവില്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അത് ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ നടപടി വരും. കുവൈത്തിലെ ഇതുമായി ബന്ധപ്പെട്ട 32/1982 നമ്പര്‍ നിയമപ്രകാരം 100 കുവൈത്ത് ദിനാറില്‍ അധികരിക്കാത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) മുന്നറിയിപ്പ് നല്കി. 27,000ത്തിലേറെ ഇന്ത്യന്‍ രൂപ …
സ്വന്തം ലേഖകൻ: ബാഗേജ് നിയമങ്ങള്‍ പാലിക്കാത്ത ഓരോ യാത്രക്കാരനും സെക്യൂരിറ്റി ചെക്കിംഗില്‍ 20 മിനിറ്റ് നേരത്തെ കാലതാമസം ഉണ്ടാക്കുന്നതായി ബിര്‍മ്മിംഗ്ഹാം വിമാനത്താവളാധികൃതര്‍ പറയുന്നു. സെക്യൂരിറ്റിയിലെ നീണ്ട ക്യൂവിനെ കുറിച്ചുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടയിലാണ് ഇത്തരമൊരു വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തുന്നത്. ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാവുന്ന ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യല്‍ റെന്റ് ഹോമുകള്‍ അപ്രത്യക്ഷമായതായി സര്‍ക്കാരിന്റെ കണക്കുകള്‍. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കല്‍ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യല്‍ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തില്‍ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ .ചാരിറ്റി സംഘടനയായ ഷെല്‍ട്ടര്‍ ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. …
സ്വന്തം ലേഖകൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് …
സ്വന്തം ലേഖകൻ: ഫോണ്‍ കോളുകള്‍ വഴിയുള്ള ടെലിമാര്‍ക്കറ്റിംഗിന് കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. ജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫോണ്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. നിയമലംഘകര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ മാസം യുഎഇ കാബിനറ്റ് …
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ വേനലവധി ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും. അതിനിടെ സൗദി ചുട്ടു പൊള്ളുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച എംബസിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി അധികൃതർ. പുതിയ അധ്യയന വർഷം കഴിഞ്ഞ മാസം ആരംഭിച്ചിരിക്കെ സ്കൂളുകളിൽ മക്കളുടെ സീറ്റിനായി പരക്കംപായുന്ന രക്ഷിതാക്കളെ ലക്ഷ്യംവെച്ചാണ് എംബസിയുടെ പേരിൽ വ്യാജസന്ദേശങ്ങൾ ഇന്ത്യൻ കമ്യൂണിക്കിറ്റിക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ, എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ …
സ്വന്തം ലേഖകൻ: കുവൈത്ത് -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് ഞായറാഴ്ച വൈകിയത് അഞ്ചുമണിക്കൂർ. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് ആറിനാണ് പുറപ്പെട്ടത്. അൽപം വൈകിയാണ് കോഴിക്കോടുനിന്ന് വിമാനം എത്തിയതെങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. ഇതോടെ വൈകാതെ വിമാനം പുറപ്പെടുമെന്ന് യാത്രക്കാരും പ്രതീക്ഷിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ് വൈകീട്ട് 6.10 ഓടെയാണ് വിമാനം പുറപ്പെട്ടത്. …
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, ഇതുവരെ പുറത്തുവന്ന സര്‍വ്വെഫലങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ലേബര്‍ പാര്ട്ടിയുടെവിജയത്തിലേക്കാണ്. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകി വീഴുന്ന തരത്തിലുള്ള ഒരു ഫലമായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നാണ് ഡെയ്ലി മെയില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ പ്രവചിക്കുന്നത്. 416 സീറ്റുകള്‍ വരെ ലേബര്‍ പാര്‍ട്ടി നേടുമെന്ന് സര്‍വ്വെ ഫലം …