സ്വന്തം ലേഖകൻ: ജൂൺ 3 മുതൽ യുഎഇയിലെ ചില പൊതു ആരോഗ്യ കേന്ദ്രങ്ങൾ വീസ ആവശ്യങ്ങൾക്കും മറ്റുമുള്ള മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനാ സേവനം നിർത്തലാക്കുമെന്ന് വടക്കൻ എമിറേറ്റുകളിലെ ഹെൽത്ത് കെയർ സേവനങ്ങളുടെ ചുമതലയുള്ള എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു. അജ്മാൻ പബ്ലിക് ഹെൽത്ത് സെന്‍റർ, റാസൽ ഖൈമ പബ്ലിക് ഹെൽത്ത് സെന്‍റർ, ഉമ്മുൽ ഖുവൈൻ …
സ്വന്തം ലേഖകൻ: നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പകരം അവയുടെയെല്ലാം സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ കാർഡ് ആയാലോ? കാർഡ് പെയ്മെമെൻ്റുകൾ എത്ര മാത്രം എളുപ്പത്തിലും സുരക്ഷിതമായും നടത്താനാവുമെന്ന് ആലോചിച്ചു നോക്കൂ. എന്നാൽ അങ്ങനെയൊരു സംവിധാനവുമായി വന്നിരിക്കുകയാണ് പേയ്‌മെൻ്റ് കമ്പനിയായ വീസ. ബൈ നൗ പേ ലേറ്റർ (BNPL -ഇപ്പോൾ വാങ്ങുക പിന്നീട് പണമടയ്ക്കുക) …
സ്വന്തം ലേഖകൻ: ഒമാനിലെ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റസിഡന്റ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിന്റെ പേരിൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പിയുടെ പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പല പ്രവാസി രക്ഷിതാക്കളുടെയും ധാരണ 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് റസിഡന്റ് കാർഡ് …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികൾക്ക് പുതിയ വീസ എടുക്കാനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈനായി സ്വയം രജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ മെഡിക്കല്‍ പരിശോധന സുതാര്യമാക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പുതുതായി അവതരിപ്പിച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് (എംഎഫ്എസ്) സംവിധാനം നിലവിൽ വന്നതോടെയാണ് ഇത് . എംഎഫ്എസില്‍, പ്രവാസികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ആറിന് പുതിയ ഇ യു അതിര്‍ത്തി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് നിരവധി മാറ്റങ്ങള്‍ ദൃശ്യമാകും. ഒപ്പം നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടതായും വരും. യൂറോപ്യന്‍ യൂണിയന്റെ എന്‍ട്രി/ എക്സിറ്റ് സിസ്റ്റത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതായി വരും യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ ഒഴിച്ച് …
സ്വന്തം ലേഖകൻ: സ്‌കോട്ട്ലന്‍ഡിലെ ആശുപത്രികളില്‍ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നത് ഏഴ്് ലക്ഷത്തോളം പേരെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ചികിത്സ ആരംഭിക്കുന്നതിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് രണ്ട് വര്‍ഷമായി എണ്ണായിരം പേരും ഒരു വര്‍ഷത്തിനിടയില്‍ മാത്രം 85000 പേരുമുണ്ടെന്നാണ് കണക്ക്. പ്രശ്നം പരിഹരിക്കുന്നതിനായി ഇതിനോടകം 30 മില്യണ്‍ പൗണ്ട് …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. ഖത്തറിൽ നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിമരുന്നും ഉൾപ്പെടെയുള്ളവ കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ നിയമനടപടികൾ നേരിടുന്നുണ്ടെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് വിചാരണയും കടുത്ത നിയമനടപടികളും നേരിടേണ്ടി വന്നേക്കാം. യാത്ര …
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശക വീസയിലുള്ളവർ കാലവധിക്കുള്ളിൽ തിരികെ മടങ്ങിയില്ലെങ്കിൽ വീസ നൽകിയവരെ കാത്തിരിക്കുന്നത് വലിയ പിഴ. വീസ നൽകിയ സ്ഥാപനങ്ങളും വ്യക്തികളും 50000 റിയാൽ തുകയാണ് അനധികൃതാമസത്തിന് പിഴയിനത്തിൽ ഒടുക്കേണ്ടി വരിക. കാലാവധി കഴിഞ്ഞു സന്ദർശക വീസയിൽ തുടരുന്നവർക്ക് വീസ നൽകിയത് പ്രവാസികളാണെങ്കിൽ സൗദിയിൽ നിന്നും നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിക്കുന്നു. അനുവദിച്ചതിൽ കൂടുതൽ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ്(എംഎഫ്ഇഎസ്) അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാൻ കൺവെൻഷന് സെന്ററിൽ നടക്കുന്ന കോമെക്‌സിൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ മേൽനോട്ടത്തിലാണ് എം.എഫ്.ഇ.എസ് അവതരിപ്പിച്ചത്. എംഎഫ്ഇഎസിൽ, പ്രവാസികൾക്ക് മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം, കൂടാതെ സനദ് ഓഫീസുകൾ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തർ എയർവെയ്സ്. ഓരോ വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ റാങ്കിംഗിന് പേരുകേട്ട എയർലൈൻ റേറ്റിംഗ്സിൻ്റെ മികച്ച എയർലൈൻ അവാർഡിനാണ് ഖത്തർ എയർവെയ്സ് ഇത്തവണ അർഹമായത്. ഈ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ജഡ്ജിമാരുടെ ഒരു പാനലാണ് …