സ്വന്തം ലേഖകൻ: കെറ്ററിംഗിലെയും നോര്‍ത്താംപ്ടണിലെയും ജനറല്‍ ഹോസ്പിറ്റലുകളിലെ നൂറു കണക്കിന് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ സമരത്തിനിറങ്ങുകയാണ് അധിക വേതനം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഈ രണ്ട് ട്രസ്റ്റുകളിലെയും ജീവനക്കാര്‍ കഴിഞ്ഞ ദിവസം യൂണിസന്‍ യൂണിയന്‍ നടത്തിയ വോട്ടിംഗില്‍ പങ്കെടുത്തിരുന്നു. 90 ശതമാനം പേരും സമരം വേണമെന്ന ആവശ്യത്തോട് യോജിക്കുകയായിരുന്നു എന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. ദീര്‍ഘനാളായി എന്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതിക്ക് കീഴില്‍ അണുബാധയുള്ള രക്തം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ നാലായിരം പേര്‍ക്ക് മൊത്തം 2 മില്യന്‍ പൗണ്ട് ലഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച അരോഗ്യ വകുപ്പിന് സംഭവിച്ച പിഴവിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതികൃതര്‍ പിഴവ് മൂടിവെച്ചെന്നും അസ്വീകാര്യമായ അപകടങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഏറ്റവും മികച്ചവര്‍ മാത്രം ഇനി രാജ്യത്തു തുടര്‍ന്നാല്‍ മതിയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വീസക്കാര്‍ക്ക് ഓരോ വര്‍ഷവും ഇംഗ്ലീഷ് പരീക്ഷ. ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയെന്ന് കരുതി ഇംഗ്ലീഷ് പ്രാവീണ്യം അത്ര മികച്ചതാകണമെന്നില്ല. എന്നാല്‍ ഇനി ഇംഗ്ലീഷ് ഭാഷ മോശമാണെങ്കില്‍ അത് യുകെയില്‍ താമസിക്കുന്നതിനെ ബാധിക്കുമെന്നതാണ് അവസ്ഥ. …
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും. …
സ്വന്തം ലേഖകൻ: ഒമാനില്‍ അഞ്ച് വര്‍ഷത്തിനകം പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജി. നായിഫ് അല്‍ അബ്രി. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വ്യോമയാന രംഗത്തെ ഒമാന്റെ കുതിപ്പുകള്‍ വ്യക്തമാക്കിയത്. 2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങള്‍ ഒരുങ്ങുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി …
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനം തടയാൻ കർശന നടപടിയുമായി ഖത്തർ. സെപ്റ്റംബർ 1 മുതൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗതാഗത നിയമലംഘകർ മുഴുവൻ പിഴത്തുകയും അടയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിയമം, ലംഘനം രേഖപ്പെടുത്തിയ വാഹനങ്ങൾക്കും ബാധകമാണ്. 3 വർഷത്തിൽ കുറയാത്ത പിഴത്തുകയിൽ 50% ഇളവ് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ കുവൈത്തിലെ ആരോഗ്യ മന്ത്രാലയവും തങ്ങള്‍ക്കു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. 2024 ജൂലൈ അവസാനത്തോടെ എല്ലാ ജീവനക്കാരും തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആരോഗ്യമന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി പുറത്തിറക്കിയ …
സ്വന്തം ലേഖകൻ: യുകെയിൽ സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ്. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് …
സ്വന്തം ലേഖകൻ: കോവിഡിന് ശേഷം വീട്ടു വാടകയില്‍ വര്‍ദ്ധനവ് ഉണ്ടായതിന്റെ പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്ന് പുതിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധിച്ച കുടിയേറ്റം 4,30,000 ഓളം അധിക വാടക വീടുകളുടെ ആവശ്യകത ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, വാടക വീടുകള്‍ക്കുള്ള ആവശ്യകത ഇത്രകണ്ട് വര്‍ദ്ധിച്ചില്ലായിരുന്നെങ്കില്‍ കൊടുക്കേണ്ടി വരുമായിരുന്ന വാടകയുടെ 11 ശതമാനത്തോളം അധിക …
സ്വന്തം ലേഖകൻ: ഷെങ്കൻ വീസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വീസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച് സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി. മുതിർന്നവർക്കുള്ള വീസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയാക്കി വർധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ …