1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ ഇന്ധന വിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ ഇന്ധന വിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന് നവംബറിൽ 2.74 ദിർഹമാണ് വില, 8 ഫിൽസ് വർധിച്ചു. ലിറ്ററിന് 2.54 ദിര്‍ഹം ആയിരുന്ന സ്പെഷൽ 95 ലിറ്ററിന് …
സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി! മലയാളി യുവാവ് അറസ്റ്റിൽ
സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി! മലയാളി യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണെന്നു പ്രാഥമിക നിഗമനം. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായത്. 28നു വൈകിട്ട് 5.10നാണ് എയർപോർട്ട് ഡയറക്ടറുടെ ഇ–മെയിലിലേക്കു …
യുഎഇ പൊതുമാപ്പ് ഇന്ന് അവ സാനിക്കും; നിയമവിരുദ്ധ താമസക്കാരെ ജോലിക്കെടു ത്താല്‍ 10 ലക്ഷം ദിര്‍ഹം പിഴ
യുഎഇ പൊതുമാപ്പ് ഇന്ന് അവ സാനിക്കും; നിയമവിരുദ്ധ താമസക്കാരെ ജോലിക്കെടു ത്താല്‍ 10 ലക്ഷം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ താമസം ക്രമപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ അനുമതി നല്‍കുന്ന യുഎഇ പൊതുമാപ്പ് കാലാവധി ഇന്ന് ഒക്ടോബര്‍ 31ന് അവസാനിക്കും. ഇതിനു പിന്നാലെ നാളെ അഥവാ നവംബര്‍ ഒന്നു മുതല്‍ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താതെ രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് …
കു​വൈ​ത്ത് തൊ​ഴി​ൽ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ മേൽക്കോയ്മ; മൊ​ത്തം തൊ​ഴി​ലാ​ളി​ക​ൾ 5,37,430
കു​വൈ​ത്ത് തൊ​ഴി​ൽ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ മേൽക്കോയ്മ; മൊ​ത്തം തൊ​ഴി​ലാ​ളി​ക​ൾ 5,37,430
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ പ്രാ​ദേ​ശി​ക തൊ​ഴി​ല്‍ വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ തു​ട​രു​ന്നു. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്റെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 5,37,000 ആ​യി ഉ​യ​ര്‍ന്നു. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ മാ​ത്ര​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന് 18,464 പു​തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​വൈ​ത്ത് ലേ​ബ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​ത്. …
35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബ് പൊട്ടിക്കാൻ റേച്ചല്‍ റീവ്‌സ്; മിനിമം വേജില്‍ വന്‍ വര്‍ദ്ധനവ് ഉറപ്പ്?
35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബ് പൊട്ടിക്കാൻ റേച്ചല്‍ റീവ്‌സ്; മിനിമം വേജില്‍ വന്‍ വര്‍ദ്ധനവ് ഉറപ്പ്?
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നോട്ടുവയ്ക്കുന്നത്. 35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാന്‍സലര്‍ ഒരുക്കിയിരിക്കുന്നത്. കരുതുന്നത്. ഉയര്‍ന്ന നികുതി, ഉയര്‍ന്ന ചെലവഴിക്കല്‍, ഉയര്‍ന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്. ‘സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ …
കാറിൻ്റെയും ട്രക്കിൻ്റെയും വായ്‌പകൾക്ക് പൂർണമായും നികുതി ഇളവ്! ട്രംപിന്റെ മോഹന വാഗ്ദാനം
കാറിൻ്റെയും ട്രക്കിൻ്റെയും വായ്‌പകൾക്ക് പൂർണമായും നികുതി ഇളവ്! ട്രംപിന്റെ മോഹന വാഗ്ദാനം
സ്വന്തം ലേഖകൻ: കാറിൻ്റെയും ട്രക്കിൻ്റെയും വായ്‌പകൾക്ക് പൂർണമായും നികുതിയിളവ് നൽകുമെന്ന് ട്രംപ് ഉറപ്പു നൽകി ഞായറാഴ്ച, റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പുതിയ പദ്ധതി അവതരിപ്പിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻ പ്രസിഡൻ്റ് അമേരിക്കക്കാർ അടയ്‌ക്കുന്ന നികുതിയുടെ അളവ് കുറയ്ക്കാൻ നിരവധി …
ദുബായ് ​ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം; വിസ്മയമാകാൻ കരിമരുന്ന് പ്രയോഗം
ദുബായ് ​ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം; വിസ്മയമാകാൻ കരിമരുന്ന് പ്രയോഗം
സ്വന്തം ലേഖകൻ: ഗ്ലോബൽ വില്ലേജ്, സീസൺ 29ന്‍റെ ഭാഗമായി സന്ദർശകർക്ക് കൗതുകമുണർത്തുന്ന ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിനോദം, ഡൈനിങ്, ഷോപ്പിങ്, ആകർഷണങ്ങൾ എന്നിവയ്ക്കായുള്ള മേഖലയിലെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനാണ് ദുബായ് ഗ്ലോബൽ വില്ലേജ്. നവംബർ 03 ഞായറാഴ്ച വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായ് ഗ്ലോബൽ വില്ലേജിന്‍റെ വിവിധ ഭാഗങ്ങളിൽ ദീപാലങ്കാരങ്ങൾ കൊണ്ട് …
യുഎഇയിൽ അനധികൃതമായി വാഹനങ്ങളിൽ ചിത്രങ്ങൾ പതിച്ചാൽ തടവും പിഴയും
യുഎഇയിൽ അനധികൃതമായി വാഹനങ്ങളിൽ ചിത്രങ്ങൾ പതിച്ചാൽ തടവും പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ അനധികൃതമായി വാഹനങ്ങളിൽ ചിത്രങ്ങൾ പതിച്ചാൽ പിടിവീഴും. ഇത്തരത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ പേർക്ക് പിഴ ലഭിച്ചതായി റിപ്പോർട്ട്. കാർ സ്റ്റിക്കറുകൾ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പൊലീസ് ഇടയ്ക്കിടെ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21 പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 …
ഖത്തർ ഭരണഘടനാ ഭേദഗതി: ഹിതപരിശോധന നവം. 5ന്; എല്ലാവരും പങ്കാളികളാവണമെന്ന് അമീർ
ഖത്തർ ഭരണഘടനാ ഭേദഗതി: ഹിതപരിശോധന നവം. 5ന്; എല്ലാവരും പങ്കാളികളാവണമെന്ന് അമീർ
സ്വന്തം ലേഖകൻ: ഖത്തർ ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പൊതു റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ 18 വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാരെയും ക്ഷണിച്ചുകൊണ്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. 2024. നവംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഹിതപരിശോധന നടക്കുക. …
ക്യു.​ഐ​ഡി ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളുമായി ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി
ക്യു.​ഐ​ഡി ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളുമായി ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി
സ്വന്തം ലേഖകൻ: ക്യു.​ഐ​ഡി ഉ​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. മി​ലി​പോ​ളി​ൽ ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ് ബി​ന്‍ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ൽ ഥാ​നി​യാ​ണ് ഡി​ജി​റ്റ​ൽ ഐ.​ഡി ആ​പ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ ഫി​സി​ക്ക​ൽ രേ​ഖ​യു​ടെ ഉ​പ​യോ​ഗ​ത്തി​നു പ​ക​രം ഇ​ല​ക്ട്രോ​ണി​ക് സ​ർ​വി​സു​ക​ളി​ൽ …