1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മ മാറ്റം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മ മാറ്റം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
സ്വന്തം ലേഖകൻ: കാ​​​​ന​​​​ഡ​​​​യി​​​​ലെ പ്രി​​​​ൻ​​​​സ് എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​​​​പി​​​​ൽ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ൽ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​യി. കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​ന്നൂ​​റോ​​​​ളം ഇ​​​​ന്ത്യ​​​​ൻ ‌വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്താ​​​​നാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​നം. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​​​ടു​​​​ത്തി​​​​ടെ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. കു​​​​ടി​​​​യേ​​​​റ്റം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​യും …
ഡൽഹി IIT അബുദാബി കാമ്പ സ്: ബി.ടെക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊ ക്കെ അപേക്ഷിക്കാം?
ഡൽഹി IIT അബുദാബി കാമ്പ സ്: ബി.ടെക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊ ക്കെ അപേക്ഷിക്കാം?
സ്വന്തം ലേഖകൻ: യുഎഇ സ്വദേശികളും പ്രവാസികളും ഒരു പോലെ കാത്തിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ഡല്‍ഹി അബുദാബിയില്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ച വേളയിലാണ് യുഎഇ തലസ്ഥാനത്ത് ഐഐടി-ഡല്‍ഹി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ …
സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇ; നിയമം പാലിക്കാത്ത 13000 ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ കുടുങ്ങി
സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇ; നിയമം പാലിക്കാത്ത 13000 ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ കുടുങ്ങി
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ ജോലികളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ ഭരണകൂടം. ഇതിന്‍റെ ഭാഗമായി രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനകള്‍ വ്യാപകമാക്കി. പരിശോധനകളില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2022 ജൂലായ് മുതല്‍ 2024 മെയ് 16 വരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ …
സൗദിയുടെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനങ്ങൾ; ബാങ്ക് കാർഡിലെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
സൗദിയുടെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനങ്ങൾ; ബാങ്ക് കാർഡിലെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബാങ്ക് കാർഡുകളിലെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അബ്ഷിർ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം. ചെറിയ അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും അബ്ഷിറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതടക്കം പത്ത് പുതിയ സേവനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആയ …
ഒമാനിൽ ചില കറൻസി നോട്ടുകൾ പിൻവലിക്കുന്നു; കൈയിലുള്ള നോട്ടുകൾ മാറി എടുക്കണം
ഒമാനിൽ ചില കറൻസി നോട്ടുകൾ പിൻവലിക്കുന്നു; കൈയിലുള്ള നോട്ടുകൾ മാറി എടുക്കണം
സ്വന്തം ലേഖകൻ: ഒമാനിൽ വർഷാവസാനത്തോടെ പിൻവലിക്കാനിരിക്കുന്ന കറൻസി നോട്ടുകൾ ബാങ്കുകളിൽനിന്ന് മാറിയെടുക്കുന്ന കാര്യം ജനങ്ങളെ വീണ്ടും ഓർമിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പിൻവലിക്കപ്പെടുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31ന് അസാധുവാകുമെന്നും ആയതിനാൽ അതിനു മുൻപായി ഇവ ബാങ്കുകളിൽനിന്ന് മാറ്റിയെടുക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമപ്പെടുത്തി. ഒമാനിലെ ഏതാനും കറൻസി നോട്ടുകൾ …
യുകെയിൽ കർശന വീസ നിയമങ്ങൾ തിരിച്ചടിക്കുന്നു; വിദേശികൾക്കുള്ള ഓഫർ ലെറ്ററുകൾ റദ്ദാക്കുന്നു
യുകെയിൽ കർശന വീസ നിയമങ്ങൾ തിരിച്ചടിക്കുന്നു; വിദേശികൾക്കുള്ള ഓഫർ ലെറ്ററുകൾ റദ്ദാക്കുന്നു
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വീസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും വലിയ തിരിച്ചടിയാകുന്നു. പുതിയ കര്‍ശന വീസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളി വീസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് …
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി യുകെയിലെ മൂന്ന് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചു. എച്ച്എസ്ബിസി, ബാര്‍ക്ലേസ്, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ ഹോം ലോണ്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതായി വെളിപ്പെടുത്തിയത്. പണപ്പെരുപ്പം കുറയുന്നതിന്റെ ആനുകൂല്യത്തിലാണ് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട ആശ്വാസം ലഭ്യമാകുന്നത്. ഇതോടെ കൂടുതല്‍ ബാങ്കുകള്‍ ഈ രീതി അവലംബിക്കുമെന്നാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അടുത്ത മാസത്തോടെ …
ഇന്ത്യൻ മസാല കമ്പനികൾ യുകെയിലേക്ക് അയച്ച മസാല കൂട്ടുകളില്‍ കാന്‍സറിന് കാരണമാകുന്ന കീടനാശിനി
ഇന്ത്യൻ മസാല കമ്പനികൾ യുകെയിലേക്ക് അയച്ച മസാല കൂട്ടുകളില്‍ കാന്‍സറിന് കാരണമാകുന്ന കീടനാശിനി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് അയച്ച മസാലക്കൂട്ടുകളില്‍ കാന്‍സറിന് കാരണമാകുന്ന കീടനാശിനി കണ്ടെത്തി. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടന്‍. രണ്ട് പ്രമുഖ കറിക്കമ്പനി ബ്രാന്‍ഡുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് …
സൗദിയില്‍ വാഹനാപകടങ്ങള്‍ ഇനി അബ്ശില്‍ പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്യാം; കൂടുതൽ സേവനങ്ങൾ
സൗദിയില്‍ വാഹനാപകടങ്ങള്‍ ഇനി അബ്ശില്‍ പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്യാം; കൂടുതൽ സേവനങ്ങൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വച്ച് നടക്കുന്ന ചെറിയ വാഹന അപകട കേസുകള്‍ അധികൃതര്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ശിറില്‍ സൗകര്യം. റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ, മറ്റ് പല …
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് ലഭിക്കുക. അതേസമയം പാസ്‌പോര്‍ട്ട്, പിസിസി, വീസ …