1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയാദ് റെസ്‌റ്റൊറന്റിലെ ഭക്ഷ്യവിഷബാധ: കാരണം ബോണ്‍ തും കമ്പനിയുടെ മയോണൈസ്
റിയാദ് റെസ്‌റ്റൊറന്റിലെ ഭക്ഷ്യവിഷബാധ: കാരണം ബോണ്‍ തും കമ്പനിയുടെ മയോണൈസ്
സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ ആശുപത്രിയിലാവുന്നതിനും ഇടവരുത്തിയ ഭക്ഷ്യ വിഷബാധയിലെ വില്ലനെ കണ്ടെത്തി. റിയാദിലെ ഹംബുര്‍ഗിനി റെസ്റ്റോറന്റില്‍ നിന്ന് വിതരണം ചെയ്ത ബോണ്‍ തും ബ്രാന്റിലെ മയോണൈസാണ് വിഷബാധയുടെ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് …
യുകെയിൽ മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി ചേരുന്നു; പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസ നിർത്തലാക്കുമോ?
യുകെയിൽ മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി ചേരുന്നു; പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസ നിർത്തലാക്കുമോ?
സ്വന്തം ലേഖകൻ: യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാര്‍ട്ട് സ്റ്റഡി വര്‍ക്ക് …
ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ
ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ
സ്വന്തം ലേഖകൻ: ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് (DFPS) അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കുന്നതോടൊപ്പം കുട്ടികളെ വീട്ടിൽ തനിച്ചാക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മുന്നറിയിപ്പ്. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി വിടുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കപ്പെടാം. ടെക്‌സസിൽ …
ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നലുകളെയും വൈദ്യുതി വിതരണത്തെയും ബാധിക്കും
ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നലുകളെയും വൈദ്യുതി വിതരണത്തെയും ബാധിക്കും
സ്വന്തം ലേഖകൻ: അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയതായി റിപ്പോർട്ട്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാാണ് വെള്ളിയാഴ്ച ഭൂമിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള ആകാശത്ത് സൗരജ്വാല പ്രത്യക്ഷമാകുകയും ചെയ്തു. കൊടുങ്കാറ്റ് വാരാന്ത്യം വരെ തുടരുകയാണെങ്കിൽ മൊബൈൽ സിഗ്നലുകളെയും ആശയവിനിമയ സംവിധാനങ്ങളെയും പവർഗ്രിഡിനെയും ബാധിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ 19 …
യാത്രാ സമയം 45 മിനിട്ടിൽ നിന്ന് 10 മിനിട്ട്, ഒരാൾക്ക് 350 ദിർഹം! ദുബായിൽ ഇനി എയർ ടാക്സിയുടെ കാലം
യാത്രാ സമയം 45 മിനിട്ടിൽ നിന്ന് 10 മിനിട്ട്, ഒരാൾക്ക് 350 ദിർഹം! ദുബായിൽ ഇനി എയർ ടാക്സിയുടെ കാലം
സ്വന്തം ലേഖകൻ: യാത്രാ സമയം 45 മിനിട്ടിൽ നിന്ന് 10 ആയി കുറച്ച് ഒരാൾക്ക് 350 ദിർഹം നൽകി എയർ ടാക്‌സിയിൽ റൈഡ് പോകാം. ദുബായ് നിവാസികൾക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ എയർ ടാക്സികൾ വഴി നഗരത്തിൽ പറക്കാൻ 350 ദിർഹം (ഏകദേശം 8000 ഇന്ത്യൻ രൂപ) ചെലവ് വരുമെന്ന് ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. 2025 …
ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട് ഗേ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ ഇനി കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ
ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട് ഗേ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ ഇനി കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ
സ്വന്തം ലേഖകൻ: ദുബായ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട് ഗേ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​യി. നി​ല​വി​ൽ നാ​ലു സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട്‌ ഗേ​റ്റു​ക​ളാ​ണ് ദുബായ് എ​യ​ർ​പോ​ർ​ട്ടി​ലു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. സ്മാ​ർ​ട്ട് ഗേ​റ്റി​ലൂ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​ക​രു​ന്ന​തെ​ന്ന് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​ർ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ലെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ …
വ്യോമയാന മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് റോഡ് മാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി സൗദി
വ്യോമയാന മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് റോഡ് മാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി സൗദി
സ്വന്തം ലേഖകൻ: പൊതു വ്യോമയാന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സൗദി അറേബ്യ റോഡ് മാപ്പ് അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ മാപ്പ് അവതരിപ്പിക്കും. വ്യോമയാന മേഖലയിലെ ജി.ഡി.പി വരുമാനം രണ്ടു ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പത്ത് കോടിയിൽ നിന്നും പതിനഞ്ച് കോടിയായി ഉയർത്തുവാനും ഇത് വഴി ല്കഷ്യമിടുന്നുണ്ട്. …
സമൂഹമാധ്യമങ്ങളിൽ നിയമവി രുദ്ധമായി ഇമോജികളും സ്റ്റിക്കറുകളും ഇടുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ
സമൂഹമാധ്യമങ്ങളിൽ നിയമവി രുദ്ധമായി ഇമോജികളും സ്റ്റിക്കറുകളും ഇടുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ
സ്വന്തം ലേഖകൻ: വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇമോജികളും സ്റ്റിക്കറുകളും ഇടുന്നവര്‍ ശ്രദ്ധിക്കുക. രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചാല്‍ 1000 ഒമാന്‍ റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴ ഈടാക്കാന്‍ വകുപ്പുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വാട്ട്‌സ്ആപ്പിലും മറ്റും നമുക്ക് ഇഷ്ടമുള്ളത് എന്തും അയക്കാമെന്ന ധാരണ ശരിയല്ലെന്നും ഇക്കാര്യത്തില്‍ ചില …
പലിശ നിരക്കിൽ തൊടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീടു വാങ്ങാന്‍ കാത്തിരിന്നവർക്ക് നിരാശ
പലിശ നിരക്കിൽ തൊടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീടു വാങ്ങാന്‍ കാത്തിരിന്നവർക്ക് നിരാശ
സ്വന്തം ലേഖകൻ: രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി ഇത്. തുടർച്ചയായ ആറാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി …
കേംബ്രിജിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; പാമ്പാടി സ്വദേശിനിയുടെ ജീവൻ കവർന്നത് കാൻസർ
കേംബ്രിജിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; പാമ്പാടി സ്വദേശിനിയുടെ ജീവൻ കവർന്നത് കാൻസർ
സ്വന്തം ലേഖകൻ: യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി മറ്റൊരു കാന്‍സര്‍ മരണം കൂടി. കേംബ്രിഡ്ജ് മലയാളി നഴ്‌സ് ആണ് വിടവാങ്ങിയത്. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആണ് മരണത്തിനു കീഴടങ്ങിയത്. കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള …