സ്വന്തം ലേഖകൻ: പുതുവത്സരത്തലേന്ന് അഥവാ ഡിസംബര്‍ 31 ന് അര്‍ധരാത്രി, ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തുനില്‍ക്കുന്ന സമയത്ത്, അബുദാബിയുടെ ആകാശം ഒരു മണിക്കൂറോളം നേരം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും. അല്‍ വത്ബയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന 53 മിനിറ്റ് നിര്‍ത്താതെയുള്ള വെടിക്കെട്ട് പ്രദര്‍ശനത്തെ തുടര്‍ന്നാണിത്. ഉത്സവത്തിലെ പുതുവത്സര രാവില്‍ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. കേസ് വീണ്ടും മാറ്റിവച്ചു. വിശദമായി പഠിക്കാനാണ് കേസ് വീണ്ടും മാറ്റിയത്. 15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ …
സ്വന്തം ലേഖകൻ: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയര്‍ത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ റജിസ്‌ട്രേഷന്‍ നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം …
സ്വന്തം ലേഖകൻ: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത്. അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു …
സ്വന്തം ലേഖകൻ: ദുബായില്‍ 2025 ല്‍ സ്മാർട് വാടക സൂചിക നടപ്പിലാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് സ്മാർട് വാടക സൂചിക നടപ്പിലാക്കുന്നത്. 2025 ജനുവരിയോടെ നടപ്പിലാകുന്ന സ്മാർട് വാടക സൂചിക ഭൂവുടമകള്‍ക്കും വാടകക്കാർക്കും നിക്ഷേപകർക്കും ഒരു പോലെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ദുബായ് വാടക സൂചിക മൂന്ന് മാസത്തിലൊരിക്കലാണ് പുതുക്കുന്നത്. രണ്ട് വർഷത്തിനുശേഷം …
സ്വന്തം ലേഖകൻ: യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്ന് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആല്‍മണ്ട്‌വെയിലിലെ അദ്‌ന സൂപ്പര്‍മാര്‍ക്കറ്റിന് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം വീസ. സന്ദർശക വീസകളും കുടിയേറ്റേതര വീസകൾ ഉൾപ്പെടെയാണിത്. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഇന്ത്യക്കാർ പ്രധാനമായും യുഎസിലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. 2024ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ …
സ്വന്തം ലേഖകൻ: യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) മുന്നറിയിപ്പ്. പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് …
സ്വന്തം ലേഖകൻ: ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്താത്ത ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് 500 ദിനാര്‍ പിഴ ചുമത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കുവെത്ത് ആഭ്യന്തരമന്ത്രാലയം. വിദേശികൾക്ക് സർക്കാർ ബയോമെട്രിക് റജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം ഈ മാസം 31 വരെയാണ്. അതിനുമുമ്പ് എല്ലാവരും സർക്കാർ സംവിധാനത്തോട് സഹകരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) പുറത്തിറക്കി. മാൻപവർ ഡയറക്ടർ മർസൂഖ് അൽ ഒതൈബിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സർക്കുലറിൽ വിശദീകരിച്ചത്. വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനു മുൻപ് പാമിന്‍റെ ഇലക്ട്രോണിക് പോർട്ടലുകൾ വഴി എൻജിനീയറിങ് …