1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സ്ഥാനം നിലനിർത്തി സജീഷ് ടോം; ആകെ വോട്ടിൻ്റെ 70% ത്തോളം സ്വന്തമാക്കി
ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സ്ഥാനം നിലനിർത്തി സജീഷ് ടോം; ആകെ വോട്ടിൻ്റെ 70% ത്തോളം സ്വന്തമാക്കി
സ്വന്തം ലേഖകൻ: യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികള്‍ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് ‘പോപ്പിലി’ വാര്‍ഡില്‍ ഏറെ ‘പോപ്പുല’റായ ജനപ്രതിനിധിയായി …
യുഎസിലെ ഇന്ത്യൻ വിദ്യാർഥി കൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്ന് കേന്ദ്രം
യുഎസിലെ ഇന്ത്യൻ വിദ്യാർഥി കൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ ഇന്ത്യൻ വിദ്യാർഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അച്ചടക്ക …
നീറ്റ് പരീക്ഷ നാളെ; ഗൾഫ് മേഖലയിൽ ആ​റ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയായി
നീറ്റ് പരീക്ഷ നാളെ; ഗൾഫ് മേഖലയിൽ ആ​റ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയായി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന് (നീ​റ്റ്)​ യുഎഇ​യി​ൽ മൂ​ന്നു സെ​ന്‍റ​റു​ക​ളി​ലാ​യി ഞാ​യ​റാ​ഴ്ച നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. ദു​ബൈ ഊ​ദ്​​​മേ​ത്ത​യി​ലെ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ(​ഗേ​ൾ​സ്), അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ, മു​റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷാ സെൻറ​റു​ക​ളു​ള്ള​ത്. ജി.​സി.​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ന്‍റ​റു​ക​ളു​ള്ള​ത്​ യുഎഇ​യി​ലാ​ണ്. യുഎഇ​യി​ലെ സെൻറ​റു​ക​ളി​ൽ …
യുഎഇയിലെ അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി അറിയിപ്പ്; സർവീസുകൾ സാധാരണ നിലയിലേക്ക്
യുഎഇയിലെ അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി അറിയിപ്പ്; സർവീസുകൾ സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: യുഎഇ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അസ്ഥിരമായ കാലാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായതായി പ്രഖ്യാപനം. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഈ പ്രഖ്യാപനം. കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റും മഴയും നിറഞ്ഞ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി …
ഒമാനിൽ കനത്ത മഴ തുടരും; വ്യാപകമായ ഗതാഗത തടസം; ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം
ഒമാനിൽ കനത്ത മഴ തുടരും; വ്യാപകമായ ഗതാഗത തടസം; ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം
സ്വന്തം ലേഖകൻ: ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളിലും ആലിപ്പഴം വീണു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്കു മാറി. ജഅലാൻ ബനീ ബൂ ഹസൻ, ബർക, സലാല, ത്വിവി, സർഫൈത്ത്, സാബ്, നഖൽ, ത്വാഫ, …
ബഹ്‌റൈനില്‍ പുതിയ ടൂറിസ്റ്റ് നികുതി പ്രാബല്യത്തിൽ; ഇനി മുതല്‍ ഹോട്ടല്‍ വാടക കൂടും
ബഹ്‌റൈനില്‍ പുതിയ ടൂറിസ്റ്റ് നികുതി പ്രാബല്യത്തിൽ; ഇനി മുതല്‍ ഹോട്ടല്‍ വാടക കൂടും
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 660 ഇന്ത്യന്‍ രൂപ) നികുതി …
യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബറിനെ ആവേശത്തിലാക്കി ആദ്യ ഫല സൂചനകൾ
യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബറിനെ ആവേശത്തിലാക്കി ആദ്യ ഫല സൂചനകൾ
സ്വന്തം ലേഖകൻ: പൊതു തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ലേബറിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളും നടന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷന്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് എത്തുന്നതിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവരുന്നു. കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാന്‍ …
ന്യൂസിലൻഡിൽ മീന്‍പിടിക്കുന്നതിനിടെ 2 മലയാളി യുവാക്കളെ കടലില്‍ കാണാതായി; തിരച്ചിൽ തുടരുന്നു
ന്യൂസിലൻഡിൽ മീന്‍പിടിക്കുന്നതിനിടെ 2 മലയാളി യുവാക്കളെ കടലില്‍ കാണാതായി; തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖകൻ: ന്യൂസീലന്‍ഡില്‍ കടലിടുക്കില്‍ റോക് ഫിഷിങ്ങിനു പോയ 2 മലയാളി യുവാക്കളെ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാല്‍ ഫെര്‍സില്‍ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസില്‍ ശരത് കുമാര്‍ (37) എന്നിവരെയാണു കാണാതായത്. ന്യൂസീലന്‍ഡില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിങ് …
കനത്ത മഴ തുടരുന്നു: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
കനത്ത മഴ തുടരുന്നു: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും ദുബായിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. യുഎഇ നഗരമേഖലകളിലും സൗദിയിലും മഴ ശമിച്ചെങ്കിലും ഒമാനിൽ നാളെയും മഴ തുടരും. യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ തീരപ്രദേശങ്ങളിലും, ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ …
ദുബായിലെ സ്‌കൂളുകളില്‍ ഇത്തവണ ഫീസ് കൂടും; രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി
ദുബായിലെ സ്‌കൂളുകളില്‍ ഇത്തവണ ഫീസ് കൂടും; രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി
സ്വന്തം ലേഖകൻ: ഇത്തവണ ദുബായ് സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ ചെലവേറും. സ്‌കൂളിന്റെ അക്കാദമിക നിലവാരത്തിന് അനുസൃതമായി നിലവിലെ ഫീസിന്റെ 5.2 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ നേരത്തേ ദുബായ് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീസ് വര്‍ധന. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയതായി …