സ്വന്തം ലേഖകൻ: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലേക്ക് വ്യാപിച്ചു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ …
സ്വന്തം ലേഖകൻ: കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുൽ പ്രജാപതി എന്ന ഇന്ത്യൻ വംശജനായ ഡാറ്റാ സയന്‍റിസ്റ്റിന്, കാനഡയിൽ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് ‘സൗജന്യ ഭക്ഷണം’ ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെ തുടർന്ന് ജോലി നഷ്ടമായി. വിഡിയോയിൽ, ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും താൻ പണം ലാഭിക്കുന്നതായി …
സ്വന്തം ലേഖകൻ: ഴക്കെടുതികളിൽനിന്ന് കരകയറി സേവനം പൂർണമായി പുനഃസ്ഥാപിച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്‌സ് എയർലൈൻസ് ഡയറക്ടർ ജനറൽ സാമി അഖീൽ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ …
സ്വന്തം ലേഖകൻ: വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ പുതിയതിന് ഉടൻ അപേക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാലതാമസം വരുത്തിയാൽ പിഴയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 9 കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം. ഖിസൈസ്, അസ്‍വാഖുൽ മസ്ഹർ, മംസാർ കാർസ് സെന്റർ, റിനീവൽ സെന്റർ, തമാം അൽ കിൻദി സെന്റർ, അൽഅവീർ, അൽഖൂസ്, …
സ്വന്തം ലേഖകൻ: ഗൾഫ് പ്രവാസികൾക്കിടയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട തൊഴിൽ തേടി പോകുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകൾ. ഗൾഫ് നാടുകളിൽ ദീർഘകാലം ജോലി ചെയ്തവർ വരെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നു. ഇവരിൽ വലിയൊരു വിഭാഗം നഴ്‌സിങ് മേഖലയിൽ പെട്ടവരാണ് ഇത്തരത്തിൽ അന്യദേശങ്ങളിൽ ചേക്കേറുന്നത്. മികച്ച ശമ്പളം, കൃത്യമായ ജോലി, സുസ്ഥിരത എന്നിവയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്‍റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്‍റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയർത്തുകയും പ്രക്രിയ വേഗത്തിലാക്കാൻ 200 സ്പെഷലിസ്റ്റ് …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാർ യുകെയിൽ എത്തുന്നത് പൗരത്വം മോഹിച്ചു കൂടിയാണ്. പൗരത്വം കിട്ടാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ താണ്ടണം. പൗരത്വം കിട്ടാന്‍ അപേക്ഷകന്‍ തീര്‍ച്ചയായും ഒരു സിറ്റിസണ്‍ഷിപ്പ് ക്വിസ് പാസ്സായിരിക്കണം. ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ല്‍ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുക …
സ്വന്തം ലേഖകൻ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ആശുപത്രികൾ, ഹെൽത്ത് സെന്‍ററുകൾ, ഓൾഡ് ഏജ് ഹോമുകളിൽ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു. 200 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മേയ് 5 വരെ സ്വീകരിക്കും. ഇന്‍റർവ്യൂ മേയ് രണ്ടാം വാരത്തിൽ നടക്കും. യോഗ്യത: ബി.എസ്.സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്2 …
സ്വന്തം ലേഖകൻ: ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി. അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ …
സ്വന്തം ലേഖകൻ: യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ …