സ്വന്തം ലേഖകൻ: ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ലൈസൻസുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പുതുക്കിയ പട്ടിക പ്രകാരം 244 സ്ഥാപനങ്ങൾക്കാണ് ഖത്തറിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിയമ സാധുതയുള്ളത്. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി മുഴുവൻ സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കാൻ ഇത്തരം ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രമെ …
സ്വന്തം ലേഖകൻ: കസാഖ്സ്ഥാനില് തകര്‍ന്നുവീണ അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ വിമാനം കസാഖ്സ്താന് സമീപം തകര്‍ന്നുവീണത്. അസർബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള …
സ്വന്തം ലേഖകൻ: ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് …
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്ക്കും നിര്‍ബന്ധിത വിവാഹ പൂര്‍വ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമാക്കി. 2025 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിവാഹത്തിന് മുമ്പുള്ള ദമ്പതികള്‍ക്കും പൗരന്മാര്ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് ടാക്സി ഗതാഗതം ഡിജിറ്റലായതോടെ ടാക്സി വാടകയിൽ വലിയ കുറവ് വന്നതായി റിപ്പോർട്ട്. നേരത്തേ ഉണ്ടായിരുന്ന സ്ട്രീറ്റ് ടാക്സി സമ്പ്രദായത്തിന് പകരം മൊബൈൽ ആപ്പ് അധിഷ്ഠിത ക്യാബ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെയാണ് ഈ മാറ്റം. തുടക്കത്തിൽ വാഹന ഉടമകൾക്ക് റൈഡ് ഹെയിലിങ് ആപ്പുകളോട് താൽപര്യമില്ലായിരുന്നു എങ്കിലും ജനങ്ങൾ ഇതിലേക്ക് വലിയ തോതിൽ …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വാടക കുറച്ചു കാണിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. താമസ കേന്ദ്രങ്ങളും വിനോദ സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ കണ്ട് ഇടപാട് നടത്തുന്നതിന് …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ അതിന് തടയിടുന്നതിനുള്ള നടപടികളുമായി ഖത്തര്‍. അതിന്റെ ഭാഗമായി രാജ്യത്തെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്മെന്റ് …
സ്വന്തം ലേഖകൻ: 2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം. ലണ്ടനിലെ കോഴ്സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന്‍ പുറത്തുള്ള …
സ്വന്തം ലേഖകൻ: ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) യോഗത്തിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബെംഗളൂരു, രാജ്യത്തിൻ്റെ ഐടി വരുമാനത്തിൻ്റെ 40% സംഭാവന ചെയ്യുന്നു, കൂടാതെ ദശലക്ഷക്കണക്കിന് …