സ്വന്തം ലേഖകൻ: ഖത്തറിൽ സർക്കാർ മേഖലയിൽ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 7ന് തുടങ്ങും. അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം ആണ് അവധി. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 …
സ്വന്തം ലേഖകൻ: വിളവെടുപ്പ് കാലത്ത് മാത്രം ബ്രിട്ടനില്‍ പഴവര്‍ഗ്ഗങ്ങള്‍ പറിക്കുന്ന ജോലിക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വീസയ്ക്കുള്ള ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. താത്ക്കാലിക ജോലിക്കായി എത്തി, വിളവെടുപ്പ് കാലം കഴിഞ്ഞാല്‍ തിരിച്ചു പോകുന്നവര്‍ക്കുള്ള വീസയുടെ ഫീസ് 5,500 പൗണ്ട് ആയി ഉയര്‍ത്തിയിരിക്കുകയാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ തൊഴിലിനായി കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത്. സര്‍ക്കാരിന്റെ സീസണല്‍ …
സ്വന്തം ലേഖകൻ: യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇ-വീസ പദ്ധതിയുമായി ജപ്പാൻ. സിംഗിൾ എൻട്രി വീസയിലൂടെ 90 ദിവസം വരെ ജപ്പാനിൽ സന്ദർശകർക്ക് താമസിക്കാം. സാധാരണ പാസ്പോർട്ടുള്ള വിമാനമാർഗ്ഗം ജപ്പാനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പ്രത്യേകം വിഭാവനം ചെയ്തിരിക്കുന്നതാണ് ഇ-വീസ പദ്ധതി. ഓസ്ട്രേലിയ, ബ്രസീൽ, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, തായ്വാൻ, യുണൈറ്റഡ് …
സ്വന്തം ലേഖകൻ: ദുബായിലെ തൊഴിലാളികൾക്ക് ഇനി വർഷം തോറും നാല് വാർഷിക ആഘോഷങ്ങൾ. ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ച് ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ ടൂറിസം മേഖലയില്‍ ആറുവര്‍ഷംകൊണ്ട് പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബുദാബി ടൂറിസം സ്ട്രാറ്റജി 2030. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് ‘അബുദാബി ടൂറിസം നയം 2030’ പ്രഖ്യാപിച്ചത്. അതിവേഗം വളരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ ആഗോള കേന്ദ്രമായി …
സ്വന്തം ലേഖകൻ: യുഎഇയിൽ ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു. പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും. ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടി. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ഒരാഴ്ച മുൻപ് ദുബായിൽനിന്ന് കൊച്ചിയിലേക്ക് 400 ദിർഹത്തിന് …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകളിൽ സ്വീകരിക്കുക. അബ്ശിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജവാസാത്ത് ഓഫിസുകളെ നേരിട്ട് സമീപിക്കാതെ …
സ്വന്തം ലേഖകൻ: യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാല്‍ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനര്‍ജി ബില്ലുകളിലെ കുറവ് ജനങ്ങള്‍ക്ക് കാര്യമായി ഗുണം …
സ്വന്തം ലേഖകൻ: കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തായ്ലാന്‍ഡിലേക്ക് കടന്നു കളഞ്ഞ 80 കാരന് ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. 1997ല്‍, ചെഷയറിലെ ക്രൗണ്‍ കോടതിയില്‍ കേസിന്റെ പ്രഥമ വിചാരണ നടക്കാന്‍ ഇരുന്ന സമയത്തായിരുന്നു ഇയാള്‍ മുങ്ങിയത്. റിച്ചാര്‍ഡ് ബറോസ് എന്ന ഈ 80 കാരന് 1969 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തിലായിരുന്നു കുട്ടികളെ …