സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ തട്ടിപ്പ്. നിയമപ്രശ്നങ്ങളിലും മറ്റും അകപ്പെട്ടവർക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയിൽ, ട്വിറ്റർ അക്കൗണ്ടുകൾ വഴി നടക്കുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. നിശ്ചിത തുക നൽകിയാൽ നാട്ടിലേക്ക് കയറ്റി അയക്കാൻ വഴിയൊരുക്കാമെന്ന് ഇന്ത്യൻ എംബസിയുടെ പേരിൽ ചിലർക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ ടോറി പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉണ്ടാകുമെന്ന് സർവേ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷമായ ടോറി (കൺസർവേറ്റീവ് പാർട്ടി) നൂറിൽ താഴെ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേ പറയുന്നത്. മുഖ്യ പ്രതിപക്ഷമായ …
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ (ആക്സിഡന്റ് ആൻഡ് എമർഡൻസി ഡിപ്പാർട്ട്മെന്റ്) ചികിൽസ കിട്ടാനുള്ള കാത്തിരിപ്പിനിടെ മരിക്കുന്നത് ആഴ്ചതോറും 250 രോഗികളെന്ന് റിപ്പോർട്ട്. റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. എട്ടു മണിക്കൂറുകൾ വരെ നീളുന്ന എ ആൻഡ് ഇയിലെ കാത്തിരിപ്പിനിടെ 72 രോഗികളിൽ ഒരാൾവീതം മരണപ്പെടുന്നു എന്നാണ് …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി. ഇൗ മാസം 8 മുതൽ 14 വരെയാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 15ന് സർക്കാർ ഓഫിസുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. പ്രഖ്യാപിച്ച അവധിയോടൊപ്പം വാരാന്ത്യ ദിനങ്ങൾ കൂടി വരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും. പെരുന്നാളിന്റെ …
സ്വന്തം ലേഖകൻ: യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയും വച്ചുപൊറുപ്പിക്കില്ല. മതത്തിനും സംസ്കാരത്തിനും എതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം പോസ്റ്റുകൾ പാടില്ല. ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ …
സ്വന്തം ലേഖകൻ: അടുത്ത മാസം 9 മുതൽ അബുദാബിക്കും കണ്ണൂരിനുമിടയിൽ ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യുഎഇയിലുള്ള പ്രവാസിമലയാളികൾക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ അവധിഎല്ലാദിവസവും നോൺ-സ്റ്റോപ്പ് വിമാനങ്ങൾ അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പറക്കും. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40-ന് …
സ്വന്തം ലേഖകൻ: ഈ വർഷം സൗദിയിൽ നിരവധി ജോലികൾക്കായി ഒരുങ്ങുന്നു. താത്കാലിക ജോലികൾ ആണ് വരുന്നത്. 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും നിരവധി പേർ സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ജോലി അന്വേഷിക്കുന്നവർക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ പ്രഖ്യാപനം …
സ്വന്തം ലേഖകൻ: സൗദി പ്രവാസി നാട്ടിലേക്ക് പണമയയ്ക്കൽ 5 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിലെ അവസാന മാസത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ബില്യണിലെത്തി. അധികാരികൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിദേശ പണമയയ്ക്കൽ പ്രതിമാസം 1.08 ബില്യൺ മാസാടിസ്ഥാനത്തിൽ കുറഞ്ഞു. ശരാശരി പ്രതിമാസ പണമടയ്ക്കൽ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും …
സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ 600 ഓളം വരുന്ന ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 11 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കുകയാണ്. ഏപ്രില്‍ 11 മുതല്‍ 14 വരെ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കുമെന്ന് പി സി എസ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും അതുപോലെ പാസ്സ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗ്സ്ഥരാണ് പണി …