1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വിനോദ സൗകര്യ ങ്ങൾക്കായി പുതുക്കിയ മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
സൗദിയിൽ വിനോദ സൗകര്യ ങ്ങൾക്കായി പുതുക്കിയ മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ വിനോദ സൗകര്യങ്ങൾക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സേവന നിലവാരം വർധിപ്പിക്കുന്നതിനും വിനോദ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങൾ. എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. തിയറ്ററുകൾ, സിനിമാശാലകൾ തുടങ്ങിയ വേദികൾ ഒഴികെയുള്ള എല്ലാ വിനോദ സൗകര്യങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്. ബിസിനസ് …
സൗ​ദി​യി​ൽ ട്രാ​ഫി​ക് പി​ഴയ്ക്കുള്ള ഇ​ള​വ് ദീ​ർ​ഘി​പ്പി​ച്ച സ​മ​യ​പ​രി​ധി​ അ​വ​സാ​നി​ക്കാ​ൻ ഇ​നി 3 മാ​സം
സൗ​ദി​യി​ൽ ട്രാ​ഫി​ക് പി​ഴയ്ക്കുള്ള ഇ​ള​വ് ദീ​ർ​ഘി​പ്പി​ച്ച സ​മ​യ​പ​രി​ധി​ അ​വ​സാ​നി​ക്കാ​ൻ ഇ​നി 3 മാ​സം
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​യ്​​ക്കാ​ൻ ന​ൽ​കി​യ ഇ​ള​വ് ദീ​ർ​ഘി​പ്പി​ച്ച സ​മ​യ​പ​രി​ധി​ അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്ന്​ മാ​സം കൂ​ടി. ഏ​പ്രി​ൽ 18 വ​രെ മാ​ത്ര​മേ​ ഇ​ള​വോ​ട്​ കൂ​ടി പി​ഴ​യ​ട​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ ഓ​ർ​മി​പ്പി​ച്ചു. 2024 ഒ​ക്​​ടോ​ബ​ർ 17നാ​ണ്​ ട്രാ​ഫി​ക്​ പി​ഴ​യി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ള​വ്​ ആ​റ്​ മാ​സ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി​ രാ​ജാ​വി​​ന്റെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. നി​ല​വി​ലെ …
ഇസ്‌റാഅ് മിഅ്‌റാജ്: ഒമാനില്‍ ജനുവരി 30ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്ക്പൊതുഅവധി
ഇസ്‌റാഅ് മിഅ്‌റാജ്: ഒമാനില്‍ ജനുവരി 30ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്ക്പൊതുഅവധി
സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 30, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. അതിനിടെ പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് …
അതിവേഗ പാസ്പോ‍ർട്ട് പുതുക്കല്‍ കോണ്‍സുലേറ്റ്- എംബസി വഴി മാത്രം: യുഎഇ ഇന്ത്യന്‍ എംബസി
അതിവേഗ പാസ്പോ‍ർട്ട് പുതുക്കല്‍ കോണ്‍സുലേറ്റ്- എംബസി വഴി മാത്രം: യുഎഇ ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: അതിവേഗത്തില്‍ പാസ് പോ‍ർട്ട് പുതുക്കാന്‍ കഴിയുന്ന സേവനം ദുബായ് അബുദബി എംബസി കോണ്‍സുലേറ്റ് വഴി മാത്രമെ ലഭ്യമാകൂവെന്ന് വിശദീകരിച്ച് യുഎഇ ഇന്ത്യന്‍ എംബസി. പ്രവാസികള്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാസ് പോർട്ട് സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും നടപ്പിലാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പാസ് പോർട്ട് …
ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ; പുതിയ ആപ്പ് വരും; ഐഡി കാര്‍ഡായും ഉപയോഗിക്കാം
ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ; പുതിയ ആപ്പ് വരും; ഐഡി കാര്‍ഡായും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: യുകെ – വീസ അക്കൗണ്ടിലൂടെ ബി.ആർ.പി. കാർഡുകൾ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവൺമെന്റ് സ്മാർട്ട് ഫോൺ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസൻസുകൾ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ ഏറെ സഹായകമാകും. ലൈസൻസുകൾ …
ഉയര്‍ന്ന വീസാ ഫീസും എന്‍എച്ച്എസ് സര്‍ചാര്‍ജും; യുകെയിലേക്ക് വിദഗ്ധരുടെ വരവ് കുറഞ്ഞു; കുറയ്ക്കുമോ ഫീസ്?
ഉയര്‍ന്ന വീസാ ഫീസും എന്‍എച്ച്എസ് സര്‍ചാര്‍ജും; യുകെയിലേക്ക് വിദഗ്ധരുടെ വരവ് കുറഞ്ഞു; കുറയ്ക്കുമോ ഫീസ്?
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഉയര്‍ന്ന വീസ നിരക്കുകള്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ പല മേഖലകളിലും വൈദഗ്ധ്യം നേടിയവരെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ളവരാണ് പിന്മാറുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീസക്കായി മുന്‍കൂര്‍ …
നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫിന് യുകെയിൽ അന്ത്യനിദ്ര; പൊതുദര്‍ശനം നാളെ
നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫിന് യുകെയിൽ അന്ത്യനിദ്ര; പൊതുദര്‍ശനം നാളെ
സ്വന്തം ലേഖകൻ: ഒരു മാസം മുമ്പ് മരണത്തിനു കീഴടങ്ങിയ നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാളെ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് …
തിങ്കൾ മുതൽ ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം നാളെ
തിങ്കൾ മുതൽ ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം നാളെ
സ്വന്തം ലേഖകൻ: യുഎസിന്റെ 47–ാം പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ (78) സ്ഥാനാരോഹണം നാളെ ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. വാഷിങ്ടനിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സാണ് ഇതോടെ തുടങ്ങുന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തില്ല, എല്ലാം അകത്തെ വേദികളിലാണ്. യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാകും വേദി. 1985 ൽ …
പരിസ്ഥിതി നിയമലംഘനങ്ങൾ: പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി
പരിസ്ഥിതി നിയമലംഘനങ്ങൾ: പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി
സ്വന്തം സ്വന്തം ലേഖകൻ: രിസ്ഥിതി നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). തെറ്റായി രേഖപ്പെടുത്തിയ പിഴയ്ക്കെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാനും അനുമതി നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ നിയമത്തിലാണ് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. ലഭിച്ച പിഴയുടെ 75 ശതമാനം അടച്ച് കേസ് തീർക്കാപ്പാക്കാനുള്ള …
ഉപഭോക്താക്കളുടെ സംതൃപ്തി; ദുബായിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ
ഉപഭോക്താക്കളുടെ സംതൃപ്തി; ദുബായിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ
സ്വന്തം ലേഖകൻ: ദുബായിലെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഓഫീസുകളുടെ പട്ടിക പുറത്തുവിട്ട് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഗവണ്‍മെന്റ് കസ്റ്റമര്‍ ആന്‍ഡ് എംപ്ലോയി ഹാപ്പിനസ് സൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം. …