1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അപ്രതീക്ഷിത രാജിയുമായി അയർലൻഡ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർ
അപ്രതീക്ഷിത രാജിയുമായി അയർലൻഡ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർ
സ്വന്തം ലേഖകൻ: അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽ ലിയോ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ ഫൈൻ ഗാൽ പാർട്ടി പ്രസിഡന്‍റ്, നേതാവ് എന്നീ ചുമതലകളിൽ …
വിവാഹമോചന നിയമങ്ങൾ അഴിച്ചുപണിയണം; സെക്സ് സമരവുമായി യുഎസ് വനിതകൾ
വിവാഹമോചന നിയമങ്ങൾ അഴിച്ചുപണിയണം; സെക്സ് സമരവുമായി യുഎസ് വനിതകൾ
സ്വന്തം ലേഖകൻ: വിവേചനപരവും നീതിപൂർവമല്ലാത്തതുമായ വിവാഹമോചന നിയമങ്ങളിൽ പ്രതിഷേധിച്ച് എണ്ണൂറിലേറെ ജൂത വനിതകൾ ശാരീരിക ബന്ധം നിഷേധിച്ച് സമരം ആരംഭിച്ചു. ന്യൂയോർക്കിലെ കിരിയാസ് യോവേൽ എന്ന ജൂത സമൂഹത്തിലെ വനിതകളാണ് അപൂർവ സമരം ആരംഭിച്ചത്. 2020ൽ ഭർത്താവിൽനിന്നു പിരിഞ്ഞു വിവാഹമോചനത്തിനു കാത്തിരിക്കുന്ന മാൽകി ബെർകോവിറ്റ്സാണ് നേതൃത്വം നൽകുന്നത്. ഈ സമൂഹത്തിന്റെ നിയമപ്രകാരം ഗാർഹിക പീഡനത്തിനെതിരെ പരാതി …
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്. ആഗോളതലത്തിൽ 13 ആണ് കുവൈത്തിന്‍റെ സ്ഥാനം. 143 രാജ്യങ്ങളിലെ 2021 മുതൽ 2023 വരെയുള്ള ഡാറ്റ വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ജനജീവിതം, സാമൂഹിക …
ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് റെഡ്, യെല്ലോ കാര്‍ഡുകള്‍ നൽകാൻ NUH
ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് റെഡ്, യെല്ലോ കാര്‍ഡുകള്‍ നൽകാൻ NUH
സ്വന്തം ലേഖകൻ: ആശുപത്രി ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആണ് ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് നല്‍കുന്ന സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനം അനുസരിച്ച് ആറ് രോഗികള്‍ക്കാണ് ഇതിനകം റെഡ് കാര്‍ഡ് നല്‍കിയിട്ടുള്ളത്. ഇനിയവര്‍ക്ക് …
വിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തിൽ വീർപ്പുമുട്ടി ജർമനി; വ്യാവസായിക ഉൽപ്പാദന പ്രതിസന്ധി?
വിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തിൽ വീർപ്പുമുട്ടി ജർമനി; വ്യാവസായിക ഉൽപ്പാദന പ്രതിസന്ധി?
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതായി മുന്‍നിര ജർമന്‍ കമ്പനികള്‍ ഭയപ്പെടുന്നു. വ്യാവസായിക ഉല്‍പ്പാദനം, പ്ലാന്റ് എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഓട്ടോമോട്ടീവ് വ്യവസായം എന്നീ മേഖലകളിലെ വന്‍കിട കമ്പനികളും, ഇടത്തരം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവിക്കുകയാണ്. ഇവിടെയുള്ള യുവജനങ്ങളില്‍ സാങ്കേതിക …
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്ന് ഇന്ത്യയിലേ ക്ക് 24 അധിക സര്‍വീസുകളു മായി എയർ ഇന്ത്യ
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്ന് ഇന്ത്യയിലേ ക്ക് 24 അധിക സര്‍വീസുകളു മായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: യുഎഇയില്‍ വേനല്‍ അവധിക്കാലം വരാനിരിക്കെ പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന നടപടികളുമായി വിമാന കമ്പനികള്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ച് കൂടുതല്‍ സര്‍വീസിനൊരുങ്ങുകയാണ് വിവിധ എയര്‍ലൈനുകള്‍. ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറില്‍ 24 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സ്‌കൂളുകള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് വേനല്‍ അവധിക്കായി …
യുഎഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യുഎഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബായ്, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും …
വിദേശ നിക്ഷേപകരെ ഇനി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും; പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി
വിദേശ നിക്ഷേപകരെ ഇനി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും; പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപന ഉടമകളായ വിദേശ നിക്ഷേപകർക്ക് ഇനിയങ്ങോട്ട് സൗദി പൗരൻമാർക്ക് തുല്യമായ പരിഗണ ലഭിക്കും. വിദേശ നിക്ഷേപകരെ സ്വദേശികളെ പോലെ തന്നെ പരിഗണിക്കുന്ന ഉൾപ്പെടെയുള്ള വിവിധ മാറ്റങ്ങളുമായി സൗദിവൽക്കരണ (നിതാഖത്ത്) നിയമം പരിഷ്കരിച്ചു. പുതിയ പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നതിലൂടെ സൗദിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുവാൻ സഹായകരമാവുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …
വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ നിരക്ക്​ പുതുക്കി ഒമാൻ ആരോഗ്യ മന്ത്രാലയം
വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ നിരക്ക്​ പുതുക്കി ഒമാൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ നി​ര​ക്ക്​ പു​തു​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് ക​ലാ​വ​ധി. ഇ​ത​നു​സ​രി​ച്ച് ഹോ​സ്പി​റ്റ​ലു​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 3,000 റി​യാ​ലാ​ണ് ഫീ​സ്. ഫാ​ർ​മ​സി​ക​ളു​ടെ വെ​യ​ർ ഹൗ​സു​ക​ൾ​ക്ക് 450 റി​യാ​ൽ ഈ​ടാ​ക്കും. പൊ​തു ഫാ​ർ​മ​സി​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 300 റി​യാ​ലും ഫാ​ർ​മ​സി​ക​ൾ സ്റ്റ​ഡി സെ​ന്റ​ർ, ഡ്ര​ഗ്​ അ​നാ​ലി​സി​സ് …
വെബ്സൈറ്റ് പണിമുടക്കി; വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാതെ ഇന്ത്യൻ പ്രവാസികൾ
വെബ്സൈറ്റ് പണിമുടക്കി; വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാതെ ഇന്ത്യൻ പ്രവാസികൾ
സ്വന്തം ലേഖകൻ: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പേര് ചേർക്കാനുള്ള വെബ്സൈറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തുറക്കാനാകുന്നില്ല. ഇത് പേര് ചേര്‍ക്കുന്നതിനെ ബാധിക്കുന്നതായി പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു. വിദേശ രാജ്യങ്ങളിലിരുന്നു തന്നെ voters.eci.gov.in എന്ന ലിങ്ക് വഴി നേരത്തെ വോട്ടർപട്ടികയിൽ പ്രവാസി വോട്ടറായി പേര് ചേർക്കാമായിരുന്നു. തെരഞ്ഞെടുപ്പ് …