1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ; അത്യാധുനിക മീറ്ററുകൾ വരും
ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ; അത്യാധുനിക മീറ്ററുകൾ വരും
സ്വന്തം ലേഖകൻ: ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ വാട്ടർ സർവീസ് കമ്പനി. മികച്ച സാങ്കേതിക വിദ്യകൾ സ്വീകരിച്ച്​ മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്​താക്കൾക്ക്​ നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ സുപ്രധാന ചുവടുവെപ്പ്​. പുതിയ മീറ്ററുകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ സേവനത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റമാണ്​ ഇതിലൂടെ ഉ​ലക്ഷ്യമിടന്നതെന്ന നാമ വാട്ടർ സർവീസസിന്‍റെ …
റമസാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും; കാലാവധി 7 ദിവസം
റമസാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും; കാലാവധി 7 ദിവസം
സ്വന്തം ലേഖകൻ: റമസാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമസാൻ സ്‍പെഷലായി പുറത്തിറക്കിയത്. ഇന്നുമുതല്‍ സ്പെഷ്യല്‍ പാസ് ലഭ്യമാണ്. ഏപ്രില്‍ 11 വരെ ഈ ഓഫര്‍ ലഭ്യമാണ്. 30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു …
യുകെയിൽ കെയറർമാരുടെ ആശ്രിത വീസാ വിലക്ക് പ്രാബല്യത്തിൽ; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു
യുകെയിൽ കെയറർമാരുടെ ആശ്രിത വീസാ വിലക്ക് പ്രാബല്യത്തിൽ; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ന് മുതൽ കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ല. മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്. സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരെയും നഴ്‌സുമാരെയും …
ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു; അന്ത്യം കാന്‍സര്‍ ചികിത്സയിരിക്കെ
ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു; അന്ത്യം കാന്‍സര്‍ ചികിത്സയിരിക്കെ
സ്വന്തം ലേഖകൻ: ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ രാവിലെയാണ് ജേക്കബ്ബിന്റെ മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ചെംസ്‌ഫോര്‍ഡില്‍ താമസിച്ചിരുന്നത്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ …
ദുബായില്‍ സിറ്റി ചെക്ക്-ഇൻ സൗകര്യം തുറന്ന് എയർ അറേ ബ്യ; ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പ് ഉപയോഗപ്പെടുത്താം
ദുബായില്‍ സിറ്റി ചെക്ക്-ഇൻ സൗകര്യം തുറന്ന് എയർ അറേ ബ്യ; ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പ് ഉപയോഗപ്പെടുത്താം
സ്വന്തം ലേഖകൻ: എമിറേറ്റില്‍ പുതിയ സിറ്റി ചെക്ക് ഇന്‍ ഫെസിലിറ്റി തുറന്ന് എയര്‍ അറേബ്യ. അല്‍ ഫാഹിദി ഏരിയയിലെ സിറ്റി സെന്റര്‍ അല്‍ ഷിന്ദഘയിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുള്‍പ്പടെ രാജ്യത്ത് 12 സിറ്റി ചെക്കിന്‍ സൗകര്യങ്ങളാണുള്ളത്. പുതിയ സേവനം യാത്രക്കാര്‍ക്ക് ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പും അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 8 മണിക്കൂർ …
ജി 9 ആൻഡ് ഫാമിലി: ഹെയ്തിയിൽ ഭീതിവിതച്ച് മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്ന നരഭോജി സംഘം
ജി 9 ആൻഡ് ഫാമിലി: ഹെയ്തിയിൽ ഭീതിവിതച്ച് മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്ന നരഭോജി സംഘം
സ്വന്തം ലേഖകൻ: ആഭ്യന്തരയുദ്ധത്തിനും അരാജകത്വത്തിനും പിന്നാലെ നരഭോജികളായ ഗുണ്ടാസംഘത്തിന്റെ പിടിയിലമർന്ന് കരീബിയൻ രാജ്യമായ ഹെയ്തി. ‘ജി 9 ആൻഡ് ഫാമിലി’ എന്ന കുപ്രസിദ്ധ സംഘമാണ് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നത്. സംഘാംഗങ്ങൾ മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളങ്ങളും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചു പിടിയിലാക്കുകയും ജയിലുകൾ തുറന്ന് കുറ്റവാളികളെ സ്വതന്ത്രരാക്കുകയും ചെയ്യുകയാണു സംഘം. …
വിനോദകേന്ദ്രങ്ങളിൽ 40% ഇളവ് ലഭിക്കുന്ന അബുദാബി പാസിന് തുടക്കം; തീം പാർക്കുകൾക്കും ബാധകം
വിനോദകേന്ദ്രങ്ങളിൽ 40% ഇളവ് ലഭിക്കുന്ന അബുദാബി പാസിന് തുടക്കം; തീം പാർക്കുകൾക്കും ബാധകം
സ്വന്തം ലേഖകൻ: വിനോദകേന്ദ്രങ്ങളിൽ 40% ഇളവ് ലഭിക്കുന്ന അബുദാബി പാസിന് തുടക്കം കുറിച്ചു. പാസ് ഉടമകൾക്ക് എമിറേറ്റിലെ തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ സന്ദർശിക്കാം. ഹോട്ടൽ താമസം, യാത്ര, സിംകാർഡ് തുടങ്ങി വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഒട്ടുമിക്ക സേവനങ്ങൾക്കും ഇളവുണ്ട്. അബുദാബിയെ അറിയുക എന്ന പ്രമേയത്തിലുള്ള പദ്ധതി എലൈക്കുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സ്മാർട്ട്, …
ദുബായിൽ പെയ്ഡ് പാര്‍ക്കിങ്, മെട്രോ, ബസുകള്‍ എന്നിവയ്ക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചു
ദുബായിൽ പെയ്ഡ് പാര്‍ക്കിങ്, മെട്രോ, ബസുകള്‍ എന്നിവയ്ക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ആരംഭിച്ച വിശുദ്ധ റമസാന്‍ മാസത്തില്‍ പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍ക്കും ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ സമയക്രമം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയും വാഹന ഡ്രൈവര്‍മാര്‍ പാര്‍ക്കിങ് ഫീസ് …
റമസാനില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂര്‍; ഉത്തരവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
റമസാനില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂര്‍; ഉത്തരവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: റമസാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമസാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ …
ഇന്ത്യന്‍ വംശജയായ യുവ ഡോക്ടറുടെ ആത്മഹത്യ; UHB ട്രസ്റ്റിന് മുന്നറിയിപ്പ്
ഇന്ത്യന്‍ വംശജയായ യുവ ഡോക്ടറുടെ ആത്മഹത്യ; UHB ട്രസ്റ്റിന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വിഷലിപ്തമായ തൊഴില്‍ സാഹചര്യം ഒരുക്കുകയും, ജീവനക്കാര്‍ തുടര്‍ച്ചയായി അവഹേളനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒരു എന്‍ എച്ച് എസ്സ് ട്രസ്റ്റ് വിമര്‍ശിക്കപ്പെടുകയാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബിര്‍മിംഗ്ഹാം (യു എച്ച് ബി) ട്രസ്റ്റിനോട് അതിന്റെ തൊഴില്‍ സംസ്‌കാരം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (സി ക്യു സി). തുറന്നു പറഞ്ഞാല്‍, അടിച്ചമര്‍ത്തപ്പെടും എന്ന …