സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിയിറങ്ങുകയാണ് റോഡ് അഥോറിറ്റി. മോട്ടോര്‍വേകളില്‍ മിഡില്‍ ലൈനില്‍ കൂടി വാഹനമോടിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ അഥോറിറ്റി പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ചുരുങ്ങിയത് 32 ശതമാനം ഡ്രൈവര്‍മാരെങ്കിലും ഇടയ്ക്കിടെ മിഡില്‍ ലൈനിനെ സ്പര്‍ശിച്ച് വാഹനമോടിക്കാറുണ്ടെന്നാണ് ഒരു സര്‍വ്വേഫലം വെളിപ്പെടുത്തിയത്. 5 ശതമാനം പേര്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. നാഷണല്‍ ഹൈവേസ് നടത്തിയ ഒരു …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന എന്‍ എച്ച് എസ്സ് നഴ്സുമാരുടെ എണ്ണം, കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ അഞ്ചിരട്ടിയായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പറയുന്നു. കഴിഞ്ഞ വര്‍ഷം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇത്തരത്തിലുള്ള 10,282 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. 2019-ല്‍ ഇത് വെറും 2,165 ആയിരുന്നു. 2018- …
സ്വന്തം ലേഖകൻ: കൃഷി വൻ നഷ്ടമായതോടെ ഓസ്‌ട്രേലിയയിൽ വ്യാപകമായി മുന്തിരി കൃഷി ഉടമകൾ നശിപ്പിക്കുന്നതായി റിപ്പോർട്ട്. മുന്തിരിയുടെ വില ഇടിയുകയും കർഷകരും വൈൻ നിർമ്മാതാക്കളും പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് അമിത ഉത്പാദനം നിയന്ത്രിക്കുന്നതിന് മുന്തിരിച്ചെടികൾ നശിപ്പിക്കുന്നത്. ലോകത്ത് വൈൻ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയിൽ 2023 മധ്യത്തിലെ കണക്കുകൾ പ്രകാരം ഇരുനൂറ് കോടി ലിറ്ററിലധികം വൈൻ വിറ്റഴിയാതെ …
സ്വന്തം ലേഖകൻ: അന്‍പതുകളിലും അറുപതുകളിലും പറക്കുംതളികകളെ കണ്ടുവെന്ന റിപ്പോർട്ടുകൾ വ്യാപകമാകാൻ കാരണം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ രഹസ്യ പരീക്ഷണങ്ങൾ. അമേരിക്കൻ സർക്കാർ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടതിനു തെളിവില്ലെന്നും ഇതിനെക്കുറിച്ചു പഠിക്കുന്ന പെന്റഗൺ സമിതി കോൺഗ്രസിനു നല്കിയ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക ചാരവിമാനങ്ങളുടെയും ബഹിരാകാശ സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങളാണ് അന്യഗ്രഹജീവികളുടെ വാഹനങ്ങളെ കണ്ടുവെന്ന റിപ്പോർട്ടുകൾക്കാധാരം. വളരെ ഉയരത്തിൽ പറക്കുന്ന ബലൂണുകൾ, …
സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ (തിങ്കളാഴ്ച) ഓൺലൈൻ ക്ലാസുകൾ നടത്താൻ അധികൃതർ അനുമതി നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തീരുമാനം അറിയിച്ചത്. ശനിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടർന്നാണു തീരുമാനം. ഇന്നും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിനെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്നു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ചുമ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി …
സ്വന്തം ലേഖകൻ: കേംബ്രിഡ്ജില്‍ കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സ് മരിച്ചു.രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്. സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് അപ്രീതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് ടീനയും കുടുംബവും യുകെയിലെക്കെത്തിയത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ …
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോർത്ത് സർക്കുലാർ എം-25 മോട്ടർ വേ ഈ വാരാന്ത്യത്തിൽ അടയ്ക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനൽ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷൻ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നത്. ഇത് ആദ്യമായാണ് എം.-25 …
സ്വന്തം ലേഖകൻ: യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിങ് സ്റ്റാഫ് ജോലിയുടെ പേരിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയുംവേഗം വിട്ടയക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യത്തിൽ ജോലി ലഭിക്കുമെന്ന വ്യാജ അറിയിപ്പിൽ ഒട്ടേറെ ഇന്ത്യക്കാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാജവാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത ഏജന്റുമാർക്കെതിരേയും സാമൂഹികവിരുദ്ധർക്കെതിരേയും …
സ്വന്തം ലേഖകൻ: യുഎഇയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടും. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ദുബായ് വഴിയുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. 13 സർവ്വീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ഫുജൈറ എമിറേറ്റുകളിൽ നിരവധിയിടങ്ങളിൽ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഷാർജ റോളയിൽ …