1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെന്റ് എ കാർ എടുക്കുന്നവർക്ക് കമ്പനികള്‍ 30 ദിവസത്തിനകം ഡിപ്പോസിറ്റ് തുക മടക്കി നൽകണമെന്ന് ദുബായ്
റെന്റ് എ കാർ എടുക്കുന്നവർക്ക് കമ്പനികള്‍ 30 ദിവസത്തിനകം ഡിപ്പോസിറ്റ് തുക മടക്കി നൽകണമെന്ന് ദുബായ്
സ്വന്തം ലേഖകൻ: റെന്റ് എ കാർ എടുക്കുന്നവർ കമ്പനികൾക്ക് നൽകുന്ന ഡിപ്പോസിറ്റ് തുക 30 ദിവസത്തിനകം മടക്കി നൽകണമെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അതോറിറ്റി. വാഹനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യണം. വാഹനം വാടകയ്ക്ക് ഉപയോഗിച്ച കാലയളവിലെ ട്രാഫിക്, ആർടിഎ പിഴ വാടകക്കാരിൽ നിന്ന് ഈടാക്കാം. ഇതിനു പുറമെ അധികമായി പണം വാങ്ങരുതെന്നും അതോറിറ്റി …
വെള്ളത്തിനായി നീണ്ട കാത്തു നിൽപ്പ്; ടാങ്കർ ഒന്നിന് 2,800 രൂപ; ബംഗളൂരു വരൾച്ചയിൽ വലഞ്ഞ് മലയാളികളും
വെള്ളത്തിനായി നീണ്ട കാത്തു നിൽപ്പ്; ടാങ്കർ ഒന്നിന്  2,800 രൂപ; ബംഗളൂരു വരൾച്ചയിൽ വലഞ്ഞ് മലയാളികളും
സ്വന്തം ലേഖകൻ: വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന ബംഗളൂരുവിൽ പത്ത് ലക്ഷത്തിലേറെയും മലയാളികളാണ്. കൃത്യമായി മഴ ലഭിക്കാത്തതോടെ ഭൂഗർഭജലം കുറഞ്ഞു, കുഴൽകിണറുകൾ വറ്റിവരണ്ടു, ജലവിതരണം തടസപ്പെട്ടു… ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായി ബംഗളൂരു ജനത വെള്ളത്തിനായി നീണ്ട ക്യൂകളിൽ അക്ഷമരായി …
17% നഴ്സുമാരും ജോലിക്കിടെ ലൈംഗിക അതിക്രമം നേരിടു ന്നതായി NHS വാര്‍ഷിക സര്‍വേ
17% നഴ്സുമാരും ജോലിക്കിടെ ലൈംഗിക അതിക്രമം നേരിടു ന്നതായി NHS വാര്‍ഷിക സര്‍വേ
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക്‌ പ്രധാനമായും പറയാനുള്ളത് ജോലി സ്ഥലത്ത് വര്‍ധിച്ചു വരുന്ന ലൈംഗീക ഉപദ്രവങ്ങളെക്കുറിച്ചാണ്. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഞെട്ടിക്കുന്ന കണക്ക്. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് …
അണ്ടർ 17 യൂറോപ്യൻ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ഇംഗ്ലണ്ടിനായി ജേഴ്‌സി അണിയുവാൻ മലയാളികളും
അണ്ടർ 17 യൂറോപ്യൻ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ഇംഗ്ലണ്ടിനായി ജേഴ്‌സി അണിയുവാൻ മലയാളികളും
സ്വന്തം ലേഖകൻ: സ്വീഡനിൽ നടക്കുന്ന അണ്ടർ 17 യൂറോപ്യൻ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യൂറോപ്യൻ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്‌, സ്വീഡൻ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, …
സ്വീഡന്‍ ഇനി 32 മത്തെ നാറ്റോ അംഗരാജ്യം; അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
സ്വീഡന്‍ ഇനി 32 മത്തെ നാറ്റോ അംഗരാജ്യം; അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകൻ: നാറ്റോ സൈനിക സഖ്യത്തില്‍ സ്വീഡന് അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സഖ്യത്തിലെ 32–ാമത് അംഗമാണ് സ്വീഡന്‍. രണ്ടു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും, തുര്‍ക്കി, ഹംഗറി എന്നിവയുടെ എതിര്‍പ്പ് കാരണമാണ് സ്വീഡന്‍റെ അംഗത്വ അപേക്ഷയില്‍ തീരുമാനം വൈകിയത്. എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നാറ്റോയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സാധിക്കൂ. സ്വീഡനൊപ്പം അപേക്ഷ …
ഭക്ഷ്യ സുരക്ഷാപരിശോധന കർശനമാക്കി ദുബായ്; റമസാ നിൽ വില വർധിക്കാത്ത 9 അവശ്യവസ്തുക്കൾ ഇവയാണ്
ഭക്ഷ്യ സുരക്ഷാപരിശോധന കർശനമാക്കി ദുബായ്; റമസാ നിൽ വില വർധിക്കാത്ത 9 അവശ്യവസ്തുക്കൾ ഇവയാണ്
സ്വന്തം ലേഖകൻ: റമസാനെ വരവേൽക്കാൻ വേണ്ടി ഒരുക്കൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ് ദുബായ്. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. റമസാൻ എത്തുമ്പോൾ ചില സാധനങ്ങൾക്ക് വില വർധിക്കും. എന്നാൽ സാധനങ്ങളുടെ അധിക വില വർധനവ് തടയാൻ വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. …
യാത്രക്കാരുടെ എണ്ണത്തിൽ വർധന; ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
യാത്രക്കാരുടെ എണ്ണത്തിൽ വർധന; ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ …
വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്ത നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു
വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്ത നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്തമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ ചേർന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രവാസി വിഷയങ്ങളിൽ കഴിഞ്ഞ മാസം കെഎംസിസി നടത്തിയ ഡയസ്‌പോറ സമ്മിറ്റിന്‍റെ തുടർ ചർച്ച ഇന്ത്യാ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്‍റ‌ര്‍ പ്രസിഡന്‍റ‌് ജോണ്‍ പി. വര്‍ഗീസ് …
ഖത്തറില്‍ പൊതുസ്ഥാപന ങ്ങളില്‍ ജോലി 5 മണി ക്കൂറാക്കി; കൃത്യമായി ജോലി ചെയ്താല്‍ നാലു മണിക്കൂര്‍
ഖത്തറില്‍ പൊതുസ്ഥാപന ങ്ങളില്‍ ജോലി 5 മണി ക്കൂറാക്കി; കൃത്യമായി ജോലി ചെയ്താല്‍ നാലു മണിക്കൂര്‍
സ്വന്തം ലേഖകൻ: വിശുദ്ധ റമസാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഖത്തറില്‍ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കാണ് ഇളവ്. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി ഇതുസംബന്ധിച്ച് മാര്‍ച്ച് 7 വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി. ജീവനക്കാരുടെ …
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: നിർണായക ചർച്ചക ൾക്കായി മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഡൽഹിയിൽ
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: നിർണായക ചർച്ചക ൾക്കായി മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഡൽഹിയിൽ
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യുഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യയിലെത്തി. ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്നാണ് ഇന്ത്യ കരുതുന്നത് എന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ന്യുഡല്‍ഹിയീലെത്തിയത്. കരാറിലെ ഏറ്റവും കടുപ്പമേറിയ,ം …